Malayalam Lyrics

| | |

A A A

My Notes
M നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ
തിരുവചനം പൊരുളായ്‌ മണ്ണില്‍
വന്നു പിറന്നവനീശോയേ
F പാവനനാം മിശിഹായേ, തിരുവചന തിരുമുമ്പില്‍
അപദാനം വാഴ്‌ത്തിപ്പാടി
പാടി നമിച്ചു വണങ്ങുന്നു
A തിരുവചനം ലോകം മുഴുവന്‍ ഘോഷിക്കാം
സുരഗീതം ലോകത്തിനു പാടിടാം
A തിരുവചനം ലോകം മുഴുവന്‍ ഘോഷിക്കാം
സുരഗീതം ലോകത്തിനു പാടിടാം
A നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ
തിരുവചനം പൊരുളായ്‌ മണ്ണില്‍
വന്നു പിറന്നവനീശോയേ
—————————————–
M ഇരുളും ജീവിത വഴിയില്‍
വചന വിളക്കായ് തെളിയണമേ
തളരും ജീവിത മരുഭൂവില്‍
തിരുവചനമൊഴുക്കണമേ
F ഇരുളും ജീവിത വഴിയില്‍
വചന വിളക്കായ് തെളിയണമേ
തളരും ജീവിത മരുഭൂവില്‍
തിരുവചനമൊഴുക്കണമേ
M ആശ്വാസം പകരും, മനസ്സില്‍ ആമോദം പകരും
ആനന്ദം പകരും, നാഥാ ആ പൊന്‍തിരുവചനം
F ആശ്വാസം പകരും, മനസ്സില്‍ ആമോദം പകരും
ആനന്ദം പകരും, നാഥാ ആ പൊന്‍തിരുവചനം
M നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ
തിരുവചനം പൊരുളായ്‌ മണ്ണില്‍
വന്നു പിറന്നവനീശോയേ
F പാവനനാം മിശിഹായേ, തിരുവചന തിരുമുമ്പില്‍
അപദാനം വാഴ്‌ത്തിപ്പാടി
പാടി നമിച്ചു വണങ്ങുന്നു
—————————————–
F സഹന തീയില്‍ പിടയും മനസ്സില്‍
വചനം പകരണമേ
ഹൃദയത്തിനകതാരില്‍ വചന
പൂമഴ ചൊരിയണമേ
M സഹന തീയില്‍ പിടയും മനസ്സില്‍
വചനം പകരണമേ
ഹൃദയത്തിനകതാരില്‍ വചന
പൂമഴ ചൊരിയണമേ
F ശാന്തി വിതച്ചീടും വചനം, സൗഖ്യം നല്‍കീടും
സായൂജ്യം പകരും, നാഥാ സ്‌നേഹത്തിന്‍ വചനം
M ശാന്തി വിതച്ചീടും വചനം, സൗഖ്യം നല്‍കീടും
സായൂജ്യം പകരും, നാഥാ സ്‌നേഹത്തിന്‍ വചനം
F നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ
തിരുവചനം പൊരുളായ്‌ മണ്ണില്‍
വന്നു പിറന്നവനീശോയേ
M പാവനനാം മിശിഹായേ, തിരുവചന തിരുമുമ്പില്‍
അപദാനം വാഴ്‌ത്തിപ്പാടി
പാടി നമിച്ചു വണങ്ങുന്നു
A തിരുവചനം ലോകം മുഴുവന്‍ ഘോഷിക്കാം
സുരഗീതം ലോകത്തിനു പാടിടാം
A തിരുവചനം ലോകം മുഴുവന്‍ ഘോഷിക്കാം
സുരഗീതം ലോകത്തിനു പാടിടാം
A നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ
തിരുവചനം പൊരുളായ്‌ മണ്ണില്‍
വന്നു പിറന്നവനീശോയേ
A പാവനനാം മിശിഹായേ, തിരുവചന തിരുമുമ്പില്‍
അപദാനം വാഴ്‌ത്തിപ്പാടി
പാടി നമിച്ചു വണങ്ങുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nasrayen Karthave Lokhathin Srishtave | നസ്രായന്‍ കര്‍ത്താവേ, ലോകത്തിന്‍ സൃഷ്‌ടാവേ തിരുവചനം പൊരുളായ്‌ മണ്ണില്‍ Nasrayen Karthave Lokhathin Srishtave Lyrics | Nasrayen Karthave Lokhathin Srishtave Song Lyrics | Nasrayen Karthave Lokhathin Srishtave Karaoke | Nasrayen Karthave Lokhathin Srishtave Track | Nasrayen Karthave Lokhathin Srishtave Malayalam Lyrics | Nasrayen Karthave Lokhathin Srishtave Manglish Lyrics | Nasrayen Karthave Lokhathin Srishtave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasrayen Karthave Lokhathin Srishtave Christian Devotional Song Lyrics | Nasrayen Karthave Lokhathin Srishtave Christian Devotional | Nasrayen Karthave Lokhathin Srishtave Christian Song Lyrics | Nasrayen Karthave Lokhathin Srishtave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nasrayan Karthave, Lokhathin Srishtave
Thiruvachanam Porulaai Mannil
Vannu Pirannavan Eeshoye

