Malayalam Lyrics

| | |

A A A

My Notes
M നന്മ പ്രാപിക്കും, തിന്മ തൊടുകയില്ല
നിന്റെ യാത്രയില്‍ ഖേദം വരികയില്ല
F നീ ആഗ്രഹിച്ച തുറമുഖമണയും
കൊടുങ്കാറ്റിനെ അവന്‍ ശാന്തമാക്കും
M കടലോളങ്ങള്‍ക്കവന്‍ അതിരു വയ്‌ക്കും
പടകില്‍ നിന്നോടൊപ്പം അധിവസിക്കും
F കടലോളങ്ങള്‍ക്കവന്‍ അതിരു വയ്‌ക്കും
പടകില്‍ നിന്നോടൊപ്പം അധിവസിക്കും
—————————————–
F നിന്നെ വീഴ്‌ത്തുവാന്‍, ശത്രു കെണിയൊരുക്കും
വീഴ്‌ച്ച കാണുവാന്‍ അവന്‍ പതിയിരിക്കും
M ബലവാനവന്‍ നിന്നെ പിടിച്ചതിനാല്‍
ബലമേറും ഗോപുരമതിലണയും
F നിന്റെ ശത്രുവിന്‍ തല തകര്‍ത്തതിനാല്‍
ക്രൂശിന്‍ ശക്തിയാല്‍ ജയം ലഭിച്ചതിനാല്‍
M നിന്റെ ശത്രുവിന്‍ തല തകര്‍ത്തതിനാല്‍
ക്രൂശിന്‍ ശക്തിയാല്‍ ജയം ലഭിച്ചതിനാല്‍
—————————————–
M ഒരു ശാപവും നിന്നെ തൊടുകയില്ല
ഒരു രോഗവും നിന്നെ തളര്‍ത്തുകില്ല
F ഗിലയാദിന്‍ വൈദ്യനവന്‍ നിനക്കായ്
അഭിഷേകത്തിന്‍ തൈല കൂട്ടൊരുക്കും
M സൗഖ്യദായകന്‍, നിന്റെ കരം പിടിക്കും
പുതുശക്തിയാല്‍ അനുദിനം നിറയ്‌ക്കും
F സൗഖ്യദായകന്‍, നിന്റെ കരം പിടിക്കും
പുതുശക്തിയാല്‍ അനുദിനം നിറയ്‌ക്കും
—————————————–
F സര്‍വ്വ തിന്മയും, കളവായ് പറയും
നിന്റെ പേര്‍ മായിക്കുവാന്‍ വൃഥാ ശ്രമിക്കും
M ഭക്തര്‍ നാമം തലമുറ തലമുറയായ്
എന്നേയ്‌ക്കും ഓര്‍മ്മയില്‍ നിലനിന്നിടും
F ശത്രുവിന്റെ പേരിനി ഓര്‍ക്കയില്ല
അവന്‍ നിന്ന സ്ഥലമിനി കാണുകില്ല
M ശത്രുവിന്റെ പേരിനി ഓര്‍ക്കയില്ല
അവന്‍ നിന്ന സ്ഥലമിനി കാണുകില്ല
—————————————–
M നിന്റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തില്‍ അതു ഭദ്രമത്രേ
F നിന്റെ ന്യായം മറയ്‌ക്കുവാന്‍ കഴികയില്ല
നിന്റെ നീതി പ്രഭാതം പോല്‍ വിളങ്ങി വരും
M ശത്രു ഓടി ഒളിപ്പിടം തേടുന്ന നാള്‍
നീ യാഹില്‍ വിശ്രമം പ്രാപിച്ചിടും
F ശത്രു ഓടി ഒളിപ്പിടം തേടുന്ന നാള്‍
നീ യാഹില്‍ വിശ്രമം പ്രാപിച്ചിടും
A നന്മ പ്രാപിക്കും, തിന്മ തൊടുകയില്ല
നിന്റെ യാത്രയില്‍ ഖേദം വരികയില്ല
A നന്മ പ്രാപിക്കും, തിന്മ തൊടുകയില്ല
നിന്റെ യാത്രയില്‍ ഖേദം വരികയില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanma Prapikkum Thinma Thodukayilla | നന്മ പ്രാപിക്കും, തിന്മ തൊടുകയില്ല നിന്റെ യാത്രയില്‍ ഖേദം വരികയില്ല Nanma Prapikkum Thinma Thodukayilla Lyrics | Nanma Prapikkum Thinma Thodukayilla Song Lyrics | Nanma Prapikkum Thinma Thodukayilla Karaoke | Nanma Prapikkum Thinma Thodukayilla Track | Nanma Prapikkum Thinma Thodukayilla Malayalam Lyrics | Nanma Prapikkum Thinma Thodukayilla Manglish Lyrics | Nanma Prapikkum Thinma Thodukayilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanma Prapikkum Thinma Thodukayilla Christian Devotional Song Lyrics | Nanma Prapikkum Thinma Thodukayilla Christian Devotional | Nanma Prapikkum Thinma Thodukayilla Christian Song Lyrics | Nanma Prapikkum Thinma Thodukayilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanma Praapikkum Thinma Thodukayilla
Ninte Yaathrayil Khedham Varikayilla
Nee Aagrahicha Thuramukhamanayum
Kodunkaattine Avan Shaanthamaakkum

