Malayalam Lyrics

| | |

A A A

My Notes
M നന്ദിയാല്‍.. നാഥനെ..
ഓര്‍ത്തിടുമ്പോള്‍..
F നെഞ്ചിലെ.. താളവും..
ചേര്‍ന്നിടുമ്പോള്‍..
M നല്‍കുന്നു ഞാന്‍, നിന്നില്‍
ഒന്നാകുന്നു
F നല്‍കുന്നു ഞാന്‍, നിന്നില്‍
എന്‍ സര്‍വ്വവും
A നന്ദിയാല്‍.. നാഥനെ..
ഓര്‍ത്തിടുമ്പോള്‍..
A നെഞ്ചിലെ.. താളവും..
ചേര്‍ന്നിടുമ്പോള്‍..
A കണ്‍നിറയാതെ കാക്കുന്ന
കാരുണ്യമേ
കനലുതിരും വഴികളിലെന്നെ
കാക്കേണമേ
A കണ്‍നിറയാതെ കാക്കുന്ന
കാരുണ്യമേ
കനലുതിരും വഴികളിലെന്നെ
കാക്കേണമേ
A നിന്നിലായെന്നെ ചേര്‍ക്കേണമേ
A നിന്നിലായെന്നെ ചേര്‍ക്കേണമേ
—————————————–
F ഏറെ അലഞ്ഞു തളര്‍ന്നു വരും
എന്നെയോര്‍ത്തീ സക്രാരിയില്‍
M ഏറെ അലഞ്ഞു തളര്‍ന്നു വരും
എന്നെയോര്‍ത്തീ സക്രാരിയില്‍
F കാത്തിരിക്കുമെന്‍ നാഥാ
നീയല്ലാതാരെനിക്കെന്നുമുണ്ട്
M കാത്തിരിക്കുമെന്‍ നാഥാ
നീയല്ലാതാരെനിക്കെന്നുമുണ്ട്
F നന്ദിയാല്‍.. നാഥനെ..
ഓര്‍ത്തിടുമ്പോള്‍……..
M നെഞ്ചിലെ.. താളവും..
ചേര്‍ന്നിടുമ്പോള്‍……..
F നല്‍കുന്നു ഞാന്‍, നിന്നില്‍
ഒന്നാകുന്നു
M നല്‍കുന്നു ഞാന്‍, നിന്നില്‍
എന്‍ സര്‍വ്വവും
A നന്ദിയാല്‍.. നാഥനെ..
ഓര്‍ത്തിടുമ്പോള്‍..
A നെഞ്ചിലെ.. താളവും..
ചേര്‍ന്നിടുമ്പോള്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദിയാല്‍.. നാഥനെ.. ഓര്‍ത്തിടുമ്പോള്‍.. Nandiyal Nadhane Orthidumbol Lyrics | Nandiyal Nadhane Orthidumbol Song Lyrics | Nandiyal Nadhane Orthidumbol Karaoke | Nandiyal Nadhane Orthidumbol Track | Nandiyal Nadhane Orthidumbol Malayalam Lyrics | Nandiyal Nadhane Orthidumbol Manglish Lyrics | Nandiyal Nadhane Orthidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyal Nadhane Orthidumbol Christian Devotional Song Lyrics | Nandiyal Nadhane Orthidumbol Christian Devotional | Nandiyal Nadhane Orthidumbol Christian Song Lyrics | Nandiyal Nadhane Orthidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyaal.. Nadhane..
Orthidumbol..
Nenchile.. Thaalavum..
Chernnidumbol..

Nalkunnu Njan, Ninnil
Onnaakunnu
Nalkunnu Njan, Ninnil
En Sarvvavum

Nandiyaal.. Nadhane..
Orthidumbol..
Nenjile.. Thalavum..
Chernnidumbol..

Kannnirayaathe Kaakkunna
Kaarunyame
Kanaluthirum Vazhikalilenne
Kaakkename

Kannnirayaathe Kaakkunna
Kaarunyame
Kanaluthirum Vazhikalilenne
Kaakkename

Ninnilaayenne Cherkkename
Ninnilaayenne Cherkkename

-----

Ere Alanju Thalarnnu Varum
Enneyorthee Sakrariyil
Ere Alanju Thalarnnu Varum
Enneyorthee Sakrariyil

Kaathirikkumen Nadha
Neeyallaathaarenikkennumund
Kaathirikkumen Nadha
Neeyallaathaarenikkennumund

Nandiyaal.. Nadhane..
Orthidumbol.........
Nenchile.. Thaalavum..
Chernnidumbol........

Nalkunnu Njan, Ninnil
Onnaakunnu
Nalkunnu Njan, Ninnil
En Sarvavum

Nandiyaal.. Nadhane..
Orthidumbol..
Nenjile.. Thalavum..
Chernnidumbol..

Nandiyal Nandiyaal Nandhiyal Nandhiyaal Nanniyal Nanniyaal Nadhane Nathane Orthidumbol Ortheedumbol


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 86.  Song ID 14144


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.