Malayalam Lyrics

| | |

A A A

My Notes
M നാളുകള്‍ ഏറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
F നാളുകള്‍ ഏറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
M മുള്‍ക്കിരീടം ചൂടി, മുറിവേറ്റ മുഖം താഴ്‌ത്തി
മരകുരിശില്‍ പ്രാണന്‍ വെടിഞ്ഞതാം, എന്‍ പ്രിയന്‍
F മുള്‍ക്കിരീടം ചൂടി, മുറിവേറ്റ മുഖം താഴ്‌ത്തി
മരകുരിശില്‍ പ്രാണന്‍ വെടിഞ്ഞതാം, എന്‍ പ്രിയന്‍
M പൊന്‍ കിരീടമണിഞ്ഞതി സുന്ദരനായ്
മേഘത്തേരില്‍ വരുവാന്‍
F പൊന്‍ കിരീടമണിഞ്ഞതി സുന്ദരനായ്
മേഘത്തേരില്‍ വരുവാന്‍
A നാളുകള്‍ ഏറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
F ഉറ്റവരെല്ലാം, ഉപേക്ഷിച്ചീടിലും
സ്‌നേഹിതരെല്ലാം കൈവെടിഞ്ഞീടിലും
M ഉറ്റവരെല്ലാം, ഉപേക്ഷിച്ചീടിലും
സ്‌നേഹിതരെല്ലാം കൈവെടിഞ്ഞീടിലും
F കരുണാമയനായ് കരുതുമെന്‍ കാന്തനെ
മദ്ധ്യവാനില്‍ കാണുവാന്‍
M കരുണാമയനായ് കരുതുമെന്‍ കാന്തനെ
മദ്ധ്യവാനില്‍ കാണുവാന്‍
A നാളുകള്‍ ഏറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
M ഉള്ളമുരുകി, നീറി ഞാന്‍ നീറി
നിറകണ്ണുകളോടെ കേണിടും നേരം
F ഉള്ളമുരുകി, നീറി ഞാന്‍ നീറി
നിറകണ്ണുകളോടെ കേണിടും നേരം
M എന്‍ കണ്ണീര്‍ കാണുമ്പോള്‍ കണ്ണുനീര്‍ തുളുമ്പുന്ന
ആ പൊന്‍ കണ്‍കള്‍ കാണുവാന്‍
F എന്‍ കണ്ണീര്‍ കാണുമ്പോള്‍ കണ്ണുനീര്‍ തുളുമ്പുന്ന
ആ പൊന്‍ കണ്‍കള്‍ കാണുവാന്‍
A നാളുകളേറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
F വൈഷമ്യമേടില്‍, ദുഃഖ താഴ്‌വരയില്‍
തീച്ചൂളകളില്‍ സിംഹകുഴികളില്‍
M വൈഷമ്യമേടില്‍, ദുഃഖ താഴ്‌വരയില്‍
തീച്ചൂളകളില്‍ സിംഹകുഴികളില്‍
F വാടാതെ വഴുതാതെ വീഴാതെ കാത്തീടും
ആ പൊന്‍ കൈകള്‍ കാണുവാന്‍
M വാടാതെ വഴുതാതെ വീഴാതെ കാത്തീടും
ആ പൊന്‍ കൈകള്‍ കാണുവാന്‍
A നാളുകളേറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
M മണ്ണായ് മറഞ്ഞതാം, പ്രിയരാം വിശുദ്ധരെ
വിണ്‍ ശരീരത്തോടെ മമ മണാളന്‍ മുന്നില്‍
F മണ്ണായ് മറഞ്ഞതാം, പ്രിയരാം വിശുദ്ധരെ
വിണ്‍ ശരീരത്തോടെ മമ മണാളന്‍ മുന്നില്‍
M കണ്ടു മുഖാമുഖമായവരോടൊത്തു
ഹല്ലേലുയ്യാ പാടുവാന്‍
F കണ്ടു മുഖാമുഖമായവരോടൊത്തു
ഹല്ലേലുയ്യാ പാടുവാന്‍
A നാളുകളേറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
—————————————–
F കാരിരുമ്പാണിയാല്‍, എന്‍ പേര്‍ക്കായ് ക്രൂശില്‍
തറയ്‌ക്കപ്പെട്ടതാം ആ തൃപ്പാദങ്ങളില്‍
M കാരിരുമ്പാണിയാല്‍, എന്‍ പേര്‍ക്കായ് ക്രൂശില്‍
തറയ്‌ക്കപ്പെട്ടതാം ആ തൃപ്പാദങ്ങളില്‍
F കുമ്പിട്ടെന്‍ കാന്തന്റെ മുറിവേറ്റ മാര്‍വ്വതില്‍
അണഞ്ഞാശ്ലേഷിക്കുവാന്‍
M കുമ്പിട്ടെന്‍ കാന്തന്റെ മുറിവേറ്റ മാര്‍വ്വതില്‍
അണഞ്ഞാശ്ലേഷിക്കുവാന്‍
A നാളുകളേറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍
A നാളുകളേറെയില്ലാ
എന്റെ, യേശു മണാളന്‍ വരുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാളുകള്‍ ഏറെയില്ലാ എന്റെ, യേശു മണാളന്‍ വരുവാന്‍ Nalukal Ereyilla Ente Yeshu Manalan Varuvan Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan Song Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan Karaoke | Nalukal Ereyilla Ente Yeshu Manalan Varuvan Track | Nalukal Ereyilla Ente Yeshu Manalan Varuvan Malayalam Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan Manglish Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nalukal Ereyilla Ente Yeshu Manalan Varuvan Christian Devotional Song Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan Christian Devotional | Nalukal Ereyilla Ente Yeshu Manalan Varuvan Christian Song Lyrics | Nalukal Ereyilla Ente Yeshu Manalan Varuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naalukal Ereyillaa
Ente, Yeshu Manaalan Varuvaan
Naalukal Ereyillaa
Ente, Yeshu Manaalan Varuvaan

-----

Mulkkireedam Choodi, Murivetta Mukham Thaazhthi
Marakurishil Praanan Vedinjathaam, En Priyan
Mulkkireedam Choodi, Murivetta Mukham Thaazhthi
Marakurishil Praanan Vedinjathaam, En Priyan

Pon Kireedam Aninjathi Sundharanaai
Mekhatheril Varuvaan
Pon Kireedam Aninjathi Sundharanaai
Mekhatheril Varuvaan

Naalukal Ereyillaa
Ente, Yeshu Manaalan Varuvaan

-----

Uttavarellaam, Upekshicheedilum
Snehitharellaam Kaivedinjeedilum
Uttavarellaam, Upekshicheedilum
Snehitharellaam Kaivedinjeedilum

Karunaamayanaai Karuthumen Kaanthane
Madhyavaanil Kaanuvaan
Karunaamayanaai Karuthumen Kaanthane
Madhyavaanil Kaanuvaan

Naalukal Ereyillaa
Ente, Yeshu Manaalan Varuvaan

-----

Ullamuruki, Neeri Njan Neeri
Nirakannukalode Kenidum Neram
Ullamuruki, Neeri Njan Neeri
Nirakannukalode Kenidum Neram

En Kanneer Kaanumbol Kannuneer Thulumbunna
Aa Pon Kannkal Kaanuvaan
En Kanneer Kaanumbol Kannuneer Thulumbunna
Aa Pon Kannkal Kaanuvaan

Naalukal Ereyillaa
Ente, Yeshu Manaalan Varuvaan

-----

Vaishamyamedil, Dhukha Thaazhvarayil
Theechoolakalil Simhakuzhikalil
Vaishamyamedil, Dhukha Thaazhvarayil
Theechoolakalil Simhakuzhikalil

Vaadaathe Vazhuthaathe Veezhaathe Kaatheedum
Aa Pon Kaikal Kaanuvaan
Vaadaathe Vazhuthaathe Veezhaathe Kaatheedum
Aa Pon Kaikal Kaanuvaan

Naalukalereyillaa
Ente, Yeshu Manaalan Varuvaan

-----

Mannaai Maranjathaam, Priyaraam Vishudhare
Vinn Shareerathode Mama Manaalan Munnil
Mannaai Maranjathaam, Priyaraam Vishudhare
Vinn Shareerathode Mama Manaalan Munnil

Kandu Mukhaamukhamaayavarodothu
Halleluyyaa Paaduvaan
Kandu Mukhaamukhamaayavarodothu
Halleluyyaa Paaduvaan

Naalukalereyillaa
Ente, Yeshu Manaalan Varuvaan

-----

Kaarirumbaaniyaal, En Perkkaai Krooshil
Tharaikkappettathaam Aa Thruppaadhangalil
Kaarirumbaaniyaal, En Perkkaai Krooshil
Tharaikkappettathaam Aa Thruppaadhangalil

Kumbitten Kaanthante Murivetta Maarvvathil
Ananjaashleshikkuvaan
Kumbitten Kaanthante Murivetta Maarvvathil
Ananjaashleshikkuvaan

Naalukalereyillaa
Ente, Yeshu Manaalan Varuvaan
Naalukalereyillaa
Ente, Yeshu Manaalan Varuvaan

Nalukal Ereyilla Naalukal Nalukalereyilla Naalukalereyilla Ente Yeshu Manalan Manaalan Mannaalan Mannalan Varuvan Varuvaan Nalukalereyillaa


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 206.  Song ID 12148


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.