Malayalam Lyrics

| | |

A A A

My Notes
M നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
F നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
M ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
F ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
—————————————–
M ആരും സഹായിപ്പാന്‍ ഇല്ലെന്നു വന്നപ്പോള്‍
കൈനീട്ടി നിന്നു ഞാന്‍ പലര്‍ക്കുമുമ്പില്‍
F ആരും സഹായിപ്പാന്‍ ഇല്ലെന്നു വന്നപ്പോള്‍
കൈനീട്ടി നിന്നു ഞാന്‍ പലര്‍ക്കുമുമ്പില്‍
M വേണ്ടെന്നു കാതില്‍, പറഞ്ഞവന്‍ എന്നെന്നും
വേണ്ടുന്നതെല്ലാം, നിറച്ചു തന്നു
F വേണ്ടെന്നു കാതില്‍, പറഞ്ഞവന്‍ എന്നെന്നും
വേണ്ടുന്നതെല്ലാം, നിറച്ചു തന്നു
A ആരാധനാ, ആരാധനാ
A ആരാധനാ, ആരാധനാ
A ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
A ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
M നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
F നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
—————————————–
F കരഞ്ഞുകൊണ്ടുറങ്ങിയാ എത്രയോ രാവുകള്‍
ജീവിത യാത്രയില്‍ കഴിഞ്ഞു പോയി
M കരഞ്ഞുകൊണ്ടുറങ്ങിയാ എത്രയോ രാവുകള്‍
ജീവിത യാത്രയില്‍ കഴിഞ്ഞു പോയി
F ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍
താങ്ങും തലോടലുമായ് നാഥന്‍ കൂടെയുണ്ട്
M ഞെട്ടിയുണര്‍ന്നു ഞാന്‍ നോക്കുമ്പോള്‍
താങ്ങും തലോടലുമായ് നാഥന്‍ കൂടെയുണ്ട്
A ആരാധനാ, ആരാധനാ
A ആരാധനാ, ആരാധനാ
A ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
A ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ, അങ്ങേക്കു നന്ദി
F നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്
M നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandiyal Nirayunnu Ennantharangam Maname Nadathiya Vidhangale Orthu | നന്ദിയാല്‍ നിറയുന്നു എന്നന്തരംഗം മനമേ നടത്തിയ വിധങ്ങളെ ഓര്‍ത്ത് Nandiyal Nirayunnu Ennantharangam Lyrics | Nandiyal Nirayunnu Ennantharangam Song Lyrics | Nandiyal Nirayunnu Ennantharangam Karaoke | Nandiyal Nirayunnu Ennantharangam Track | Nandiyal Nirayunnu Ennantharangam Malayalam Lyrics | Nandiyal Nirayunnu Ennantharangam Manglish Lyrics | Nandiyal Nirayunnu Ennantharangam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyal Nirayunnu Ennantharangam Christian Devotional Song Lyrics | Nandiyal Nirayunnu Ennantharangam Christian Devotional | Nandiyal Nirayunnu Ennantharangam Christian Song Lyrics | Nandiyal Nirayunnu Ennantharangam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanniyal Nirayunnu Ennantharangam
Maname Nadathiya Vidhangale Orthu
Nanniyal Nirayunnu Ennantharangam
Maname Nadathiya Vidhangale Orthu

Onninum Kuravillathe Nadathunna
Immanuvele, Angekku Nandi
Onninum Kuravillathe Nadathunna
Immanuvele, Angekku Nandi

-----

Aarum Sahayippan Illennu Vannappol
Kaineetti Ninnu Njan Palarkkumunbil
Aarum Sahayippan Illennu Vannappol
Kaineetti Ninnu Njan Palarkkumunbil

Vendennu Kaathil, Paranjavan Ennennum
Vendunnathellam, Nirachu Thannu
Vendennu Kaathil, Paranjavan Ennennum
Vendunnathellam, Nirachu Thannu

Aaradhana, Aaradhana
Aaradhana, Aaradhana
Onninum Kuravillathe Nadathunna
Immanuvele, Angekku Nanni
Onninum Kuravillathe Nadathunna
Immanuvele, Angekku Nanni

Nanniyaal Nirayunnu Ennantharangam
Maname Nadathiya Vithangale Orthu
Nanniyaal Nirayunnu Ennantharangam
Maname Nadathiya Vithangale Orthu

-----

Karanjukond Urangiya Ethrayo Raavukal
Jeevitha Yathrayil Kazhinju Poyi
Karanjukond Urangiya Ethrayo Raavukal
Jeevitha Yathrayil Kazhinju Poyi

Njetti Unarnnu Njan Nokkumbol
Thaangum Thalodalumaai Nadhan Koodeyund
Njetti Unarnnu Njan Nokkumbol
Thaangum Thalodalumaai Nadhan Koodeyund

Aaradhana, Aaradhana
Aaradhana, Aaradhana
Onninum Kuravillathe Nadathunna
Immanuvele, Angekku Nanni
Onninum Kuravillathe Nadathunna
Immanuvele, Angekku Nanni

Nanniyaal Nirayunnu Ennantharangam
Maname Nadathiya Vithangale Orthu
Nanniyaal Nirayunnu Ennantharangam
Maname Nadathiya Vithangale Orthu

Naniyal Nanniyal Nandiyal Naniyaal Nanniyaal Nandiyaal En Antharangam Enantharangam Ennantharangam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 5497.  Song ID 7567


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.