Malayalam Lyrics
My Notes
നശ്വരമാം വീടേ എന്തിനു മോഹിപ്പിച്ചെന്നേ |
|
പാപക്കടലേ നീ എന്തിനാഴത്തില് താഴ്ത്തി |
|
പായും ജീവിതമേ ക്ലേശിപ്പിച്ചെന്തിനെന്നെ |
|
പോകുന്നേ നാഥന് നോക്കി പാര്‍ക്കും സ്ഥാനത്തില്‍ |
|
—————————————– | |
നീ മോഹിപ്പിച്ചു ദ്രവ്യവിഭൂഷകളാലെന്നെ |
|
നീ കിളിയെപ്പോലെ വീഴിച്ചു കെണികളിലെന്നെ |
|
ഞാന്‍ പോകും നേരം വിരലുകളില്‍ നീ പിടികൂടി |
|
ഞാന്‍ സംഭ്രമമാര്‍ന്നു ദുഃസ്വപ്നം കണ്ടോനെപോല് |
|
—————————————– | |
മോഷ്ടിപ്പോന് രാവില്‍ മോഷ്ടിക്കും മറയും ശീക്രം |
|
നീയാം പടുച്ചോരെന് കൈയ്യേറി എന്‍ ധനമെല്ലാം |
|
എന്‍ സൗന്ദര്യത്തെ നിശ്ശേഷം ഗൂഢം നീക്കി |
|
നാഥന് തന് മുന്പില് നഗ്നന് ഞാന്‍ ലജ്ജിതനാകും |
|
—————————————– | |
മായകളുടെ പിന്‍പേ പോയി ഞാന്‍ മൂഢത മൂലം |
|
ഞാന്‍ കണ്ടവയെല്ലാം ശാശ്വതമെന്നഭിമാനിച്ചേ |
|
യൗവ്വന മോഹത്താല്‍ ഞാനവയില്‍ തല്പരനാകെ |
|
ഹാ! മരണം വന്നെന് മോദപ്പൂ ഹന്ത കവര്‍ന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nashwaramam Veede Enthinu Mohippichenne | നശ്വരമാം വീടേ എന്തിനു മോഹിപ്പിച്ചെന്നേ Nashwaramam Veede Enthinu Mohippichenne Lyrics | Nashwaramam Veede Enthinu Mohippichenne Song Lyrics | Nashwaramam Veede Enthinu Mohippichenne Karaoke | Nashwaramam Veede Enthinu Mohippichenne Track | Nashwaramam Veede Enthinu Mohippichenne Malayalam Lyrics | Nashwaramam Veede Enthinu Mohippichenne Manglish Lyrics | Nashwaramam Veede Enthinu Mohippichenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nashwaramam Veede Enthinu Mohippichenne Christian Devotional Song Lyrics | Nashwaramam Veede Enthinu Mohippichenne Christian Devotional | Nashwaramam Veede Enthinu Mohippichenne Christian Song Lyrics | Nashwaramam Veede Enthinu Mohippichenne MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enthinu Mohippichenne
Paapakkadale Nee
Enthinaazhathil Thaazhthi
Paayum Jeevithame
Kleshippichenthinenne
Pokunne Nadhan
Nokki Paarkkum Sthaanathil
-----
Nee Mohippichu
Dhravya Vibhooshakalaal Enne
Nee Kiliyeppole Veezhichu
Kenikalil Enne
Njan Pokum Neram
Viralukalil Nee Pidikoodi
Njan Sambhramamaarnnu
Dhuswapnam Kandonepol
-----
Moshttippon Raavil
Moshttikkum Marayum Sheekram
Neeyaam Paduchoren Kaiyyeri
En Dhanamellaam
En Saundharyathe Nishesham
Goodam Neekki
Nadhan Than Munpil
Nagnan Njan Lajjithanaakum
-----
Maayakalude Pinpe
Poyi Njan Moodatha Moolam
Njan Kandavayellaam
Shaashwathamenn Abhimaaniche
Yauvvana Mohathaal
Njanavayil Thalparanaake
Haa! Maranam Vannen Modhappoo
Hantha Kavarnnu
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet