Malayalam Lyrics
My Notes
M | സംശയത്തിന്‍ തിരകളുയരും ആഴിയില്‍ പോലും വിശ്വാസ തോണി തീര്‍ക്കും ആശാരി നീ |
F | സ്വര്‍ഗ്ഗ താതന്റെ നിഴലു നീയല്ലോ ഏക ജാതന്റെ തണലു നീയല്ലോ |
🎵🎵🎵 | |
M | നസ്രത്തിന്‍ നാഥന്‍ മാര്‍ യൗസേപ്പ് പുണ്യവാന്‍ മറിയത്തിന്‍ സ്വര്‍ഗ്ഗീയ കാവല്‍ ഉണ്ണീശോ തന്‍ സ്‌നേഹ താതന്‍ |
F | നസ്രത്തിന്‍ നാഥന്‍ മാര്‍ യൗസേപ്പ് പുണ്യവാന്‍ മറിയത്തിന്‍ സ്വര്‍ഗ്ഗീയ കാവല്‍ ഉണ്ണീശോ തന്‍ സ്‌നേഹ താതന്‍ |
A | വത്സല താതാ കൂട്ടുകൂടണമേ അമ്മയോടൊപ്പം വീട്ടില്‍ വന്നിടണേ |
A | വത്സല താതാ കൂട്ടുകൂടണമേ അമ്മയോടൊപ്പം വീട്ടില്‍ വന്നിടണേ |
—————————————– | |
M | കല്ല്യാണ നാളില്‍, മറിയത്തിന്‍ പേരില്‍ സംശയത്താലവന്‍ നീറി സ്വപ്‌നങ്ങളേറെ കണ്ടവനാണെ ദൈവസ്വരം കേട്ടുണര്‍ന്നു |
F | കല്ല്യാണ നാളില്‍, മറിയത്തിന്‍ പേരില്‍ സംശയത്താലവന്‍ നീറി സ്വപ്‌നങ്ങളേറെ കണ്ടവനാണെ ദൈവസ്വരം കേട്ടുണര്‍ന്നു |
A | വത്സല താതാ കൂട്ടുകൂടണമേ അമ്മയോടൊപ്പം വീട്ടില്‍ വന്നിടണേ |
—————————————– | |
F | ഒന്നുമല്ലേലും താതനാണല്ലോ യൗസേപ്പ് നീതിമാനല്ലോ തിരുഹൃദയവും വിമലഹൃദയവും തച്ചനെ കൈകള്‍ക്കൂപ്പി നോക്കി |
M | ഒന്നുമല്ലേലും താതനാണല്ലോ യൗസേപ്പ് നീതിമാനല്ലോ തിരുഹൃദയവും വിമലഹൃദയവും തച്ചനെ കൈകള്‍ക്കൂപ്പി നോക്കി |
F | നസ്രത്തിന്‍ നാഥന്‍ മാര്‍ യൗസേപ്പ് പുണ്യവാന്‍ മറിയത്തിന്‍ സ്വര്‍ഗ്ഗീയ കാവല്‍ ഉണ്ണീശോ തന്‍ സ്‌നേഹ താതന്‍ |
A | വത്സല താതാ കൂട്ടുകൂടണമേ അമ്മയോടൊപ്പം വീട്ടില്‍ വന്നിടണേ |
A | വത്സല താതാ കൂട്ടുകൂടണമേ അമ്മയോടൊപ്പം വീട്ടില്‍ വന്നിടണേ |
A | വീട്ടില്‍ വന്നിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nasrathin Nadhan Mar Yausepp Punyavan | നസ്രത്തിന്‍ നാഥന്‍ മാര്‍ യൗസേപ്പ് പുണ്യവാന്‍ മറിയത്തിന്‍ സ്വര്‍ഗ്ഗീയ കാവല്‍ Nasrathin Nadhan Mar Yausepp Punyavan Lyrics | Nasrathin Nadhan Mar Yausepp Punyavan Song Lyrics | Nasrathin Nadhan Mar Yausepp Punyavan Karaoke | Nasrathin Nadhan Mar Yausepp Punyavan Track | Nasrathin Nadhan Mar Yausepp Punyavan Malayalam Lyrics | Nasrathin Nadhan Mar Yausepp Punyavan Manglish Lyrics | Nasrathin Nadhan Mar Yausepp Punyavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasrathin Nadhan Mar Yausepp Punyavan Christian Devotional Song Lyrics | Nasrathin Nadhan Mar Yausepp Punyavan Christian Devotional | Nasrathin Nadhan Mar Yausepp Punyavan Christian Song Lyrics | Nasrathin Nadhan Mar Yausepp Punyavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aazhiyil Polum
Vishwaasa Thoni Theerkkum
Aashaari Nee
Swargga Thaathante
Nizhalu Neeyallo
Eka Jaathante
Thanalu Neeyallo
🎵🎵🎵
Nasrathin Nadhan
Maar Yauseppu Punyavaan
Mariyathin Swarggeeya Kaaval
Unneesho Than Sneha Thaathan
Nasrathin Nadhan
Maar Yauseppu Punyavaan
Mariyathin Swarggeeya Kaaval
Unneesho Than Sneha Thaathan
Vathsala Thaathaa
Koottu Koodaname
Ammayodoppam
Veettil Vannidane
Vathsala Thaathaa
Koottu Koodaname
Ammayodoppam
Veettil Vannidane
-----
Kallyaana Naalil, Mariyathin Peril
Samshayathaal Avan Neeri
Swapnangalere Kandavanaane
Daiva Swaram Kettunarnnu
Kallyaana Naalil, Mariyathin Peril
Samshayathaal Avan Neeri
Swapnangalere Kandavanaane
Daiva Swaram Kettunarnnu
Valsala Thaathaa
Koottu Koodaname
Ammayodoppam
Veettil Vannidane
-----
Onnumallelum Thaathanaanallo
Yauseppu Neethimaanallo
Thiruhrudhayavum Vimala Hrudhayavum
Thachane Kaikalkkooppi Nokki
Onnumallelum Thaathanaanallo
Yauseppu Neethimaanallo
Thiruhrudhayavum Vimala Hrudhayavum
Thachane Kaikalkkooppi Nokki
Nasrathin Nadhan
Maar Yauseppu Punyavan
Mariyathin Swarggeeya Kaaval
Unneesho Than Sneha Thaathan
Vathsala Thathaa
Koottu Koodaname
Ammayodoppam
Veettil Vannidane
Vathsala Thathaa
Koottu Koodaname
Ammayodoppam
Veettil Vannidane
Veettil Vannidane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet