Malayalam Lyrics

| | |

A A A

My Notes
M നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
F നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
M ഇന്നു ഞാന്‍ പുല്‍കും, നന്മകള്‍ക്കെല്ലാം
കാരണന്‍ നീയെന്‍ യേശുവേ
F ഇന്നു ഞാന്‍ പുല്‍കും, നന്മകള്‍ക്കെല്ലാം
കാരണന്‍ നീയെന്‍ യേശുവേ
M ആകയാല്‍ ഞാനുമെന്‍ കുടുംബവും
നിനക്കായെന്നും ജീവിക്കും
F വിശ്വാസത്തിന്‍ നായകാ
എന്നും നിന്നെ നോക്കി ഞാന്‍ ഓടിടും
A നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
—————————————–
M അന്ധകാരത്തിന്‍, ആഴത്തില്‍ ഞാനും
മുക്തി തേടി തേടി തേടി അലയവേ
F അന്ധകാരത്തിന്‍, ആഴത്തില്‍ ഞാനും
മുക്തി തേടി തേടി തേടി അലയവേ
M നീയല്ലോ ജീവന്‍ ദാനമായ് നല്‍കി
നിന്‍ മകനാക്കി, തീര്‍ത്തതും
F നീയല്ലോ ജീവന്‍ ദാനമായ് നല്‍കി
നിന്‍ മകനാക്കി, തീര്‍ത്തതും
🎵🎵🎵
A നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
A നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
—————————————–
F എന്റെ ഭാവിയെ, കരുതുവാനാരും
ഇല്ലാതെ പോയൊരാ നാള്‍കളില്‍
M എന്റെ ഭാവിയെ, കരുതുവാനാരും
ഇല്ലാതെ പോയൊരാ നാള്‍കളില്‍
F നീയല്ലോ നാഥാ കൈപിടിച്ചെന്നെ
ഇന്നോളം നയിച്ചവന്‍
M നീയല്ലോ നാഥാ കൈപിടിച്ചെന്നെ
ഇന്നോളം നയിച്ചവന്‍
🎵🎵🎵
F നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍
എന്റെ ജീവിത യാത്രയില്‍
M ഇന്നു ഞാന്‍ പുല്‍കും, നന്മകള്‍ക്കെല്ലാം
കാരണന്‍ നീയെന്‍ യേശുവേ
A ആകയാല്‍ ഞാനുമെന്‍ കുടുംബവും
നിനക്കായെന്നും ജീവിക്കും
വിശ്വാസത്തിന്‍ നായകാ
എന്നും നിന്നെ നോക്കി ഞാന്‍ ഓടിടും
A ആകയാല്‍ ഞാനുമെന്‍ കുടുംബവും
നിനക്കായെന്നും ജീവിക്കും
വിശ്വാസത്തിന്‍ നായകാ
എന്നും നിന്നെ നോക്കി ഞാന്‍ ഓടിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Cholluvan Vereyilloral | നന്ദി ചൊല്ലുവാന്‍ വേറെ ഇല്ലൊരാള്‍ എന്റെ ജീവിത യാത്രയില്‍ Nandi Cholluvan Vereyilloral Lyrics | Nandi Cholluvan Vereyilloral Song Lyrics | Nandi Cholluvan Vereyilloral Karaoke | Nandi Cholluvan Vereyilloral Track | Nandi Cholluvan Vereyilloral Malayalam Lyrics | Nandi Cholluvan Vereyilloral Manglish Lyrics | Nandi Cholluvan Vereyilloral Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Cholluvan Vereyilloral Christian Devotional Song Lyrics | Nandi Cholluvan Vereyilloral Christian Devotional | Nandi Cholluvan Vereyilloral Christian Song Lyrics | Nandi Cholluvan Vereyilloral MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandi Cholluvaan Vere Illoraal
Ente Jeevitha Yaathrayil
Nandi Cholluvaan Vere Illoraal
Ente Jeevitha Yaathrayil

Innu Njan Pulkum, Nanmakalkkellaam
Kaaranan Neeyen Yeshuve
Innu Njan Pulkum, Nanmakalkkellaam
Kaaranan Neeyen Yeshuve

Aakayaal Njanumen Kudumbavum
Ninakkaayennum Jeevikkum
Vishwaasathin Naayakaa
Ennum Ninne Nokki Njan Odidum

Nandi Cholluvaan Vere Illoraal
Ente Jeevitha Yathrayil

-----

Andhakaarathin, Aazhathil Njanum
Mukthi Thedi Thedi Thedi Alayave
Andhakaarathin, Aazhathil Njanum
Mukthi Thedi Thedi Thedi Alayave

Neeyallo Jeevan Dhaanamaai Nalki
Nin Makanaakki, Theerthathum
Neeyallo Jeevan Dhaanamaai Nalki
Nin Makanaakki, Theerthathum

🎵🎵🎵

Nandi Cholluvaan Vereyilloraal
Ente Jeevitha Yaathrayil
Nandi Cholluvaan Vereyilloraal
Ente Jeevitha Yaathrayil

-----

Ente Bhaaviye, Karuthuvaanaarum
Illaathe Poyoraa Naalkalil
Ente Bhaaviye, Karuthuvaanaarum
Illaathe Poyoraa Naalkalil

Neeyallo Nadha Kaipidichenne
Innolam Nayichavan
Neeyallo Nadha Kaipidichenne
Innolam Nayichavan

🎵🎵🎵

Nandi Cholluvaan Vere Illoraal
Ente Jeevitha Yaathrayil
Innu Njan Pulkum, Nanmakalkkellaam
Kaaranan Neeyen Yeshuve

Aakayaal Njanumen Kudumbavum
Ninakkayennum Jeevikkum
Vishwasathin Nayakaa
Ennum Ninne Nokki Njan Odidum

Aakayaal Njanumen Kudumbavum
Ninakkayennum Jeevikkum
Vishwasathin Nayakaa
Ennum Ninne Nokki Njan Odidum

Nanni Nandhi Nandi Cholluvan Cholluvaan Vereyilloral Vere Illoral Illoraal Vereyilloraal


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 313.  Song ID 11739


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.