Kadalolangalkkavan Athiru Vaikkum
Padakil Ninnodoppam Adhivasikkum
Kadalolangalkkavan Athiru Vaikkum
Padakil Ninnodoppam Adhivasikkum

-----

Ninne Veezhthuvaan, Shathru Keniyorukkum
Veezhcha Kaanuvaan Avan Pathiyirikkum
Balavaanavan Ninne Pidichathinaal
Balamerum Gopuramathilanayum

Ninte Shathruvin Thala Thakarthathinaal
Krooshin Shakthiyaal Jayam Labhichathinaal
Ninte Shathruvin Thala Thakarthathinaal
Krooshin Shakthiyaal Jayam Labhichathinaal

-----

Oru Shaapavum Ninne Thodukayilla
Oru Rogavum Ninne Thalarthukilla
Gilayaadhin Vaidhyanavan Ninakkaai
Abhishekathin Thaila Koottorukkum

Saukhya Dhaayakan, Ninte Karam Pidikkum
Puthu Shakthiyaal Anudhinam Niraikkum
Saukhya Dhaayakan, Ninte Karam Pidikkum
Puthu Shakthiyaal Anudhinam Niraikkum

-----

Sarvva Thinmayum, Kalavaai Parayum
Ninte Per Maayikkuvaan Vrudhaa Shramikkum
Bhakthar Naamam Thalamura Thalamurayaai
Enneikkum Ormmayil Nilaninnidum

Shathruvinte Perini Orkkayilla
Avan Ninna Sthalamini Kaanukilla
Shathruvinte Perini Orkkayilla
Avan Ninna Sthalamini Kaanukilla

-----

Ninte Praanane Shathru Thodukayilla
Jeeva Bhaandathil Athu Bhadhramathre
Ninte Nyaayam Maraikkuvaan Kazhikayilla
Ninte Neethi Prabhaatham Pol Vilangi Varum

Shathru Odi Olippidam Thedunna Naal
Nee Yaahil Vishramam Praapichidum
Shathru Odi Olippidam Thedunna Naal
Nee Yaahil Vishramam Praapichidum

Nanma Praapikkum Thinma Thodukayilla
Ninte Yaathrayil Kedham Varikayilla
Nanma Praapikkum Thinma Thodukayilla
Ninte Yaathrayil Kedham Varikayilla

Nanma Prapikkum Praapikkum prabhikkum praabhikkum Thinma Thodukayilla Thodukilla Yathrayil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2265.  Song ID 11756


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.