Malayalam Lyrics

| | |

A A A

My Notes
M നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ
F നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ
M നിന്‍ കാരുണ്യം ചൊരിയണമേ
എന്നെന്നും ഞങ്ങളെ കാക്കേണമേ
A നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ
—————————————–
M ഗാഗുല്‍ത്തായിലെ പീഢകളില്‍
തന്‍ പ്രിയ സുതനാം ഈശോ തന്‍
F ഗാഗുല്‍ത്തായിലെ പീഢകളില്‍
തന്‍ പ്രിയ സുതനാം ഈശോ തന്‍
M വേദന കണ്ടു സഹിച്ചോരമ്മേ
അടിപതരാതെ ചരിച്ചോരമ്മേ
F കുരിശുകളാലെ ഞാന്‍ വലയുമ്പോള്‍
എന്നോടൊപ്പം വന്നീടണേ
A നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ
—————————————–
F ദൈവ ഹിതത്താല്‍ രക്ഷകനെ
പാരിന്നായ്‌ നല്‍കിയ സ്‌നേഹ നിധേ
M ദൈവ ഹിതത്താല്‍ രക്ഷകനെ
പാരിന്നായ്‌ നല്‍കിയ സ്‌നേഹ നിധേ
F അഗ്നി പരീക്ഷകളേല്‍ക്കുമ്പോള്‍
ജീവിതം കണ്ണീരില്‍ മുങ്ങുമ്പോള്‍
M ആശ്രയം ഞങ്ങള്‍ക്കു നല്‍കീടണേ
കനിവോടെന്നും നീ കാത്തീടണേ
F നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ
M നിന്‍ കാരുണ്യം ചൊരിയണമേ
എന്നെന്നും ഞങ്ങളെ കാക്കേണമേ
A നന്മ നിറഞ്ഞൊരു മാതാവേ
നിന്‍ പ്രിയ മക്കളില്‍ അലിയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Niranjoru Mathave | നന്മ നിറഞ്ഞൊരു മാതാവേ നിന്‍ പ്രിയ മക്കളില്‍ അലിയണമേ Nanma Niranjoru Mathave Lyrics | Nanma Niranjoru Mathave Song Lyrics | Nanma Niranjoru Mathave Karaoke | Nanma Niranjoru Mathave Track | Nanma Niranjoru Mathave Malayalam Lyrics | Nanma Niranjoru Mathave Manglish Lyrics | Nanma Niranjoru Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Niranjoru Mathave Christian Devotional Song Lyrics | Nanma Niranjoru Mathave Christian Devotional | Nanma Niranjoru Mathave Christian Song Lyrics | Nanma Niranjoru Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanma Niranjoru Maathaave
Nin Priya Makkalil Aliyaname
Nanma Niranjoru Maathaave
Nin Priya Makkalil Aliyaname

Nin Karunyam Choriyaname
Ennennum Njangale Kaakkename

Nanma Niranjoru Maathaave
Nin Priya Makkalil Aliyaname

-----

Gagulthaayile Peedakalil
Than Priya Suthanaam Eesho Than
Gagulthaayile Peedakalil
Than Priya Suthanaam Eesho Than

Vedhana Kandu Sahichoramme
Adipatharaathe Charichoramme
Kurishukalaale Njan Valayumbol
Ennodoppam Vanneedane

Nanma Niranjoru Maathaave
Nin Priya Makkallil Aliyename

-----

Daiva Hithathaal Rakshakane
Paarinnaai Nalkiya Sneha Nidhe
Daiva Hithathaal Rakshakane
Paarinnaai Nalkiya Sneha Nidhe

Agni Pareekshakal Elkkumbol
Jeevitham Kanneeril Mungumbol
Aashrayam Njangalkku Nalkeedane
Kanivodennum Nee Kaatheedane

Nanma Niranjoru Maathaave
Nin Priya Makkalil Aliyaname
Nin Kaarunyam Choriyaname
Ennennum Njangale Kaakkename

Nanma Niranjoru Maathaave
Nin Priya Makkalil Aliyaname

Nanma Niranjoru Nanmaniranjoru Niranja Oru Mathave Maathave Mathaave


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 709.  Song ID 10513


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.