Malayalam Lyrics

| | |

A A A

My Notes
M നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം
പുഞ്ചിരി തന്‍ നാളിലും, കണ്ണീരിന്‍ നാളിലും
പൊന്നുപോലെന്നെ, നയിച്ച ദൈവമേ
F നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം
പുഞ്ചിരി തന്‍ നാളിലും, കണ്ണീരിന്‍ നാളിലും
പൊന്നുപോലെന്നെ, നയിച്ച ദൈവമേ
—————————————–
M കൊച്ചുനാള്‍ തൊട്ടേ എന്നെ വീഴാതെ കാത്തവന്‍
കൂടെ ഞാനില്ലെ എന്നോതി കൂട്ടായ് നടന്നവന്‍
F കൊച്ചുനാള്‍ തൊട്ടേ എന്നെ വീഴാതെ കാത്തവന്‍
കൂടെ ഞാനില്ലെ എന്നോതി കൂട്ടായ് നടന്നവന്‍
M കൊച്ചു കൊച്ചു നൊമ്പരങ്ങള്‍, സുഖമായ് പകര്‍ത്തിയോന്‍
F കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ കാണാന്‍, കണ്ണുകള്‍ തുറന്നവന്‍
M ഇത്ര നല്ല ദൈവമെന്റെ താതനാണെന്നോര്‍ക്കുമ്പോള്‍
ചിത്ത ചെല്ല കാറ്റിനൊപ്പം പാടിയാടിയാര്‍ക്കുന്നു
A നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം
പുഞ്ചിരി തന്‍ നാളിലും, കണ്ണീരിന്‍ നാളിലും
പൊന്നുപോലെന്നെ, നയിച്ച ദൈവമേ
—————————————–
F കൊച്ചു മനസ്സാകാശം പോല്‍ വലുതാക്കി തന്നവന്‍
കുട്ടികുറുമ്പെല്ലാം മാറ്റി നന്മ വാരി വിതറിയോന്‍
M കൊച്ചു മനസ്സാകാശം പോല്‍ വലുതാക്കി തന്നവന്‍
കുട്ടികുറുമ്പെല്ലാം മാറ്റി നന്മ വാരി വിതറിയോന്‍
F കൊച്ചു കളിവീടുകള്‍ക്കുമപ്പുറത്തെ സ്വര്‍ഗ്ഗത്തില്‍
M നിത്യ ഭവനങ്ങളുമെന്നു എന്നെ പഠിപ്പിച്ചോന്‍
F ഇത്ര നല്ല ദൈവമെന്റെ താതനാണെന്നോര്‍ക്കുമ്പോള്‍
ചിത്ത ചെല്ല കാറ്റിനൊപ്പം പാടിയാടിയാര്‍ക്കുന്നു
A നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം
പുഞ്ചിരി തന്‍ നാളിലും, കണ്ണീരിന്‍ നാളിലും
പൊന്നുപോലെന്നെ, നയിച്ച ദൈവമേ
A നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ
എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Cholli Padidam Nalla Daivame | നന്ദി ചൊല്ലി പാടിടാം നല്ല ദൈവമേ എന്നും നിന്റെ നന്മകള്‍, ഓര്‍ത്തു പാടിടാം Nandi Cholli Padidam Nalla Daivame Lyrics | Nandi Cholli Padidam Nalla Daivame Song Lyrics | Nandi Cholli Padidam Nalla Daivame Karaoke | Nandi Cholli Padidam Nalla Daivame Track | Nandi Cholli Padidam Nalla Daivame Malayalam Lyrics | Nandi Cholli Padidam Nalla Daivame Manglish Lyrics | Nandi Cholli Padidam Nalla Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Cholli Padidam Nalla Daivame Christian Devotional Song Lyrics | Nandi Cholli Padidam Nalla Daivame Christian Devotional | Nandi Cholli Padidam Nalla Daivame Christian Song Lyrics | Nandi Cholli Padidam Nalla Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandi Cholli Paadidaam Nalla Daivame
Ennum Ninte Nanmakal, Orthu Paadidaam
Punchiri Than Naalilum, Kanneerin Naalilum
Ponnu Polenne, Nayicha Daivame

Nandi Cholli Paadidaam Nalla Daivame
Ennum Ninte Nanmakal, Orthu Paadidaam
Punchiri Than Naalilum, Kanneerin Naalilum
Ponnu Polenne, Nayicha Daivame

-----

Kochunaal Thotte Enne Veezhaathe Kaathavan
Koode Njanille Ennothi Koottaai Nadannavan
Kochunaal Thotte Enne Veezhaathe Kaathavan
Koode Njanille Ennothi Koottaai Nadannavan

Kochu Kochu Nombarangal, Sukhamaai Pakarthiyon
Kochu Kochu Swapnangal Kaanaan, Kannukal Thurannavan
Ithra Nalla Daivamente Thaathanaanenn Orkkumpol
Chitha Chella Kaattinoppam Paadiyaadiyaarkkunnu

Nandi Cholli Paadidaam Nalla Daivame
Ennum Ninte Nanmakal, Orthu Paadidaam
Punchiri Than Naalilum, Kanneerin Naalilum
Ponnu Polenne, Nayicha Daivame

-----

Kochu Manass Aakaasham Pol Valuthaakki Thannavan
Kuttikurumbellaam Maatti Nanma Vaari Vithariyon
Kochu Manass Aakaasham Pol Valuthaakki Thannavan
Kuttikurumbellaam Maatti Nanma Vaari Vithariyon

Kochu Kaliveedukalkkumappurathe Swarggathil
Nithya Bhavanangalumennu Enne Padippichon
Ithra Nalla Daivamente Thaathanaanenn Orkkumpol
Chitha Chella Kaattinoppam Paadi Aadiyaarkkunnu

Nandi Cholli Paadidaam Nalla Daivame
Ennum Ninte Nanmakal, Orthu Paadidaam
Punchiri Than Naalilum, Kaneerin Naalilum
Ponnu Polenne, Nayicha Daivame

Nandi Cholli Paadidaam Nalla Daivame
Ennum Ninte Nanmakal, Orthu Paadidaam

Nandi Nandhi Nanni Cholli Nandicholli Nandhicholli Nannicholli Padidam Padidaam Paadidam Paadidaam Daivame Dhaivame Deivame Dheivame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 598.  Song ID 11737


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.