Malayalam Lyrics

| | |

A A A

My Notes
M നന്ദിയോടെ കൈകള്‍ കൂപ്പി
യാത്ര ചോദിപ്പൂ
F നിന്‍ ഭവനം വിട്ടിറങ്ങി
യാത്രയാകുന്നു
M എന്‍ ഭവനം ലക്ഷ്യമാക്കി
പോകുന്നു ഞാന്‍
F എന്‍ കടമകള്‍ നിറവേറ്റാന്‍
വരം നല്‍കണേ
A നന്ദിയോടെ കൈകള്‍ കൂപ്പി
യാത്ര ചോദിപ്പൂ
—————————————–
M ഇനിയുമീ ഭവനത്തില്‍, ബലിയര്‍പ്പിച്ചീടുവാന്‍
വരുമോയെന്നറിയില്ല, സ്വര്‍ഗ്ഗ താതാ ഞാന്‍
F ഇനിയുമീ ഭവനത്തില്‍, ബലിയര്‍പ്പിച്ചീടുവാന്‍
വരുമോയെന്നറിയില്ല, സ്വര്‍ഗ്ഗ താതാ ഞാന്‍
M ഈ ബലിവഴിയായ് നീ
അരുളിയൊരനുഗ്രഹങ്ങള്‍
F ഈ ബലിവഴിയായ് നീ
അരുളിയൊരനുഗ്രഹങ്ങള്‍
M ഓര്‍ത്തോര്‍ത്തു സ്‌നേഹമോടെ
നന്ദിയേകുന്നു
F ഓര്‍ത്തോര്‍ത്തു സ്‌നേഹമോടെ
നന്ദിയേകുന്നു
A നന്ദിയോടെ കൈകള്‍ കൂപ്പി
യാത്ര ചോദിപ്പൂ
—————————————–
F ഇനിയുമെന്‍ ജീവിതത്തില്‍, നന്മ ചെയ്‌തീടുവാന്‍
വരം നല്‍കി ദൈവമേ, കാത്തു കൊള്ളണമേ
M ഇനിയുമെന്‍ ജീവിതത്തില്‍, നന്മ ചെയ്‌തീടുവാന്‍
വരം നല്‍കി ദൈവമേ, കാത്തു കൊള്ളണമേ
F വേദനയേറുമ്പോള്‍
ആശ്വാസമേകണേ
M വേദനയേറുമ്പോള്‍
ആശ്വാസമേകണേ
F കുരിശിന്റെ വഴിയില്‍ നീ
തുണയാകണമേ
M കുരിശിന്റെ വഴിയില്‍ നീ
തുണയാകണമേ
F നന്ദിയോടെ കൈകള്‍ കൂപ്പി
യാത്ര ചോദിപ്പൂ
M നിന്‍ ഭവനം വിട്ടിറങ്ങി
യാത്രയാകുന്നു
F എന്‍ ഭവനം ലക്ഷ്യമാക്കി
പോകുന്നു ഞാന്‍
M എന്‍ കടമകള്‍ നിറവേറ്റാന്‍
വരം നല്‍കണേ
A നന്ദിയോടെ കൈകള്‍ കൂപ്പി
യാത്ര ചോദിപ്പൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandiyode Kaikal Kooppi | നന്ദിയോടെ കൈകള്‍ കൂപ്പി യാത്ര ചോദിപ്പൂ Nandiyode Kaikal Kooppi Lyrics | Nandiyode Kaikal Kooppi Song Lyrics | Nandiyode Kaikal Kooppi Karaoke | Nandiyode Kaikal Kooppi Track | Nandiyode Kaikal Kooppi Malayalam Lyrics | Nandiyode Kaikal Kooppi Manglish Lyrics | Nandiyode Kaikal Kooppi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyode Kaikal Kooppi Christian Devotional Song Lyrics | Nandiyode Kaikal Kooppi Christian Devotional | Nandiyode Kaikal Kooppi Christian Song Lyrics | Nandiyode Kaikal Kooppi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanniyode Kaikal Kooppi
Yathra Chodhippu
Nin Bhavanam Vittirangi
Yathrayakunnu

En Bhavanam Lakshyamaakki
Pokunnu Njan
En Kadamakal Niravettan
Varam Nalkane

Nanniyode Kaikal Kooppi
Yathra Chodhippoo

-----

Iniyumee Bhavanathil, Baliyarppicheeduvaan
Varumo Ennariyilla Swarga Thaatha Njan
Iniyumee Bhavanathil, Baliyarppicheeduvaan
Varumo Ennariyilla Swarga Thaatha Njan

Ee Balivazhiyaai Nee
Aruleeyor Anugrahangal
Ee Balivazhiyaai Nee
Aruleeyor Anugrahangal

Orthorthu Snehamode
Nanniyekunnu
Orthorthu Snehamode
Nanniyekunnu

Nanniyode Kaikal Kooppi
Yathra Chodhippoo

-----

Iniyumen Jeevithathil, Nanma Cheytheeduvaan
Varam Nalki Daivame, Kaathu Kollaname
Iniyumen Jeevithathil, Nanma Cheytheeduvaan
Varam Nalki Daivame, Kaathu Kollaname

Vedhanayerumbol
Aashwasamekane
Vedhanayerumbol
Aashwasamekane

Kurishinte Vazhiyil Nee
Thunayakaname
Kurishinte Vazhiyil Nee
Thunayakaname

Nanniyode Kaikal Kooppi
Yathra Chodhippu
Nin Bhavanam Vittirangi
Yathrayakunnu

En Bhavanam Lakshyamaakki
Pokunnu Njan
En Kadamakal Niravettan
Varam Nalkane

Nanniyode Kaikal Kooppi
Yathra Chodhippoo

Nandiyode Kaikal Kooppi Nanniyode Nandhiyode Kaikalkooppi Kuppi


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1126.  Song ID 8097


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.