Malayalam Lyrics

| | |

A A A

My Notes
M നന്മ നിറഞ്ഞവളെ, സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം, ഈശോ മിശിഹാ
F നന്മ നിറഞ്ഞവളെ, സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം, ഈശോ മിശിഹാ
—————————————–
M ത്രിലോക രാജ്ഞി, ദൈവമാതേ
കന്യകമാരുടെ റാണി നീയേ
F ത്രിലോക രാജ്ഞി, ദൈവമാതേ
കന്യകമാരുടെ റാണി നീയേ
M വേദനയാല്‍ ഉഴലും, മക്കളെയെന്നും
പുത്രന്‍ ചാരെ, നയിപ്പവള്‍ നീ
F വേദനയാല്‍ ഉഴലും, മക്കളെയെന്നും
പുത്രന്‍ ചാരെ, നയിപ്പവള്‍ നീ
A നന്മ നിറഞ്ഞവളെ, സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം, ഈശോ മിശിഹാ
—————————————–
F ദൈവ ഹിതം നിറവേറ്റിയല്ലോ നീ
പാരിതില്‍ മക്കള്‍ക്കു മാതൃകയായ്
M ദൈവ ഹിതം നിറവേറ്റിയല്ലോ നീ
പാരിതില്‍ മക്കള്‍ക്കു മാതൃകയായ്
F കാല്‍വരി കുന്നിന്‍, കുരിശിന്‍ ചുവട്ടില്‍
ഞങ്ങള്‍ തന്‍ അമ്മയായ് തീര്‍ന്നവള്‍ നീ
M കാല്‍വരി കുന്നിന്‍, കുരിശിന്‍ ചുവട്ടില്‍
ഞങ്ങള്‍ തന്‍ അമ്മയായ് തീര്‍ന്നവള്‍ നീ
A നന്മ നിറഞ്ഞവളെ, സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം, ഈശോ മിശിഹാ
A നന്മ നിറഞ്ഞവളെ, സ്‌തോത്രം
സ്‌ത്രീകളില്‍ അതിധന്യേ
ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍
ഉദരഫലം, ഈശോ മിശിഹാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്മ നിറഞ്ഞവളെ, സ്‌തോത്രം സ്‌ത്രീകളില്‍ അതിധന്യേ ദൈവം നിന്റെ കൂടെയുണ്ടല്ലോ നിന്‍ Nanma Niranjavale Sthothram Lyrics | Nanma Niranjavale Sthothram Song Lyrics | Nanma Niranjavale Sthothram Karaoke | Nanma Niranjavale Sthothram Track | Nanma Niranjavale Sthothram Malayalam Lyrics | Nanma Niranjavale Sthothram Manglish Lyrics | Nanma Niranjavale Sthothram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Niranjavale Sthothram Christian Devotional Song Lyrics | Nanma Niranjavale Sthothram Christian Devotional | Nanma Niranjavale Sthothram Christian Song Lyrics | Nanma Niranjavale Sthothram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanma Niranjavale, Sthothram
Sthreekalil Athidhanye
Daivam Ninte Koodeyundallo Nin
Udharaphalam, Eesho Mishihaa

Nanma Niranjavale, Sthothram
Sthreekalil Athidhanye
Daivam Ninte Koodeyundallo Nin
Udharaphalam, Eesho Mishihaa

-----

Thriloka Raanji, Daivamaathe
Kanyakamaarude Raani Neeye
Thriloka Raanji, Daivamaathe
Kanyakamaarude Raani Neeye

Vedhanayaal Uzhalum, Makkale Ennum
Puthran Chaare, Nayippaval Nee
Vedhanayaal Uzhalum, Makkale Ennum
Puthran Chaare, Nayippaval Nee

Nanma Niranjavale, Sthothram
Sthreekalil Athidhanye
Daivam Ninte Koode Undallo Nin
Udaraphalam, Eesho Mishihaa

-----

Daiva Hitham Niravettiyallo Nee
Paarithil Makkalkku Maathrukayaai
Daiva Hitham Niravettiyallo Nee
Paarithil Makkalkku Maathrukayaai

Kalvari Kunnin, Kurishin Chuvattil
Njangal Than Ammayaai Theernnaval Nee
Kalvari Kunnin, Kurishin Chuvattil
Njangal Than Ammayaai Theernnaval Nee

Nanma Niranjavale, Sthothram
Sthreekalil Athidhanye
Daivam Ninte Koodeyundallo Nin
Udharaphalam, Eesho Mishihaa

Nanma Niranjavale, Sthothram
Sthreekalil Athidhanye
Daivam Ninte Koodeyundallo Nin
Udharaphalam, Eesho Mishihaa

Nanma Niranjavale Sthothram Nanmaniranjavale Sthotram Sthreekalil Sthrikalil Udharafalam Udarafalam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 187.  Song ID 14255


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.