Malayalam Lyrics

| | |

A A A

My Notes
M നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
F നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
M ഞാന്‍ മരിക്കുന്ന വേളയില്‍ ഈശോ
എന്റെ ചാരെയുണ്ടാകണേ
F ഞാന്‍ മരിക്കുന്ന വേളയില്‍ ഈശോ
എന്റെ ചാരെയുണ്ടാകണേ
A ഈശോ മറിയം.. യൗസേപ്പേന്ന്..
ചൊല്ലി മരിക്കാന്‍.. കൃപയേകണമേ..
മുഖ്യ ദൂതന്‍.. മിഖായേലും..
മൃത്യു നേരം.. അരികില്‍ വന്നിടണേ..
A ഈശോ മറിയം.. യൗസേപ്പേന്ന്..
ചൊല്ലി മരിക്കാന്‍.. കൃപയേകണമേ..
മുഖ്യ ദൂതന്‍.. മിഖായേലും..
മൃത്യു നേരം.. അരികില്‍ വന്നിടണേ..
—————————————–
M സോദര തെറ്റുകള്‍, ക്ഷമിക്കുവാനും
അന്യര്‍ തന്‍ ദ്രോഹം, പൊറുക്കുവാനും
F സോദര തെറ്റുകള്‍, ക്ഷമിക്കുവാനും
അന്യര്‍ തന്‍ ദ്രോഹം, പൊറുക്കുവാനും
M പാപപ്പൊറുതി നേടുവാനും
ഈശോയെ നാവില്‍ സ്വീകരിക്കാനും
F മരിക്കും മുമ്പേനിക്കവസരമേകൂ
മരിക്കും മുമ്പേനിക്കനുഗ്രഹമേകൂ
A നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
A നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
—————————————–
F മരണം വന്നു വിളിക്കുമ്പോള്‍
പോകാതിരിക്കാനാകുകില്ലാ
M മരണം വന്നു വിളിക്കുമ്പോള്‍
പോകാതിരിക്കാനാകുകില്ലാ
F കൂട്ടിവെച്ചതും കൊടുക്കാതിരുന്നതും
എല്ലാം വെറുതെയാകുകില്ലേ
M മരണം വന്നു വിളിക്കുമ്പോള്‍
പോകാന്‍ ഒരുങ്ങി നാം ജീവിക്കണം
F നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
M നല്ലൊരു മരണം, നല്‍കണമേ
നല്‍മരണം എനിക്കേകണമേ
F ഞാന്‍ മരിക്കുന്ന വേളയില്‍ ഈശോ
എന്റെ ചാരെയുണ്ടാകണേ
M ഞാന്‍ മരിക്കുന്ന വേളയില്‍ ഈശോ
എന്റെ ചാരെയുണ്ടാകണേ
A ഈശോ മറിയം.. യൗസേപ്പേന്ന്..
ചൊല്ലി മരിക്കാന്‍.. കൃപയേകണമേ..
മുഖ്യ ദൂതന്‍.. മിഖായേലും..
മൃത്യു നേരം.. അരികില്‍ വന്നിടണേ..
A ഈശോ മറിയം.. യൗസേപ്പേന്ന്..
ചൊല്ലി മരിക്കാന്‍.. കൃപയേകണമേ..
മുഖ്യ ദൂതന്‍.. മിഖായേലും..
മൃത്യു നേരം.. അരികില്‍ വന്നിടണേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nalloru Maranam Nalkaname | നല്ലൊരു മരണം, നല്‍കണമേ നല്‍മരണം എനിക്കേകണമേ Nalloru Maranam Nalkaname Lyrics | Nalloru Maranam Nalkaname Song Lyrics | Nalloru Maranam Nalkaname Karaoke | Nalloru Maranam Nalkaname Track | Nalloru Maranam Nalkaname Malayalam Lyrics | Nalloru Maranam Nalkaname Manglish Lyrics | Nalloru Maranam Nalkaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nalloru Maranam Nalkaname Christian Devotional Song Lyrics | Nalloru Maranam Nalkaname Christian Devotional | Nalloru Maranam Nalkaname Christian Song Lyrics | Nalloru Maranam Nalkaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nalloru Maranam, Nalkaname
Nalmaranam Enikkekaname
Nalloru Maranam, Nalkaname
Nalmaranam Enikkekaname

Njan Marikkunna Velayil Eesho
Ente Chaareyundaakane
Njan Marikkunna Velayil Eesho
Ente Chaareyundaakane

Eesho Mariyam.. Yauseppennu..
Cholli Marikkaan.. Krupayekaname..
Mukhya Dhoothan.. Mikhaayelum..
Mruthyu Neram.. Arikil Vannidane..

Eesho Mariyam.. Yauseppennu..
Cholli Marikkaan.. Krupayekaname..
Mukhya Dhoothan.. Mikhaayelum..
Mruthyu Neram.. Arikil Vannidane..

-----

Sodhara Thettukal, Kshamikkuvaanum
Anyar Than Dhroham, Porukkuvaanum
Sodhara Thettukal, Kshamikkuvaanum
Anyar Than Dhroham, Porukkuvaanum

Paapapporuthi Neduvaanum
Eeshoye Naavil Sweekarikkaanum
Marikkum Mumbenikkavasaramekoo
Marikkum Mumbenikkanugrahamekoo

Nalloru Maranam, Nalkaname
Nalmaranam Enikkekaname
Nalloru Maranam, Nalkaname
Nalmaranam Enikkekaname

-----

Maranam Vannu Vilikkumbol
Pokaathirikkaan Aakukillaa
Maranam Vannu Vilikkumbol
Pokaathirikkaan Aakukillaa

Kootti Vechathum Kodukkaathirunnathum
Ellaam Verutheyaakukille
Maranam Vannu Vilikkumbol
Pokaan Orungi Naam Jeevikkanam

Nalloru Maranam, Nalkaname
Nalmaranam Enikkekaname
Nalloru Maranam, Nalkaname
Nalmaranam Enikkekaname

Njan Marikkunna Velayil Eesho
Ente Chaareyundaakane
Njan Marikkunna Velayil Eesho
Ente Chaareyundaakane

Eesho Mariyam.. Yauseppennu..
Cholli Marikkan.. Krupayekaname..
Mukkya Dhoothan.. Mikhaayelum..
Mruthyu Neram.. Arikil Vannidane..

Eesho Mariyam.. Yauseppennu..
Cholli Marikkaan.. Kripayekaname..
Mukya Dhoothan.. Mikhaayelum..
Mrithyu Neram.. Arikil Vannidane..

Nalloru Nalla Oru Marannam Maranam Nalkaname Nalkename Nal Maranam Nalmarannam Nalmaranam Enikku Ekaname


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 516.  Song ID 10509


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.