Malayalam Lyrics

| | |

A A A

My Notes
M നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
F നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
M വന്‍ കൃപയാലേ, എന്നെ നടത്തുന്ന
F വന്‍ കൃപയാലേ, എന്നെ നടത്തുന്ന
M നിന്‍ സ്‌നേഹമെത്രയോ ആശ്ചര്യമേ
A വന്‍ കൃപയാലേ, എന്നെ നടത്തുന്ന
നിന്‍ സ്‌നേഹമെത്രയോ ആശ്ചര്യമേ
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
A നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
A നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
—————————————–
M ഇത്രയേറെ നീ, സ്‌നേഹിച്ചീടുവാന്‍
ലേശവും യോഗ്യതയില്ലായെന്നില്‍
F ഇത്രയേറെ നീ, സ്‌നേഹിച്ചീടുവാന്‍
ലേശവും യോഗ്യതയില്ലായെന്നില്‍
M തിന്മയതൊട്ടും, ഓര്‍ത്തിടാതെന്നെ
നിത്യ സ്‌നേഹത്താല്‍ ചേര്‍ത്തുവല്ലോ
F തിന്മയതൊട്ടും, ഓര്‍ത്തിടാതെന്നെ
നിത്യ സ്‌നേഹത്താല്‍ ചേര്‍ത്തുവല്ലോ
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
—————————————–
F ഉറ്റവരെല്ലാം, മാറി പോയാലും
സ്‌നേഹിതരെല്ലാം, അകന്നെന്നാലും
M ഉറ്റവരെല്ലാം, മാറി പോയാലും
സ്‌നേഹിതരെല്ലാം, അകന്നെന്നാലും
F പെറ്റമ്മയെക്കാള്‍, സ്‌നേഹം തന്നെന്നെ
മാര്‍വ്വോടണച്ചെന്‍ യേശു നാഥന്‍
M പെറ്റമ്മയെക്കാള്‍, സ്‌നേഹം തന്നെന്നെ
മാര്‍വ്വോടണച്ചെന്‍ യേശു നാഥന്‍
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
F നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
M നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ
നിന്‍ നന്മകളോര്‍ത്ത്, നിരന്തരം
F വന്‍ കൃപയാലേ, എന്നെ നടത്തുന്ന
നിന്‍ സ്‌നേഹമെത്രയോ ആശ്ചര്യമേ
M വന്‍ കൃപയാലേ, എന്നെ നടത്തുന്ന
നിന്‍ സ്‌നേഹമെത്രയോ ആശ്ചര്യമേ
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും
A നന്ദി എന്‍ ദൈവമേ, നന്ദി എന്‍ കര്‍ത്തനേ
നന്ദി എന്‍ നാഥനെ, നന്ദിയെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദിയാല്‍ ഞാന്‍ പാടിടുമെന്‍ ദൈവമേ നിന്‍ നന്മകളോര്‍ത്ത്, നിരന്തരം Nandiyal Njan Padidum En Daivame Lyrics | Nandiyal Njan Padidum En Daivame Song Lyrics | Nandiyal Njan Padidum En Daivame Karaoke | Nandiyal Njan Padidum En Daivame Track | Nandiyal Njan Padidum En Daivame Malayalam Lyrics | Nandiyal Njan Padidum En Daivame Manglish Lyrics | Nandiyal Njan Padidum En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyal Njan Padidum En Daivame Christian Devotional Song Lyrics | Nandiyal Njan Padidum En Daivame Christian Devotional | Nandiyal Njan Padidum En Daivame Christian Song Lyrics | Nandiyal Njan Padidum En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyaal Njan Paadidumen Daivame
Nin Nanmakalorthu, Nirantharam
Nandiyaal Njan Paadidumen Daivame
Nin Nanmakalorthu, Nirantharam

Van Krupayaale, Enne Nadathunna
Van Krupayaale, Enne Nadathunna
Nin Snehamethrayo Aashcharyame

Van Krupayaale, Enne Nadathunna
Nin Snehamethrayo Aashcharyame

Nandi En Daivame, Nandi En Karthane
Nandi En Nadhane, Nandiyennum
Nandi En Daivame, Nandi En Karthane
Nandi En Nadhane, Nandiyennum

Nandiyaal Njan Paadidumen Daivame
Nin Nanmakalorthu, Nirantharam
Nandiyaal Njan Paadidumen Daivame
Nin Nanmakalorthu, Nirantharam

-----

Ithrayere Nee, Snehicheeduvaan
Leshavum Yogyathayillaayennil
Ithrayere Nee, Snehicheeduvaan
Leshavum Yogyathayillaayennil

Thinmayathottum, Orthidaathenne
Nithya Snehathaal Cherthuvallo
Thinmayathottum, Orthidaathenne
Nithya Snehathaal Cherthuvallo

Nanni En Daivame, Nanni En Karthane
Nanni En Nadhane, Nanniyennum
Nanni En Daivame, Nanni En Karthane
Nanni En Nadhane, Nanniyennum

-----

Uttavarellaam, Maari Poyaalum
Snehitharellaam, Akannennaalum
Uttavarellaam, Maari Poyaalum
Snehitharellaam, Akannennaalum

Pettammayekkaal, Sneham Thannenne
Maarvvodanachen Yeshu Nadhan
Pettammayekkaal, Sneham Thannenne
Maarvvodanachen Yeshu Nadhan

Nandhi En Daivame, Nandhi En Karthane
Nandhi En Nadhane, Nandhiyennum
Nandhi En Daivame, Nandhi En Karthane
Nandhi En Nadhane, Nandhiyennum

Nandiyaal Njan Paadidumen Daivame
Nin Nanmakalorth, Nirantharam
Nandiyaal Njan Paadidumen Daivame
Nin Nanmakalorth, Nirantharam

Van Kripayaale, Enne Nadathunna
Nin Snehamethrayo Aashcharyame
Van Kripayaale, Enne Nadathunna
Nin Snehamethrayo Aashcharyame

Nanni En Daivame, Nanni En Karthane
Nanni En Nadhane, Nanniyennum
Nanni En Daivame, Nanni En Karthane
Nanni En Nadhane, Nanniyennum

Nandiyal Nandiyaal Nandhiyal Nandhiyaal Nanniyal Nandinaal Njan Padidum Paadidum Enn Padidumen Paadidumen Nandiyal Njan Padidum En Daivame Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 762.  Song ID 13093


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.