Malayalam Lyrics
My Notes
M | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ |
A | നിന്‍ സൂതര്‍ ഞങ്ങള്‍ക്കായ് ദിനവും പ്രാര്‍ത്ഥിക്കേണമേ |
A | നിന്‍ സൂതര്‍ ഞങ്ങള്‍ക്കായ് ദിനവും പ്രാര്‍ത്ഥിക്കേണമേ |
F | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ |
—————————————– | |
M | കഷ്‌ടതന്‍ നടുവില്‍ ഞങ്ങള്‍ മിഴിനീര്‍ തൂകുമ്പോള്‍ |
F | പാപ പരീക്ഷകളില്‍ ഞങ്ങള്‍ ആകുലരാകുമ്പോള്‍ |
A | ശക്തി തരേണം നീ, അമ്മേ നിത്യ മഹാരാജ്ഞി |
A | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ |
—————————————– | |
F | അലറും അലകടല്‍മേല്‍ ജീവിത നൗക തുഴയുമ്പോള്‍ |
M | അലയാഴിയതില്‍ താഴാതെ തീരം കാട്ടണമേ |
A | ശക്തി നികേതം നീ, ഞങ്ങള്‍ക്ക- ദ്ഭുത ദീപം നീ |
A | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ |
A | നിന്‍ സൂതര്‍ ഞങ്ങള്‍ക്കായ് ദിനവും പ്രാര്‍ത്ഥിക്കേണമേ |
A | നിന്‍ സൂതര്‍ ഞങ്ങള്‍ക്കായ് ദിനവും പ്രാര്‍ത്ഥിക്കേണമേ |
A | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Niranjavale Swasthi Nirmala Kanyakaye | നന്മ നിറഞ്ഞവളേ സ്വസ്‌തി നിര്‍മ്മല കന്യകയേ Nanma Niranjavale Swasthi Nirmala Kanyakaye Lyrics | Nanma Niranjavale Swasthi Nirmala Kanyakaye Song Lyrics | Nanma Niranjavale Swasthi Nirmala Kanyakaye Karaoke | Nanma Niranjavale Swasthi Nirmala Kanyakaye Track | Nanma Niranjavale Swasthi Nirmala Kanyakaye Malayalam Lyrics | Nanma Niranjavale Swasthi Nirmala Kanyakaye Manglish Lyrics | Nanma Niranjavale Swasthi Nirmala Kanyakaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Niranjavale Swasthi Nirmala Kanyakaye Christian Devotional Song Lyrics | Nanma Niranjavale Swasthi Nirmala Kanyakaye Christian Devotional | Nanma Niranjavale Swasthi Nirmala Kanyakaye Christian Song Lyrics | Nanma Niranjavale Swasthi Nirmala Kanyakaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirmmala Kanyakaye
Nin Suthar Njangalkkaai Dhinavum
Prarthikkename
Nin Suthar Njangalkkaai Dhinavum
Prarthikkename
Nanma Niranjavale Swasthi
Nirmmala Kanyakaye
-----
Kashtathan Naduvil Njangal
Mizhineer Thookumbol
Paapa Parikshakalil Njangal
Aakularakumbol
Shakthi Tharenam Nee, Amme
Nithya Maha Ranji
Nanma Niranjavale Swasthi
Nirmala Kanyakaye
-----
Alaru Alakadalmel
Jeevitha Nauka Thuzhayumbol
Alayazhiyathil Thazhathe
Theeram Kaattaname
Shakthi Niketham Nee, Njangalkk-
Athbhutha Deepam Nee
Nanma Niranjavale Swasthi
Nirmmala Kanyakaye
Nin Suthar Njangalkkaai Dhinavum
Prarthikkename
Nin Suthar Njangalkkaai Dhinavum
Prarthikkename
Nanmaniranjavale Swasti
Nirmmala Kanyakaye
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet