Malayalam Lyrics

| | |

A A A

My Notes
M നനവു നിറയും മിഴികളില്‍
നിറവായ്‌ തെളിയും നിന്‍ രൂപം
F ഹൃദയം പിടയും വേദനയില്‍
നിഴല്‍ പോലെ കൂട്ടായ്‌ നിന്‍ മുഖം
A എത്തുമോ നാഥാ.. എന്നിലേക്ക്‌..
ഹൃദയത്തിന്‍ വേദന മാറ്റുവാന്‍
—————————————–
M മുറിഞ്ഞു പോകുമെന്‍.. സ്വപ്‌നങ്ങളില്‍..
തിരയുന്നു ഞാന്‍ നിന്‍ സാന്ത്വനം
F ഉരുകി തീരുമെന്‍.. ഉള്‍ത്തടത്തിലായ്‌..
കണ്ടു ഞാന്‍ നിന്‍ സ്‌നേഹ നയനങ്ങള്‍
M പിടയുമീ.. മനമിന്നു..
കേഴുന്നു..
F ജീവനാം.. നാഥനെ..
പുല്‍കുവാന്‍..
M ആ കരങ്ങള്‍, പിടിച്ചു ഞാന്‍ മയങ്ങട്ടെ
F ആ കരങ്ങള്‍, പിടിച്ചു ഞാന്‍ മയങ്ങട്ടെ
A നല്‍കണേ നാഥാ.. എന്നിലേക്ക്‌..
പ്രാണനില്‍ ഒരിറ്റു ജീവാമൃതം
—————————————–
F കൊഴിഞ്ഞു വീഴുമീ.. ഇലകള്‍പോലെ‌‌‌..
തളര്‍ന്നു ഞാനിളയില്‍ വീഴവേ
M ഇരുളു മൂടുമെന്‍.. മിഴിക്കോണിലായ്‌..
സ്‌നേഹ ജ്വാലയായ്‌ നീ തെളിയണേ
F അകമേ.. നീ വന്നു..
നിറയുമ്പോള്‍…
M ആഴിപോല്‍.. ഒഴുകിയെന്‍..
ആധികള്‍..
F നിന്‍ അലിവിന്‍, നിഴലിലെന്നെ നടത്തണേ
M നിന്‍ അലിവിന്‍, നിഴലിലെന്നെ നടത്തണേ
A നനവു നിറയും മിഴികളില്‍
നിറവായ്‌ തെളിയും നിന്‍ രൂപം
A ഹൃദയം പിടയും വേദനയില്‍
നിഴല്‍ പോലെ കൂട്ടായ്‌ നിന്‍ മുഖം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നനവു നിറയും മിഴികളില്‍ നിറവായ്‌ തെളിയും നിന്‍ രൂപം Nanavu Nirayum Mizhikalil Lyrics | Nanavu Nirayum Mizhikalil Song Lyrics | Nanavu Nirayum Mizhikalil Karaoke | Nanavu Nirayum Mizhikalil Track | Nanavu Nirayum Mizhikalil Malayalam Lyrics | Nanavu Nirayum Mizhikalil Manglish Lyrics | Nanavu Nirayum Mizhikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanavu Nirayum Mizhikalil Christian Devotional Song Lyrics | Nanavu Nirayum Mizhikalil Christian Devotional | Nanavu Nirayum Mizhikalil Christian Song Lyrics | Nanavu Nirayum Mizhikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanavu Nirayum Mizhikalil
Niravaai Theliyum Nin Roopam
Hrudhayam Pidayum Vedhanayil
Nizhal Pole Koottaai Nin Mukham

Ethumo Nadha.. Ennilekk..
Hrudhayathin Vedhana Maattuvaan

-----

Murinju Pokumen.. Swapnangalil..
Thirayunnu Njan Nin Saanthwanam
Uruki Theerumen.. Ulthadathilaai..
Kandu Njan Nin Sneha Nayanangal

Pidayumee.. Manaminnu..
Kezhunnu..
Jeevanaam.. Nadhane..
Pulkuvaan..

Aa Karangal, Pidichu Njan Mayangatte
Aa Karangal, Pidichu Njan Mayangatte

Nalkane Nadha.. Ennilekk..
Praananil Orittu Jeevaamrutham

-----

Kozhinju Veezhumee.. Ilakalpole..
Thalarnnu Njanilayil Veezhave
Irulu Moodumen.. Mizhikkonilaai..
Sneha Jwaalayaai Nee Theliyane

Akame.. Nee Vannu..
Nirayumbol...
Aazhipol.. Ozhukiyen..
Aadhikal..

Nin Alivin, Nizhalilenne Nadathane
Nin Alivin, Nizhalilenne Nadathane

Nanavu Nirayum Mizhikalil
Niravaai Theliyum Nin Roopam
Hridhayam Pidayum Vedhanayil
Nizhal Pole Koottaai Nin Mukham

Nanavu Nirayum Mizhikalil Niravayi Niravaayi Niravai Niravaai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 236.  Song ID 12402


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.