Malayalam Lyrics

| | |

A A A

My Notes
M നന്ദിയോടെ ഞാന്‍ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്‌തൊരോ നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാന്‍
F നന്ദിയോടെ ഞാന്‍ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്‌തൊരോ നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാന്‍
—————————————–
M അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
F അര്‍ഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
M യാചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
F യാചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനു സ്തുതി
A നന്ദിയോടെ ഞാന്‍ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്‌തൊരോ നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാന്‍
—————————————–
F സത്യദൈവത്തിന്‍ ഏക പുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
M സത്യദൈവത്തിന്‍ ഏക പുത്രനാം
അങ്ങില്‍ വിശ്വസിക്കുന്നു ഞാന്‍
F വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍
M വരും കാലമൊക്കെയും നിന്‍ കൃപാ-
വരങ്ങള്‍ ചൊരികയെന്നില്‍
A നന്ദിയോടെ ഞാന്‍ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്‌തൊരോ നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാന്‍
A നന്ദിയോടെ ഞാന്‍ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്‌തൊരോ നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nanniyode Njan Sthuthi Paadidum Ente Yeshu Naatha | നന്ദിയോടെ ഞാന്‍ സ്തുതിപാടിടും എന്റെ യേശു നാഥാ Nandiyode Njan Sthuthi Paadidum Lyrics | Nandiyode Njan Sthuthi Paadidum Song Lyrics | Nandiyode Njan Sthuthi Paadidum Karaoke | Nandiyode Njan Sthuthi Paadidum Track | Nandiyode Njan Sthuthi Paadidum Malayalam Lyrics | Nandiyode Njan Sthuthi Paadidum Manglish Lyrics | Nandiyode Njan Sthuthi Paadidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nandiyode Njan Sthuthi Paadidum Christian Devotional Song Lyrics | Nandiyode Njan Sthuthi Paadidum Christian Devotional | Nandiyode Njan Sthuthi Paadidum Christian Song Lyrics | Nandiyode Njan Sthuthi Paadidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nanniyode Njan Sthuthi Paadidum
Ente Yeshu Naatha
Enikkay Nee Cheythoro Nanmaikkum
Innu Nanni Chollunnu Njan

Nanniyode Njan Sthuthi Paadidum
Ente Yeshu Naatha
Enikkay Nee Cheythoro Nanmaikkum
Innu Nanni Chollunnu Njan

-----

Arhikkatha Nanmakalum
Enikkekidum Krupa Nidhe
Arhikkatha Nanmakalum
Enikkekidum Krupa Nidhe

Yaajikkatha Nanmakal Polume
Enikkekiyonu Sthuthi
Yaajikkatha Nanmakal Polume
Enikkekiyonu Sthuthi

Nanniyode Njan Sthuthi Paadidum
Ente Yeshu Naatha
Enikkay Nee Cheythoro Nanmaikkum
Innu Nanni Chollunnu Njan

-----

Satya Daivathin Eka Puthranam
Ninne Vishwasikkunnu Njan
Satya Daivathin Eka Puthranam
Ninne Vishwasikkunnu Njan

Varum Kaalamokkeyum Nin Krupa
Varangal Chorika Ennil
Varum Kaalamokkeyum Nin Krupa
Varangal Chorika Ennil

Nanniyode Njan Sthuthi Paadidum
Ente Yeshu Naatha
Enikkay Nee Cheythoro Nanmaikkum
Innu Nanni Chollunnu Njan

Nanniyode Njan Sthuthi Paadidum
Ente Yeshu Naatha
Enikkay Nee Cheythoro Nanmaikkum
Innu Nanni Chollunnu Njan

nanni nani nandi nandhi naniyode nanniyode naniode nanniode nanniyode nandiyode njan njaan sthuthi padidum paadidum padeedum paadeedum nadha Ode Thanks Thanksgiving


Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Gunalan D Almeida

    January 28, 2024 at 7:05 PM

    Wonderful. I am a Tamil Christian. I love this song.
    Beautifully sung. Meaningful Lyrics.

Your email address will not be published. Required fields are marked *





Views 42624.  Song ID 3340


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.