Malayalam Lyrics

| | |

A A A

My Notes
M നന്ദിയോടെ നാഥാ, നിന്നിടുന്നു മുന്നില്‍
നീ തന്ന നന്മകള്‍ക്കു സ്‌തുതിയേകിടുന്നു
F നന്ദിയോടെ നാഥാ, നിന്നിടുന്നു മുന്നില്‍
നീ തന്ന നന്മകള്‍ക്കു സ്‌തുതിയേകിടുന്നു
M ഹൃദയാര്‍ദ്രമായ് ഞാന്‍, പാടിടുന്നു ദൈവമേ
അലിവോടെ നീയെന്‍, മാര്‍ഗ്ഗ ദീപമാകണേ
F ഹൃദയാര്‍ദ്രമായ് ഞാന്‍, പാടിടുന്നു ദൈവമേ
അലിവോടെ നീയെന്‍, മാര്‍ഗ്ഗ ദീപമാകണേ
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്
—————————————–
M എത്രയോ പുലരികള്‍, പള്ളി അള്‍ത്താരയില്‍
ചേര്‍ത്തു വെച്ച നോവുകള്‍ കണ്ടു നീ
F എത്രയോ പുലരികള്‍, പള്ളി അള്‍ത്താരയില്‍
ചേര്‍ത്തു വെച്ച നോവുകള്‍ കണ്ടു നീ
M ഒരു നിമിഷം പോലും, വൈകാതെ ദൈവമേ
ഭവനത്തില്‍ നന്മകള്‍ ചൊരിഞ്ഞു നീ
F ഒരു നിമിഷം പോലും, വൈകാതെ ദൈവമേ
ഭവനത്തില്‍ നന്മകള്‍ ചൊരിഞ്ഞു നീ
M യേശുവേ… സ്‌നേഹമേ…
നിന്‍ കരുണയോര്‍ത്തിന്നു ഞാന്‍ പാടിടാം
F മോദമോടെ സ്‌തോത്രയാഗമേകിടാം
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്
—————————————–
F കുഞ്ഞുനാള്‍ തൊട്ടു നീ, എന്റെ സര്‍വ്വസ്വമായ്
പൂത്തുലഞ്ഞ വാടിയായ് ജീവിതം
M കുഞ്ഞുനാള്‍ തൊട്ടു നീ, എന്റെ സര്‍വ്വസ്വമായ്
പൂത്തുലഞ്ഞ വാടിയായ് ജീവിതം
F ഒരു സാന്ത്വനമായി, നിറയുന്നു ദൈവമേ
ഹൃദയത്തില്‍ നീ മൊഴിഞ്ഞ വാക്കുകള്‍
M ഒരു സാന്ത്വനമായി, നിറയുന്നു ദൈവമേ
ഹൃദയത്തില്‍ നീ മൊഴിഞ്ഞ വാക്കുകള്‍
F യേശുവേ… നാഥനെ…
നിന്‍ കൃപകളോര്‍ത്തിന്നു ഞാന്‍ പാടിടാം
M സ്‌നേഹമോടെ നന്ദിയേറെയേകിടാം
F നന്ദിയോടെ നാഥാ, നിന്നിടുന്നു മുന്നില്‍
നീ തന്ന നന്മകള്‍ക്കു സ്‌തുതിയേകിടുന്നു
M ഹൃദയാര്‍ദ്രമായ് ഞാന്‍, പാടിടുന്നു ദൈവമേ
അലിവോടെ നീയെന്‍, മാര്‍ഗ്ഗ ദീപമാകണേ
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്
A എന്റെ തകര്‍ച്ചയിലെല്ലാം
കൂട്ടായ് നിന്നൊരു ദൈവം
എന്റെ ഉയര്‍ച്ചയിലെല്ലാം
അവനെന്നും കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nandiyode Nadha Ninnidunnu Munnil | നന്ദിയോടെ നാഥാ, നിന്നിടുന്നു മുന്നില്‍ നീ തന്ന നന്മകള്‍ക്കു സ്‌തുതിയേകിടുന്നു Nandiyode Nadha Ninnidunnu Munnil Lyrics | Nandiyode Nadha Ninnidunnu Munnil Song Lyrics | Nandiyode Nadha Ninnidunnu Munnil Karaoke | Nandiyode Nadha Ninnidunnu Munnil Track | Nandiyode Nadha Ninnidunnu Munnil Malayalam Lyrics | Nandiyode Nadha Ninnidunnu Munnil Manglish Lyrics | Nandiyode Nadha Ninnidunnu Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyode Nadha Ninnidunnu Munnil Christian Devotional Song Lyrics | Nandiyode Nadha Ninnidunnu Munnil Christian Devotional | Nandiyode Nadha Ninnidunnu Munnil Christian Song Lyrics | Nandiyode Nadha Ninnidunnu Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nandiyode Nadha, Ninnidunnu Munnil
Nee Thanna Nanmakalkku Sthuthiyekidunnu
Nandiyode Nadha, Ninnidunnu Munnil
Nee Thanna Nanmakalkku Sthuthiyekidunnu

Hrudhayaardhramaai Njan, Paadidunnu Daivame
Alivode Neeyen, Margga Deepamaakane
Hrudhayaardhramaai Njan, Paadidunnu Daivame
Alivode Neeyen, Margga Deepamaakane

Ente Thakarchayilellaam
Koottaai Ninnoru Daivam
Ente Uyarchayilellaam
Avanennum Koodeyund

Ente Thakarchayilellaam
Koottaai Ninnoru Daivam
Ente Uyarchayilellaam
Avanennum Koodeyund

-----

Ethrayo Pularikal, Palli Altharayil
Cherthu Vecha Novukal Kandu Nee
Ethrayo Pularikal, Palli Altharayil
Cherthu Vecha Novukal Kandu Nee

Oru Nimisham Polum, Vaikaathe Dhaivame
Bhavanathil Nanmakal Chorinju Nee
Oru Nimisham Polum, Vaikaathe Dhaivame
Bhavanathil Nanmakal Chorinju Nee

Yeshuve... Snehame...
Nin Karunayorthinnu Njan Paadidaam
Modhamode Sthothrayaagamekidaam

Ente Thakarchayil Ellaam
Koottaai Ninnoru Daivam
Ente Uyarchayil Ellaam
Avan Ennum Koodeyund

Ente Thakarchayil Ellaam
Koottaai Ninnoru Daivam
Ente Uyarchayil Ellaam
Avan Ennum Koodeyund

-----

Kunjunaal Thottu Nee, Ente Sarvvaswamaai
Poothulanja Vaadiyaai Jeevitham
Kunjunaal Thottu Nee, Ente Sarvvaswamaai
Poothulanja Vaadiyaai Jeevitham

Oru Saanthwanamaayi, Nirayunnu Daivame
Hrudhayathil Nee Mozhinja Vaakkukal
Oru Saanthwanamaayi, Nirayunnu Daivame
Hrudhayathil Nee Mozhinja Vaakkukal

Yeshuve... Nadhane...
Nin Krupakalorthinnu Njan Paadidaam
Snehamode Nandiyereyekidaam

Nandiyode Nadha, Ninnidunnu Munnil
Nee Thanna Nanmakalkku Sthuthiyekidunnu
Hridhayaardhramaai Njan, Paadidunnu Daivame
Alivode Neeyen, Marga Deepamaakane

Ente Thakarchayilellaam
Koottaai Ninnoru Daivam
Ente Uyarchayilellaam
Avanennum Koodeyund

Ente Thakarchayilellaam
Koottaai Ninnoru Daivam
Ente Uyarchayilellaam
Avanennum Koodeyund

Nandiyode Nandhiyode Nanniyode Nadha Natha Ninneedunnu Ninnidunnu Munnil Munbil Mumbil Munpil Mumpil


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 352.  Song ID 11704


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.