Malayalam Lyrics

| | |

A A A

My Notes
M നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി
നിന്നെ വണങ്ങുന്നു.. നാഥാ
നിന്നെ വണങ്ങുന്നു
F നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി
നിന്നെ വണങ്ങുന്നു.. നാഥാ
നിന്നെ വണങ്ങുന്നു
—————————————–
M ഓ… നാഥന്‍ വന്നു
സ്‌നേഹത്തിന്‍ ദാനം തന്നു
എന്നുള്ളില്‍ വാസം ചെയ്‌തു
പാടാം പാടാം, തവ കൃപ സതതം
🎵🎵🎵
F മഹിമ മറന്നു, മഹിയില്‍ വന്നു
മനുജരില്‍ വാഴുന്നു.. നാഥന്‍
മനുജരില്‍ വാഴുന്നു
M മഹിമ മറന്നു, മഹിയില്‍ വന്നു
മനുജരില്‍ വാഴുന്നു.. നാഥന്‍
മനുജരില്‍ വാഴുന്നു
—————————————–
F ഓ… നാഥന്‍ വന്നു
സ്‌നേഹത്തിന്‍ ദാനം തന്നു
എന്നുള്ളില്‍ വാസം ചെയ്‌തു
പാടാം പാടാം, തവ കൃപ സതതം
🎵🎵🎵
M തിരുനിണമേകി, ഇരുമെയ്യേകി
നവ ജീവന്‍ നല്‍കി.. നാഥന്‍
നവ ജീവന്‍ നല്‍കി
F തിരുനിണമേകി, ഇരുമെയ്യേകി
നവ ജീവന്‍ നല്‍കി.. നാഥന്‍
നവ ജീവന്‍ നല്‍കി
—————————————–
M ഓ… നാഥന്‍ വന്നു
സ്‌നേഹത്തിന്‍ ദാനം തന്നു
എന്നുള്ളില്‍ വാസം ചെയ്‌തു
പാടാം പാടാം, തവ കൃപ സതതം
🎵🎵🎵
F എന്‍ മനതാരില്‍, സ്‌നേഹസ്വരൂപന്‍
ശാന്തി പകര്‍ന്നല്ലോ.. നാഥന്‍
ശാന്തി പകര്‍ന്നല്ലോ
M എന്‍ മനതാരില്‍, സ്‌നേഹസ്വരൂപന്‍
ശാന്തി പകര്‍ന്നല്ലോ.. നാഥന്‍
ശാന്തി പകര്‍ന്നല്ലോ
—————————————–
A ഓ… നാഥന്‍ വന്നു
സ്‌നേഹത്തിന്‍ ദാനം തന്നു
എന്നുള്ളില്‍ വാസം ചെയ്‌തു
പാടാം പാടാം, തവ കൃപ സതതം
🎵🎵🎵
A നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി
നിന്നെ വണങ്ങുന്നു.. നാഥാ
നിന്നെ വണങ്ങുന്നു
A നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി
നിന്നെ വണങ്ങുന്നു.. നാഥാ
നിന്നെ വണങ്ങുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്ദിയെഴും നല്‍, സ്‌തുതികള്‍ പാടി നിന്നെ വണങ്ങുന്നു.. നാഥാ നിന്നെ വണങ്ങുന്നു Nandiyezhum Nal Sthuthikal Padi Lyrics | Nandiyezhum Nal Sthuthikal Padi Song Lyrics | Nandiyezhum Nal Sthuthikal Padi Karaoke | Nandiyezhum Nal Sthuthikal Padi Track | Nandiyezhum Nal Sthuthikal Padi Malayalam Lyrics | Nandiyezhum Nal Sthuthikal Padi Manglish Lyrics | Nandiyezhum Nal Sthuthikal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyezhum Nal Sthuthikal Padi Christian Devotional Song Lyrics | Nandiyezhum Nal Sthuthikal Padi Christian Devotional | Nandiyezhum Nal Sthuthikal Padi Christian Song Lyrics | Nandiyezhum Nal Sthuthikal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu

Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu

-----

Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadaam Paadaam, Thava Krupa Sathatham

🎵🎵🎵

Mahima Marannu, Mahiyil Vannu
Manujaril Vaazhunnu.. Nadhan
Manujaril Vaazhunnu

Mahima Marannu, Mahiyil Vannu
Manujaril Vaazhunnu.. Nadhan
Manujaril Vaazhunnu

-----

Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Padaam Padaam, Thava Kripa Sathatham

🎵🎵🎵

Thiruninameki, Irumeyyeki
Nava Jeevan Nalki.. Nadhan
Nava Jeevan Nalki

Thiruninameki, Irumeyyeki
Nava Jeevan Nalki.. Nadhan
Nava Jeevan Nalki

-----

Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadam Padam, Thava Krupa Sathatham

🎵🎵🎵

En Manatharil, Snehaswaroopan
Shaanthi Pakarnnallo.. Nadhan
Shaanthi Pakarnnallo

En Manathaaril, Snehaswaroopan
Shaanthi Pakarnnallo.. Nadhan
Shaanthi Pakarnnallo

-----

Oh... Nadhan Vannu
Snehathin Dhaanam Thannu
Ennullil Vaasam Cheythu
Paadaam Paadaam, Thava Krupa Sathatham

🎵🎵🎵

Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu

Nandiyezhum Nal, Sthuthikal Paadi
Ninne Vanangunnu.. Nadha
Ninne Vanangunnu

Nandiyezhum Nandhiyezhum Nanniyezhum Nandi Nandhi Nanni Ezhum Nal Sthuthikal Padi Paadi


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 293.  Song ID 12580


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.