Malayalam Lyrics

| | |

A A A

My Notes
M നന്ദി നന്ദി നന്ദി നല്ല ദൈവമേ
നന്ദിയോടെ വാഴ്‌ത്തി പാടിടാം
F ഇന്നിതു വരെ ചൊരിഞ്ഞ നന്മകള്‍
നന്ദിയോടെ ഓര്‍ത്തു പാടിടാം
M ദാനമായ ജീവിതം, ധന്യമാക്കി മാറ്റിയെന്‍
നാഥനെ നമിച്ചിടുന്നിതാ
F ദാനമായ ജീവിതം, ധന്യമാക്കി മാറ്റിയെന്‍
നാഥനെ നമിച്ചിടുന്നിതാ
A നന്ദി നന്ദി നന്ദി നല്ല ദൈവമേ
നന്ദിയോടെ വാഴ്‌ത്തി പാടിടാം
—————————————–
M ഓര്‍മ്മവെച്ച നാള്‍ മുതല്‍ അറിഞ്ഞ സ്‌നേഹമേ
ഓമനിച്ചു തോളിലേറ്റും ആര്‍ദ്ര സ്‌നേഹമേ
🎵🎵🎵
F പേരു ചൊല്ലി ആനയിച്ച നല്ലിടയനെ
നേരു ചൊല്ലി കൂടെ വന്ന നിത്യ സത്യമേ
M നിന്‍ വഴികളെന്‍
മോക്ഷ പാതകള്‍
F നിന്‍ മൊഴികളെന്‍
ആത്മ ഭോജനം
A നീയെനിക്കു സര്‍വ്വവും പ്രഭോ
🎵🎵🎵
A നന്ദി നന്ദി നന്ദി നല്ല ദൈവമേ
നന്ദിയോടെ വാഴ്‌ത്തി പാടിടാം
—————————————–
F പൂക്കളും പുഴകളും നീല വാനവും
നിന്‍ മുഖം തെളിച്ചിടുന്ന ദര്‍പ്പണങ്ങളായ്
🎵🎵🎵
M കാറ്റും കുഞ്ഞാറ്റയും കാട്ടു മുളകളും
കൂട്ടമായി പാടിടുന്നു നിന്‍ പ്രകീര്‍ത്തനം
F താരകങ്ങളില്‍
നിന്റെ പുഞ്ചിരി
M പൂമഴയിലോ
നിന്‍ മൃദു സ്വരം
A എങ്ങും നീ തന്നെ ദൈവമേ
🎵🎵🎵
F നന്ദി നന്ദി നന്ദി നല്ല ദൈവമേ
നന്ദിയോടെ വാഴ്‌ത്തി പാടിടാം
M ഇന്നിതു വരെ ചൊരിഞ്ഞ നന്മകള്‍
നന്ദിയോടെ ഓര്‍ത്തു പാടിടാം
F ദാനമായ ജീവിതം, ധന്യമാക്കി മാറ്റിയെന്‍
നാഥനെ നമിച്ചിടുന്നിതാ
M ദാനമായ ജീവിതം, ധന്യമാക്കി മാറ്റിയെന്‍
നാഥനെ നമിച്ചിടുന്നിതാ
A നന്ദി നന്ദി നന്ദി നല്ല ദൈവമേ
നന്ദിയോടെ വാഴ്‌ത്തി പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandi Nandi Nandi Nalla Daivame | നന്ദി നന്ദി നന്ദി നല്ല ദൈവമേ നന്ദിയോടെ വാഴ്‌ത്തി പാടിടാം Nandi Nandi Nandi Nalla Daivame Lyrics | Nandi Nandi Nandi Nalla Daivame Song Lyrics | Nandi Nandi Nandi Nalla Daivame Karaoke | Nandi Nandi Nandi Nalla Daivame Track | Nandi Nandi Nandi Nalla Daivame Malayalam Lyrics | Nandi Nandi Nandi Nalla Daivame Manglish Lyrics | Nandi Nandi Nandi Nalla Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandi Nandi Nandi Nalla Daivame Christian Devotional Song Lyrics | Nandi Nandi Nandi Nalla Daivame Christian Devotional | Nandi Nandi Nandi Nalla Daivame Christian Song Lyrics | Nandi Nandi Nandi Nalla Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandi Nandi Nandi Nalla Daivame
Nandiyode Vaazhthi Paadidaam
Innithu Vare Chorinja Nanmakal
Nandiyode Orthu Paadidaam

Dhaanamaaya Jeevitham, Dhanyamaakki Maattiyen
Nadhane Namichidunnithaa
Dhaanamaaya Jeevitham, Dhanyamaakki Maattiyen
Nadhane Namichidunnithaa

Nandi Nandi Nandi Nalla Daivame
Nandiyode Vaazhthi Paadidaam

-----

Ormmavecha Naal Muthal Arinja Snehame
Omanichu Tholilettum Aardhra Snehame

🎵🎵🎵

Peru Cholli Aanayicha Nallidayane
Neru Cholli Koode Vanna Nithya Sathyame

Nin Vazhikalen
Moksha Paathakal
Nin Mozhikalen
Aathma Bhojanam
Neeyenikku Sarvvavum Prabho

🎵🎵🎵

Nandi Nandi Nandi Nalla Dhaivame
Nandiyode Vaazhthi Paadidaam

-----

Pookkalum Puzhakalum Neela Vaanavum
Nin Mukham Thelichidunna Dharppanangalaai

🎵🎵🎵

Kaattum Kunjaattayum Kaattu Mulakalum
Koottamaayi Paadidunnu Nin Prakeerthanam

Thaarakangalil
Ninte Punchiri
Poomazhayilo
Nin Mrudhu Swaram
Engum Nee Thanne Dhaivame

🎵🎵🎵

Nandi Nandi Nandi Nalla Daivame
Nandiyode Vaazhthi Paadidaam
Innithu Vare Chorinja Nanmakal
Nandiyode Orthu Paadidaam

Dhanamaya Jeevitham, Dhanyamakki Maattiyen
Nadhane Namicheedunnithaa
Dhanamaya Jeevitham, Dhanyamakki Maattiyen
Nadhane Namicheedunnithaa

Nandi Nandi Nandi Nalla Daivame
Nandiyode Vaazhthi Paadidaam

Nandi Nandi Nandi Nalla Daivame Nandhi Nandhi Nandhi Nanni Nanni Nanni Deivame Dhaivame Dheivame Nandiyode Nandhiyode Nanniyode Vazhthi


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 441.  Song ID 11489


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.