Malayalam Lyrics
My Notes
M | നന്മ പൂര്‍ണ്ണ കന്യകേ വ്യാകുലാംബികേ നിന്റെ ചാരെ നില്ക്കുമീ ഞാന്‍ പാപിയാണമ്മേ |
F | നിന്റെ നല്ല ചെയ്തികള്‍ ഞാന്‍ തുടരട്ടെ എന്റെ ഹൃത്തില്‍ വന്നു നീ വാസമാക്കണമേ |
—————————————– | |
M | കുരിശിനടിയില്‍ നിന്നു നീ കരളില്‍ ദുഃഖമൊതുക്കി നീ |
F | കുരിശിനടിയില്‍ നിന്നു നീ കരളില്‍ ദുഃഖമൊതുക്കി നീ |
M | നരകുലത്തിനു രക്ഷയേകാന്‍ സഹകരിച്ചവളെ അമ്മേ, വ്യാകുലാംബികേ |
A | നിന്റെ നല്ല ചെയ്തികള്‍ ഞാന്‍ തുടരട്ടെ എന്റെ ഹൃത്തില്‍ വന്നു നീ വാസമാക്കണമേ |
—————————————– | |
F | ക്ലേശ ജീവിത പാതയില്‍ എന്‍ മനം തളരുന്നിതാ |
M | ക്ലേശ ജീവിത പാതയില്‍ എന്‍ മനം തളരുന്നിതാ |
F | നിന് സുതനെയയ്ക്കണേ, സാന്ത്വനം തരണേ അമ്മേ, വ്യാകുലാംബികേ |
A | നന്മ പൂര്‍ണ്ണ കന്യകേ വ്യാകുലാംബികേ നിന്റെ ചാരെ നില്ക്കുമീ ഞാന്‍ പാപിയാണമ്മേ |
A | നിന്റെ നല്ല ചെയ്തികള്‍ ഞാന്‍ തുടരട്ടെ എന്റെ ഹൃത്തില്‍ വന്നു നീ വാസമാക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നന്മ പൂര്‍ണ്ണ കന്യകേ വ്യാകുലാംബികേ നിന്റെ ചാരെ നില്ക്കുമീ ഞാന്‍ പാപിയാണമ്മേ Nanma Poorna Kanyake Vyakulambike Lyrics | Nanma Poorna Kanyake Vyakulambike Song Lyrics | Nanma Poorna Kanyake Vyakulambike Karaoke | Nanma Poorna Kanyake Vyakulambike Track | Nanma Poorna Kanyake Vyakulambike Malayalam Lyrics | Nanma Poorna Kanyake Vyakulambike Manglish Lyrics | Nanma Poorna Kanyake Vyakulambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Poorna Kanyake Vyakulambike Christian Devotional Song Lyrics | Nanma Poorna Kanyake Vyakulambike Christian Devotional | Nanma Poorna Kanyake Vyakulambike Christian Song Lyrics | Nanma Poorna Kanyake Vyakulambike MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vyaakulaambike
Ninte Chaare Nilkkumee Njan
Paapiyaanamme
Ninte Nalla Cheythikal
Njan Thudaratte
Ente Hruthil Vannu Nee
Vaasamaakkaname
-----
Kurishinadiyil Ninnu Nee
Karalil Dhukhamothukki Nee
Kurishinadiyil Ninnu Nee
Karalil Dhukhamothukki Nee
Narakulathinu Rakshayekaan Sahakarichavale
Amme, Vyakulaambike
Ninte Nalla Cheythikal
Njan Thudaratte
Ente Hrithil Vannu Nee
Vaasamakkaname
-----
Klesha Jeevitha Paathayil
En Manam Thalarunnithaa
Klesha Jeevitha Paathayil
En Manam Thalarunnithaa
Nin Suthane Ayakkane, Santhwanam Tharane
Amme, Vyaakulaambike
Nanma Poornna Kanyake
Vyaakulaambike
Ninte Chaare Nilkkumee Njan
Paapiyaanamme
Ninte Nalla Cheythikal
Njan Thudaratte
Ente Hruthil Vannu Nee
Vaasamaakkaname
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet