Malayalam Lyrics

| | |

A A A

My Notes
M നന്മ നേരും മാതാവേ
കനിവോടെ കാക്കണമേ
നെടുവീര്‍പ്പും കണ്ണീരുമായ്
ഞങ്ങള്‍ നിന്‍ പാദം തേടിടുന്നു
F നന്മ നേരും മാതാവേ
കനിവോടെ കാക്കണമേ
നെടുവീര്‍പ്പും കണ്ണീരുമായ്
ഞങ്ങള്‍ നിന്‍ പാദം തേടിടുന്നു
A നന്മ നേരും മാതാവേ
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി
—————————————–
M പുണ്യ ദാനത്തിന്‍ ഉറവിടമേ
നിത്യ സ്‌നേഹത്തിന്‍ നിറകുടമേ
ധന്യ തേജസ്സിന്‍ പരിമളമേ
വന്ദ്യ വിശുദ്ധയാം മാതാവേ
F ഉഷഃകാല താരകമേ
മിശിഹാ തന്‍ മാതാവേ
സ്വര്‍ഗ്ഗ വാതില്‍ നീയേ അമ്മേ
ഞങ്ങള്‍ നിന്‍ നാമം വാഴ്‌ത്തിടുന്നു
A നന്മ നേരും മാതാവേ
കനിവോടെ കാക്കണമേ
നെടുവീര്‍പ്പും കണ്ണീരുമായ്
ഞങ്ങള്‍ നിന്‍ പാദം തേടിടുന്നു
A നന്മ നേരും മാതാവേ
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി
—————————————–
F കനിവുള്ളൊരു കന്യകയെ
തിരുസഭയുടെ മാതാവേ
അമലോത്ഭവയാം രാജ്ഞി
ജ്ഞാന കന്യേ മനോഹരിയേ
M സന്തോഷ കാരണമേ
സ്വര്‍ഗ്ഗ ലോക മാതാവേ
മേരി മാതേ, ആശ്വാസമേ
സ്വര്‍ഗ്ഗ സിംഹാസനം നീയേ
A നന്മ നേരും മാതാവേ
കനിവോടെ കാക്കണമേ
നെടുവീര്‍പ്പും കണ്ണീരുമായ്
ഞങ്ങള്‍ നിന്‍ പാദം തേടിടുന്നു
A നന്മ നേരും മാതാവേ
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി
A ദൈവ മാതേ സ്‌തുതി
സ്‌നേഹ നാഥേ സ്‌തുതി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Nerum Mathave Kanivode Kakkaname | നന്മ നേരും മാതാവേ കനിവോടെ കാക്കണമേ നെടുവീര്‍പ്പും കണ്ണീരുമായ് Nanma Nerum Mathave Lyrics | Nanma Nerum Mathave Song Lyrics | Nanma Nerum Mathave Karaoke | Nanma Nerum Mathave Track | Nanma Nerum Mathave Malayalam Lyrics | Nanma Nerum Mathave Manglish Lyrics | Nanma Nerum Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Nerum Mathave Christian Devotional Song Lyrics | Nanma Nerum Mathave Christian Devotional | Nanma Nerum Mathave Christian Song Lyrics | Nanma Nerum Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanma Nerum Maathaave
Kanivode Kaakkaname
Neduveerppum Kanneerumaai
Njangal Nin Paadham Thedidunnu

Nanma Nerum Maathaave
Kanivode Kaakkaname
Neduveerppum Kanneerumaai
Njangal Nin Paadham Thedidunnu

Nanma Nerum Mathaave

Daiva Maathe Sthuthi
Sneha Naadhe Sthuthi
Daiva Maathe Sthuthi
Sneha Naadhe Sthuthi

-----

Punya Dhaanathin Uravidame
Nithya Snehathin Nirakudame
Dhanya Thejassin Parimalame
Vandhya Vishudhayaam Maathaave

Ushkala Tharakame
Mishihaa Than Maathaave
Swargga Vaathil Neeye Amme
Njangal Nin Naamam Vaazhthidunnu

Nanma Nerum Mathave
Kanivode Kakkaname
Neduveerppum Kannirumaai
Njangal Nin Paadham Thedeedunnu

Nanma Nerum Mathaave

Daiva Mathe Sthuthi
Sneha Nadhe Sthuthi
Daiva Mathe Sthuthi
Sneha Nadhe Sthuthi

-----

Kanivulloru Kanyakaye
Thirusabhayude Maathaave
Amalolbhavayaam Raanji
Njana Kanye Manohariye

Santhosha Kaaraname
Swargga Loka Maathaave
Meri Maathe, Aashwasame
Swargga Simhaasanam Neeye

Nanma Nerum Mathave
Kanivode Kaakkaname
Neduvirppum Kanneerumaai
Njangal Nin Paadham Thedeedunnu

Nanma Nerum Mathaave

Daiva Mathe Sthuthi
Sneha Nadhe Sthuthi
Daiva Mathe Sthuthi
Sneha Nadhe Sthuthi

Nanma Nerum Nanmanerum Mathave Mathaave Maathave Kanivode Kakkaname Kaakkaname


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1037.  Song ID 11143


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.