Malayalam Lyrics

| | |

A A A

My Notes
M നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ
എന്റെ പ്രിയനാകും യേശുവേ കാണ്മാന്‍
ഇന്നലെ വരെയുള്ള യാത്രയതിന്‍
സന്താപ ദുരിതങ്ങള്‍, വേദനകള്‍
അവസാനിപ്പിച്ചു ഞാന്‍ പോകുന്നെ
സ്വന്ത ഭവനത്തില്‍ വിശ്രമിപ്പാന്‍
F നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ
എന്റെ പ്രിയനാകും യേശുവേ കാണ്മാന്‍
ഇന്നലെ വരെയുള്ള യാത്രയതിന്‍
സന്താപ ദുരിതങ്ങള്‍, വേദനകള്‍
അവസാനിപ്പിച്ചു ഞാന്‍ പോകുന്നെ
സ്വന്ത ഭവനത്തില്‍ വിശ്രമിപ്പാന്‍
—————————————–
M ജീവിത മരുഭൂ യാത്രയതില്‍
വെയിലേറ്റു വാടി ഞാന്‍ വീണിടാതെ
F ജീവിത മരുഭൂ യാത്രയതില്‍
വെയിലേറ്റു വാടി ഞാന്‍ വീണിടാതെ
M മുന്‍മഴ നല്‍കി, ജീവനെ പകര്‍ന്നു
തന്‍ സ്‌നേഹ ലാളനം അനുഭവിപ്പാന്‍
F മടങ്ങുന്നു ഞാന്‍ സര്‍വ്വം വിട്ടൊഴിഞ്ഞ്
ചേര്‍ന്നിടുമേയാ ഭാഗ്യ നാട്ടില്‍
A ചേര്‍ന്നിടുമേയാ ഭാഗ്യ നാട്ടില്‍
A നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ
—————————————–
F ദുഃഖങ്ങളില്ലാത്ത നാളുകളെന്‍
മുന്നില്‍ ഞാന്‍ കാണുന്നുണ്ടക്കരെ
M ദുഃഖങ്ങളില്ലാത്ത നാളുകളെന്‍
മുന്നില്‍ ഞാന്‍ കാണുന്നുണ്ടക്കരെ
F നാള്‍തോറും പുലര്‍ത്തി പാലിച്ചതാം
താതന്റെ പൊന്‍ മുഖം നേരില്‍ കാണ്മാന്‍
M വീഴാതെ ഇത്രയും നാളുകളില്‍
നിര്‍ത്തിയ ദൈവമേ, സ്‌തുതി നിനക്ക്
A നിര്‍ത്തിയ ദൈവമേ, സ്‌തുതി നിനക്ക്
A നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ
—————————————–
M ഒന്നുമില്ലായീ പാരിലെന്‍ സ്വന്തം
ഉള്ളതെല്ലാം വെറും ശൂന്യമത്രേ
F ഒന്നുമില്ലായീ പാരിലെന്‍ സ്വന്തം
ഉള്ളതെല്ലാം വെറും ശൂന്യമത്രേ
M എനിക്കായ് ജീവനെ നല്‍കിയ ദൈവത്തെ
കാണുവാന്‍ എത്രയോ വാഞ്ചയില്‍ ഞാന്‍
F വിട ചൊല്ലി പിരിയുന്നു നിങ്ങളോട്
ശുഭ തുറമുഖത്തു നാം ഒത്തുചേരും
A ശുഭ തുറമുഖത്തു നാം ഒത്തുചേരും
A നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ
എന്റെ പ്രിയനാകും യേശുവേ കാണ്മാന്‍
ഇന്നലെ വരെയുള്ള യാത്രയതിന്‍
സന്താപ ദുരിതങ്ങള്‍, വേദനകള്‍
അവസാനിപ്പിച്ചു ഞാന്‍ പോകുന്നെ
സ്വന്ത ഭവനത്തില്‍ വിശ്രമിപ്പാന്‍
A സ്വന്ത ഭവനത്തില്‍ വിശ്രമിപ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദി ചൊല്ലി ഞാന്‍ മടങ്ങുന്നു പ്രിയരേ എന്റെ പ്രിയനാകും യേശുവേ കാണ്മാന്‍ Nandi Cholli Njan Madangunnu Priyare Lyrics | Nandi Cholli Njan Madangunnu Priyare Song Lyrics | Nandi Cholli Njan Madangunnu Priyare Karaoke | Nandi Cholli Njan Madangunnu Priyare Track | Nandi Cholli Njan Madangunnu Priyare Malayalam Lyrics | Nandi Cholli Njan Madangunnu Priyare Manglish Lyrics | Nandi Cholli Njan Madangunnu Priyare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Cholli Njan Madangunnu Priyare Christian Devotional Song Lyrics | Nandi Cholli Njan Madangunnu Priyare Christian Devotional | Nandi Cholli Njan Madangunnu Priyare Christian Song Lyrics | Nandi Cholli Njan Madangunnu Priyare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandi Cholli Njan Madangunnu Priyare
Ente Priyanaakum Yeshuve Kaanmaan
Innale Vareyulla Yaathrayathin
Santhaapa Dhurithangal, Vedhanakal
Avasaanippichu Njan Pokunne
Swantha Bhavanathil Vishramippaan

Nandi Cholli Njan Madangunnu Priyare
Ente Priyanakum Yeshuve Kaanmaan
Innale Vareyulla Yaathrayathin
Santhaapa Dhurithangal, Vedhanakal
Avasaanippichu Njan Pokunne
Swantha Bhavanathil Vishramippaan

-----

Jeevitha Marubhoo Yaathrayathil
Veyilettu Vaadi Njan Veenidaathe
Jeevitha Marubhoo Yaathrayathil
Veyilettu Vaadi Njan Veenidaathe

Munmazha Nalki, Jeevane Pakarnnu
Than Sneha Laalanam Anubhavippaan
Madangunnu Njan Sarvvam Vittozhinj
Chernnidumeyaa Bhagya Naattil
Chernnidumeyaa Bhagya Naattil

Nandi Cholli Njan Madangunnu Priyare

-----

Dhukhangalillaatha Naalukalen
Munnil Njan Kaanunnundakkare
Dhukhangalillaatha Naalukalen
Munnil Njan Kaanunnundakkare

Naalthorum Pularthi Paalichathaam
Thaathante Pon Mukham Neril Kaanmaan
Veezhathe Ithrayum Naalukalil
Nirthiya Daivame, Sthuthi Ninakku
Nirthiya Daivame, Sthuthi Ninakku

Nandi Cholli Njan Madangunnu Priyare

-----

Onnumillaayee Paarilen Swantham
Ullathellaam Verum Shoonyamathre
Onnumillaayee Paarilen Swantham
Ullathellaam Verum Shoonyamathre

Enikkaai Jeevane Nalkiya Daivathe
Kaanuvaan Ethrayo Vaanchayil Njan
Vida Cholli Piriyunnu Ningalod
Shubha Thuramukhathu Naam Othucherum
Shubha Thuramukhathu Naam Othucherum

Nandi Cholli Njan Madangunnu Priyare
Ente Priyanakum Yeshuve Kaanmaan
Innale Vareyulla Yaathrayathin
Santhapa Dhurithangal, Vedhanakal
Avasanippichu Njan Pokunne
Swantha Bhavanathil Vishramippaan
Swantha Bhavanathil Vishramippaan

Nandi Cholli Njan Madangunnu Priyare Nanni Nandhi Njaan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 164.  Song ID 13109


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.