Malayalam Lyrics
My Notes
M | നന്മയല്ലാതൊന്നും ചെയ്തിടാത്തവന് തിന്മയാകെ മായിക്കുന്നവന്‍ |
F | പാപമെല്ലാം ക്ഷമിക്കുന്നവന് പുതുജീവനെന്നില്‍ പകരുന്നവന് |
M | പാപമെല്ലാം ക്ഷമിക്കുന്നവന് പുതുജീവനെന്നില്‍ പകരുന്നവന് |
A | യേശു… യേശു… അവനാരിലും വലിയവന്‍ |
A | യേശു… യേശു… അവനാരിലും മതിയായവന്‍ |
—————————————– | |
M | ദൈവത്തെ സ്നേഹിക്കുമ്പോള്‍ സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു |
F | തിരുസ്വരമനുസരിച്ചാല്‍ നമുക്കൊരുക്കിടും അവനധികം |
M | കൃപയരുളീടുമേ, ബലമണിയിക്കുമേ |
F | കൃപയരുളീടുമേ, ബലമണിയിക്കുമേ |
M | മാറാ മധുരമായ് മാറ്റീടുമേ |
F | മാറാ മധുരമായ് മാറ്റീടുമേ |
A | യേശു… യേശു… അവനാരിലും വലിയവന്‍ |
A | യേശു… യേശു… അവനാരിലും മതിയായവന്‍ |
—————————————– | |
F | കണ്ണുനീര് താഴ്വരകള്‍ ജീവ ജലനദിയാക്കുമവന് |
M | ലോകത്തിന് ചങ്ങലകള്‍ മണിവീണയായ് തീര്‍ക്കുമവന്‍ |
F | സീയോന് യാത്രയതില്‍, മോക്ഷ മാര്‍ഗ്ഗമതില്‍ |
M | സീയോന് യാത്രയതില്‍, മോക്ഷ മാര്‍ഗ്ഗമതില്‍ |
F | സ്നേഹ കൊടിക്കീഴില്‍ നയിക്കുമവന്‍ |
M | സ്നേഹ കൊടിക്കീഴില്‍ നയിക്കുമവന്‍ |
A | യേശു… യേശു… അവനാരിലും വലിയവന്‍ യേശു… യേശു… അവനാരിലും മതിയായവന്‍ |
A | യേശു… യേശു… അവനാരിലും വലിയവന്‍ യേശു… യേശു… അവനാരിലും മതിയായവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanmayallathonnum Cheythidathavan | നന്മയല്ലാതൊന്നും ചെയ്തിടാത്തവന് തിന്മയാകെ മായിക്കുന്നവന്‍ Nanmayallathonnum Cheythidathavan Lyrics | Nanmayallathonnum Cheythidathavan Song Lyrics | Nanmayallathonnum Cheythidathavan Karaoke | Nanmayallathonnum Cheythidathavan Track | Nanmayallathonnum Cheythidathavan Malayalam Lyrics | Nanmayallathonnum Cheythidathavan Manglish Lyrics | Nanmayallathonnum Cheythidathavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nanmayallathonnum Cheythidathavan Christian Devotional Song Lyrics | Nanmayallathonnum Cheythidathavan Christian Devotional | Nanmayallathonnum Cheythidathavan Christian Song Lyrics | Nanmayallathonnum Cheythidathavan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thinmayake Maayikunnavan
Paapamellam Kshamikkunnavan
Puthu Jeevan Ennil Pakarunnavan
Paapamellam Kshamikkunnavan
Puthu Jeevan Ennil Pakarunnavan
Yeshu... Yeshu...
Avanaarilum Valiyavan
Yeshu... Yeshu...
Avanaarilum Mathiyaayavan
-----
Daivathe Snehikumbol
Sarvam Nanmaikkai Bhavichidunnu
Daivathe Snehikumbol
Sarvam Nanmaikkai Bhavichidunnu
Thiru Swaram Anusarichal
Namukkorukkidum Avan Adhikam
Krupa Aruleedume, Balam Aniyikkume
Krupa Aruleedume, Balam Aniyikkume
Maara Madhuramai Maattidume
Maara Madhuramai Maattidume
Yeshu... Yeshu...
Avan Aarilum Valiyavan
Yeshu... Yeshu...
Avan Aarilum Mathiyayavan
-----
Kannuneer Thaazhvarakal
Jeeva Jela Nadhiyaakkumavan
Lokathin Changalakal
Mani Veenayaai Theerkkumavan
Sion Yathrayathil, Moksha Margamathil
Sion Yathrayathil, Moksha Margamathil
Sneha Kodi Keezhil Nayikkumavan
Sneha Kodi Keezhil Nayikkumavan
Yeshu... Yeshu...
Avanarilum Valiyavan
Yeshu... Yeshu...
Avanarilum Mathiyayavan
Yeshu... Yeshu...
Avanarilum Valiyavan
Yeshu... Yeshu...
Avanarilum Mathiyayavan
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet