Malayalam Lyrics

| | |

A A A

My Notes
M നന്ദിയല്ലാതൊന്നുമില്ലാ
എന്റെ നാവില്‍ ചൊല്ലീടുവാന്‍
F സ്‌തുതിയല്ലാതൊന്നുമില്ലാ
എന്റെ ഹൃദയത്തില്‍ ഉയര്‍ന്നിടുവാന്‍
M സ്‌തോത്രമല്ലാതൊന്നുമില്ലാ
നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍
F യേശുവേ നിന്‍ സ്‌നേഹമതോ
വര്‍ണ്ണിച്ചീടുവാന്‍ സാധ്യമല്ലേ
A സ്‌തുതി സ്‌തുതി നിനക്കെന്നുമേ
സ്‌തുതികളില്‍ വസിപ്പവനെ
A സ്‌തുതി ധനം ഫലം നിനക്കേ
സ്‌തുതികളില്‍ ഉന്നതനെ
A സ്‌തുതി ധനം ഫലം നിനക്കേ
സ്‌തുതികളില്‍ ഉന്നതനെ
—————————————–
M കൃപയല്ലാതൊന്നുമല്ലാ
എന്റെ വീണ്ടെടുപ്പിന്‍ കാരണം
F കൃപയാലാണെന്‍ ജീവിതം
അതെന്നാനന്ദം അതിമധുരം
M ബലഹീനതയില്‍ തികയും
ദൈവ ശക്തിയെന്‍ ആശ്രയമേ
F ബലഹീനതയില്‍ ദിനവും
യേശുവേ ഞാന്‍ പ്രശംസിച്ചീടും
A കൃപയതി മനോഹരം
കൃപ കൃപ അതിമധുരം
A കൃപയില്‍ ഞാന്‍ ആനന്ദിക്കും
കൃപയില്‍ ഞാന്‍ ആശ്രയിക്കും
A കൃപയില്‍ ഞാന്‍ ആനന്ദിക്കും
കൃപയില്‍ ഞാന്‍ ആശ്രയിക്കും
—————————————–
F സൈന്യ ബഹുത്വത്താല്‍ രാജാവിനു
ജയം പ്രാപിപ്പാന്‍ സാധ്യമല്ലേ
M വ്യര്‍ത്ഥമാണീ കുതിരയെല്ലാം
വ്യര്‍ത്ഥമല്ലെന്‍ പ്രാര്‍ത്ഥനകള്‍
F നിന്നില്‍ പ്രത്യാശ വെയ്‌പ്പവര്‍മേല്‍
നിന്റെ ദയയെന്നും നിശ്ചയമേ
M യേശുവേ നിന്‍ വരവതിന്നായ്
കാത്തു കാത്തു ഞാന്‍ പാര്‍ത്തീടുന്നേ
A ജയം ജയം യേശുവിനു
ജയം ജയം കര്‍ത്താവിനു
A ജയം ജയം രക്ഷകന്
ഹല്ലേലൂയാ ജയമെന്നുമേ
A ജയം ജയം രക്ഷകന്
ഹല്ലേലൂയാ ജയമെന്നുമേ
F നന്ദിയല്ലാതൊന്നുമില്ലാ
എന്റെ നാവില്‍ ചൊല്ലീടുവാന്‍
M കൃപയല്ലാതൊന്നുമല്ലാ
എന്റെ വീണ്ടെടുപ്പിന്‍ കാരണം
A യേശുവേ നിന്‍ വരവതിന്നായ്
കാത്തു കാത്തു ഞാന്‍ പാര്‍ത്തീടുന്നേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Allathonnumilla Ente Navil Cholleeduvaan | നന്ദിയല്ലാതൊന്നുമില്ലാ എന്റെ നാവില്‍ ചൊല്ലീടുവാന്‍ Nandi Allathonnumilla Ente Navil Lyrics | Nandi Allathonnumilla Ente Navil Song Lyrics | Nandi Allathonnumilla Ente Navil Karaoke | Nandi Allathonnumilla Ente Navil Track | Nandi Allathonnumilla Ente Navil Malayalam Lyrics | Nandi Allathonnumilla Ente Navil Manglish Lyrics | Nandi Allathonnumilla Ente Navil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Allathonnumilla Ente Navil Christian Devotional Song Lyrics | Nandi Allathonnumilla Ente Navil Christian Devotional | Nandi Allathonnumilla Ente Navil Christian Song Lyrics | Nandi Allathonnumilla Ente Navil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyallathonnumilla
Ente Naavil Cholleeduvaan
Sthuthi Allathonnumilla
Ente Hrudhayathil Uyarnniduvaan

Sthothramallathonnumilla
Ninakkaayi Njan Samarppikkuvaan
Yeshuve Nin Snehamatho
Varnnicheeduvan Sadhyamalle

Sthuthi Sthuthi Ninakkennume
Sthuthikalil Vasippavane
Sthuthi Dhanam Phalam Ninakke
Sthuthikalil Unnathane
Sthuthi Dhanam Phalam Ninakke
Sthuthikalil Unnathane

-----

Krupayallathonnumalla
Ente Veendeduppin Kaaranam
Krupayaalanen Jeevitham
Athenaanandham Athimadhuram

Balaheenathayil Thikayum
Daiva Shakthiyen Aashrayame
Balaheenathayil Dhinavum
Yeshuve Njan Prashamsichidum

Krupayathi Manoharam
Krupa Krupa Athi Madhuram
Krupayil Njan Aanandhikkum
Krupayil Njan Aashrayikkum
Krupayil Njan Aanandhikkum
Krupayil Njan Aashrayikkum

-----

Sainya Bahuthwathal Raajavinu
Jayam Praapippan Saadhyamalle
Vyarthamanee Kuthirayellam
Vyarthamallen Praarthanakal

Ninnil Prathyasha Veippavar Mel
Ninte Dhayayennum Nishchayame
Yeshuve Nin Varavathinnaai
Kaathu Kaathu Njan Paarthidunne

Jayam Jayam Yeshuvinu
Jayam Jayam Karthavinnu
Jayam Jayam Rekshakanu
Halleluyah Jayam Ennume
Jayam Jayam Rekshakanu
Halleluyah Jayam Ennume

Nandiyallathonnumilla
Ente Navil Cholliduvaan
Krupayallathonnumalla
Ente Veendeduppin Kaaranam
Yeshuve Nin Varavathinnaai
Kaathu Kaathu Njan Paarthidunne

Nanni Nandi Nandhi Allathonnum Illa Allathonnumilla Nanniyallathonnumilla Nandiyallathonnumilla Nandhiyallathonnumilla Nandi Allathonnumilla Ente Naavil navil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2050.  Song ID 7939


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.