Malayalam Lyrics
My Notes
M | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
F | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
M | താതാ നീ തരേണം തിരുത്തണലും തുണയും |
A | താതാ നീ തരേണം തിരുത്തണലും തുണയും |
F | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
A | താതാ നീ തരേണം തിരുത്തണലും തുണയും |
A | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
M | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
—————————————– | |
M | സത്യവചന പൊരുളിന് പ്രഭയാല്‍ സത്യ സന്മാര്ഗേ ഗമിച്ചീടുവാന്‍ |
F | സത്യവചന പൊരുളിന് പ്രഭയാല്‍ സത്യ സന്മാര്ഗേ ഗമിച്ചീടുവാന്‍ |
M | നിത്യ ജീവദായകാ യേശുനാഥാ നിത്യവും തിരുകൃപയെ നല്കീടണേ |
F | നിത്യ ജീവദായകാ യേശുനാഥാ നിത്യവും തിരുകൃപയെ നല്കീടണേ |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
—————————————– | |
F | നല്വരദാന സ്തുതി ഗീതങ്ങള്‍ നാവില്‍ നല്കേണം കരുണയതാല് |
M | നല്വരദാന സ്തുതി ഗീതങ്ങള്‍ നാവില്‍ നല്കേണം കരുണയതാല് |
F | നവചേതന പകരും തിരുവചനാമൃതേ നല്ഫലമായി നവശാന്തിയേകീടണേ |
M | നവചേതന പകരും തിരുവചനാമൃതേ നല്ഫലമായി നവശാന്തിയേകീടണേ |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
—————————————– | |
M | ഇരുളകറ്റി ഹൃത്തില്‍ വെളിച്ചമായി പൊരുളായ് എന്നില്‍ തിരുവചസ്സാല് |
F | ഇരുളകറ്റി ഹൃത്തില്‍ വെളിച്ചമായി പൊരുളായ് എന്നില്‍ തിരുവചസ്സാല് |
M | വെളിവായ് പ്രത്യാശ ദായകമാം ആത്മീയത ദീപ്തമാക്കീടണേ |
F | വെളിവായ് പ്രത്യാശ ദായകമാം ആത്മീയത ദീപ്തമാക്കീടണേ |
M | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
F | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
M | താതാ നീ തരേണം തിരുത്തണലും തുണയും |
A | താതാ നീ തരേണം തിരുത്തണലും തുണയും |
F | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
A | താതാ നീ തരേണം തിരുത്തണലും തുണയും |
A | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
M | തളരാതെ തിരുകര്‍മ്മ നിയോഗം നിറവേറ്റിടാന്‍ |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
A | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanmakal Nalkidum Nallavanam Yeshuve | നന്മകള് നല്കിടും നല്ലവനാം യേശുവേ നാഥാ നീ വരേണമെന്നാത്മാവില് Nanmakal Nalkidum Nallavanam Yeshuve Lyrics | Nanmakal Nalkidum Nallavanam Yeshuve Song Lyrics | Nanmakal Nalkidum Nallavanam Yeshuve Karaoke | Nanmakal Nalkidum Nallavanam Yeshuve Track | Nanmakal Nalkidum Nallavanam Yeshuve Malayalam Lyrics | Nanmakal Nalkidum Nallavanam Yeshuve Manglish Lyrics | Nanmakal Nalkidum Nallavanam Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanmakal Nalkidum Nallavanam Yeshuve Christian Devotional Song Lyrics | Nanmakal Nalkidum Nallavanam Yeshuve Christian Devotional | Nanmakal Nalkidum Nallavanam Yeshuve Christian Song Lyrics | Nanmakal Nalkidum Nallavanam Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadha Nee Varenamen Aathmavil
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Thaatha Nee Tharenam Thiru Thanalum Thunayum
Thaatha Nee Tharenam Thiru Thanalum Thunayum
Thalaraathe Thirukarmma Niyogam Niravettidaan

-----
Sathya Vachana Porulin Prabhayaal
Sathya Sanmarge Gamicheeduvan
Sathya Vachana Porulin Prabhayaal
Sathya Sanmarge Gamicheeduvan
Nithya Jeeva Dhaayaka Yeshu Nadha
Nithyavum Thirukrupaye Nalkeedane
Nithya Jeeva Dhaayaka Yeshu Nadha
Nithyavum Thirukrupaye Nalkeedane
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
-----
Nal Varadhaana Sthuthi Geethangal
Naavil Nalkenam Karunayathaal
Nal Varadhaana Sthuthi Geethangal
Naavil Nalkenam Karunayathaal
Nava Chethana Pakarum Thiruvachanaamruthe
Nal Phalamaai Navashanthiyekeedane
Nava Chethana Pakarum Thiruvachanaamruthe
Nal Phalamaai Navashanthiyekeedane
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
-----
Irulakatti Hruthil Velichamayi
Porulaai Ennil Thiruvachasaal
Irulakatti Hruthil Velichamayi
Porulaai Ennil Thiruvachasaal
Velivaai Prathyasha Dhaayakamaam
Aathmeeyatha Deepthamakkeedane
Velivaai Prathyasha Dhaayakamaam
Aathmeeyatha Deepthamakkeedane
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Thaatha Nee Tharenam Thiru Thanalum Thunayum
Thaatha Nee Tharenam Thiru Thanalum Thunayum
Thalaraathe Thirukarmma Niyogam Niravettidaan
Thaatha Nee Tharenam Thiru Thanalum Thunayum
Thalaraathe Thirukarmma Niyogam Niravettidaan
Thalaraathe Thirukarmma Niyogam Niravettidaan
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Nanmakal Nalkeedum Nallavanaam Yeshuve
Nadha Nee Varenamen Aathmavil
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet