Malayalam Lyrics

| | |

A A A

My Notes
M നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
നല്ല നാഥന്‍ എന്നില്‍ ചെയ്‌ത നന്മകളോര്‍ത്താല്‍
F നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
നല്ല നാഥന്‍ എന്നില്‍ ചെയ്‌ത നന്മകളോര്‍ത്താല്‍
M ഒന്നുമില്ലാതല്ലോ, ഏവരും വന്നത്
പിന്നവന്‍, തന്നതാണീ സര്‍വ്വ നന്മയും
F ഒന്നുമില്ലാതല്ലോ, ഏവരും വന്നത്
പിന്നവന്‍, തന്നതാണീ സര്‍വ്വ നന്മയും
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
—————————————–
M കുഴിച്ചിടാത്ത കിണറ്റില്‍ നിന്നും
വിതച്ചിടാത്ത നിലത്തില്‍ നിന്നും
വൃഷ്‌ട ഭോജ്യമേകി നിത്യം പോറ്റിടുന്നവന്‍
F കുഴിച്ചിടാത്ത കിണറ്റില്‍ നിന്നും
വിതച്ചിടാത്ത നിലത്തില്‍ നിന്നും
വൃഷ്‌ട ഭോജ്യമേകി നിത്യം പോറ്റിടുന്നവന്‍
M നിനച്ചിടാത്ത  വഴിയിലൂടെ, കരുതലോടെ കരം പിടിച്ച്
കാവലായ് എന്നുമെന്നും കൂടെയുള്ളവന്‍
F നിനച്ചിടാത്ത  വഴിയിലൂടെ, കരുതലോടെ കരം പിടിച്ച്
കാവലായ് എന്നുമെന്നും കൂടെയുള്ളവന്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
—————————————–
F പകലില്‍ മേഘ സ്‌തംഭമായും
രാത്രി അഗ്നി തൂണതായും
മാറയെ, മധുരമാക്കി ദാഹം തീര്‍ത്തവന്‍
M പകലില്‍ മേഘ സ്‌തംഭമായും
രാത്രി അഗ്നി തൂണതായും
മാറയെ, മധുരമാക്കി ദാഹം തീര്‍ത്തവന്‍
F കുരിശില്‍ പിടയും നേരം പോലും,കരുണയോടെ നമ്മെയോര്‍ത്ത്
സ്വര്‍ഗ്ഗ രാജ്യം നല്‍കുവാന്‍, ജീവനേകിയോന്‍
M കുരിശില്‍ പിടയും നേരം പോലും,കരുണയോടെ നമ്മെയോര്‍ത്ത്
സ്വര്‍ഗ്ഗ രാജ്യം നല്‍കുവാന്‍, ജീവനേകിയോന്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
F നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
നല്ല നാഥന്‍ എന്നില്‍ ചെയ്‌ത നന്മകളോര്‍ത്താല്‍
M നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ
നല്ല നാഥന്‍ എന്നില്‍ ചെയ്‌ത നന്മകളോര്‍ത്താല്‍
F ഒന്നുമില്ലാതല്ലോ, ഏവരും വന്നത്
പിന്നവന്‍, തന്നതാണീ സര്‍വ്വ നന്മയും
M ഒന്നുമില്ലാതല്ലോ, ഏവരും വന്നത്
പിന്നവന്‍, തന്നതാണീ സര്‍വ്വ നന്മയും
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍
A എത്ര എത്ര വര്‍ണ്ണിച്ചാലും, എത്രനാള്‍ സ്‌തുതിച്ചെന്നാലും
പകരമാവില്ലേ, വന്‍ കൃപകളോര്‍ക്കുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദിയല്ലാതൊന്നും ചൊല്ലാനില്ലേ നല്ല നാഥന്‍ എന്നില്‍ ചെയ്‌ത നന്മകളോര്‍ത്താല്‍ Nandiyallathonnum Chollanille Lyrics | Nandiyallathonnum Chollanille Song Lyrics | Nandiyallathonnum Chollanille Karaoke | Nandiyallathonnum Chollanille Track | Nandiyallathonnum Chollanille Malayalam Lyrics | Nandiyallathonnum Chollanille Manglish Lyrics | Nandiyallathonnum Chollanille Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyallathonnum Chollanille Christian Devotional Song Lyrics | Nandiyallathonnum Chollanille Christian Devotional | Nandiyallathonnum Chollanille Christian Song Lyrics | Nandiyallathonnum Chollanille MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyallaathonnum Chollaanille
Nalla Nadhan Ennil Cheytha Nanmakalorthaal
Nandiyallaathonnum Chollaanille
Nalla Nadhan Ennil Cheytha Nanmakalorthaal

Onnumillaathallo, Evarum Vannathu
Pinnavan, Thannathaanee Sarvva Nanmayum
Onnumillaathallo, Evarum Vannathu
Pinnavan, Thannathaanee Sarvva Nanmayum

Ethra Ethra Varnnichaalum, Ethranaal Sthuthichennaalum
Pakaramaaville, Van Krupakalorkkumbol
Ethra Ethra Varnnichaalum, Ethranaal Sthuthichennaalum
Pakaramaaville, Van Krupakalorkkumbol

-----

Kuzhichidaatha Kinattil Ninnum
Vithachidaatha Nilathil Ninnum
Vrushda Bhojyameki Nithyam Pottidunnavan

Kuzhichidaatha Kinattil Ninnum
Vithachidaatha Nilathil Ninnum
Vrushda Bhojyameki Nithyam Pottidunnavan

Ninachidaatha Vazhiyiloode, Karuthalode Karam Pidichu
Kaavalaai Ennumennum Koodeyullavan
Ninachidaatha Vazhiyiloode, Karuthalode Karam Pidichu
Kaavalaai Ennumennum Koodeyullavan

Ethra Ethra Varnnichalum, Ethranaal Sthuthichennalum
Pakaramaville, Van Kripakalorkkumbol
Ethra Ethra Varnnichalum, Ethranaal Sthuthichennalum
Pakaramaville, Van Kripakalorkkumbol

-----

Pakalil Mekha Sthambhamaayum
Raathri Agni Thoonathaayum
Maaraye, Madhuramaakki Dhaaham Theerthavan

Pakalil Mekha Sthambhamaayum
Raathri Agni Thoonathaayum
Maaraye, Madhuramaakki Dhaaham Theerthavan

Kurishil Pidayum Neram Polum,karunayode Nammeyorthu
Swargga Rajyam Nalkuvaan, Jeevanekiyon
Kurishil Pidayum Neram Polum,karunayode Nammeyorthu
Swargga Rajyam Nalkuvaan, Jeevanekiyon

Ethra Ethra Varnnichalum, Ethra Naal Sthuthichennalum
Pakaramaville, Van Kripakal Orkkumbol
Ethra Ethra Varnnichalum, Ethra Naal Sthuthichennalum
Pakaramaville, Van Krupakal Orkkumbol

Nandiyallaathonnum Chollaanille
Nalla Nadhan Ennil Cheytha Nanmakalorthaal
Nandiyallaathonnum Chollaanille
Nalla Nadhan Ennil Cheytha Nanmakalorthaal

Onnumillaathallo, Evarum Vannathu
Pinnavan, Thannathanee Sarva Nanmayum
Onnumillaathallo, Evarum Vannathu
Pinnavan, Thannathanee Sarva Nanmayum

Ethra Ethra Varnnichaalum, Ethranaal Sthuthichennaalum
Pakaramaaville, Van Krupakalorkkumbol
Ethra Ethra Varnnichaalum, Ethranaal Sthuthichennaalum
Pakaramaaville, Van Krupakalorkkumbol

Nandhi Nandi Nanni Allathonnum Nandiyallathonnum Nanniyallathonnum Nandhiyallathonnum Chollanille Chollannille Nalla Nadhan Nathan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1119.  Song ID 13278


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.