Paavananaam Mishihaye, Thiruvachana Thiru Munbil
Apadhaanam Vaazhthi Paadi
Paadi Namichu Vanangunnu

Thiru Vachanam Lokham Muzhuvan Khoshikkaam
Surageetham Lokhathinnu Paadidaam
Thiru Vachanam Lokham Muzhuvan Khoshikkaam
Surageetham Lokhathinnu Paadidaam

Nasrayan Karthave, Lokhathin Srishtave
Thiruvachanam Porulaai Mannil
Vannu Pirannavan Eeshoye

-----

Irulum Jeevitha Vazhiyil
Vachana Vilakkaai Theliyaname
Thalarum Jeevitha Marubhoovil
Thiruvachanam Ozhukkaname

Irulum Jeevitha Vazhiyil
Vachana Vilakkaai Theliyaname
Thalarum Jeevitha Marubhoovil
Thiruvachanam Ozhukkaname

Aashwaasam Pakarum, Manassil Aamodham Pakarum
Aanadham Pakarum, Nadha Aa Pon Thiruvachanam
Aashwaasam Pakarum, Manassil Aamodham Pakarum
Aanadham Pakarum, Nadha Aa Pon Thiruvachanam

Nasrayan Karthave, Lokhathin Srishtave
Thiruvachanam Porulaai Mannil
Vannu Pirannavan Eeshoye

Paavananaam Mishihaye, Thiruvachana Thiru Munbil
Apadhaanam Vaazhthi Paadi
Paadi Namichu Vanangunnu

-----

Sahana Theeyil Pidayum Manssil
Vachanam Pakaraname
Hridhayathin Akathaaril Vachana
Poomazha Choriyaname

Sahana Theeyil Pidayum Manssil
Vachanam Pakaraname
Hridhayathin Akathaaril Vachana
Poomazha Choriyaname

Shanthi Vithacheedum Vachanam, Saukyam Nalkeedum
Sayoojyam Pakarum, Nadha Snehathin Vachanam
Shanthi Vithacheedum Vachanam, Saukyam Nalkeedum
Sayoojyam Pakarum, Nadha Snehathin Vachanam

Nasrayan Karthave, Lokhathin Srishtave
Thiru Vachanam Porulayi Mannil
Vannu Pirannavan Eeshoye

Paavananaam Mishihaye, Thiruvachana Thiru Munbil
Apadhaanam Vaazhthi Paadi
Paadi Namichu Vanangunnu

Thiruvachanam Lokam Muzhuvan Khoshikkaam
Surageetham Lokathinnu Paadidaam
Thiruvachanam Lokam Muzhuvan Khoshikkaam
Surageetham Lokathinnu Paadidaam

Nasrayan Karthave, Lokhathin Srishtave
Thiruvachanam Porulaai Mannil
Vannu Pirannavan Eeshoye

Paavananaam Mishihaye, Thiruvachana Thiru Munbil
Apadhaanam Vaazhthi Paadi
Paadi Namichu Vanangunnu

Nasrayen Nasrayan Lokathin Lokathin Lokhathin Srishtave Srushtave Srishttave Srushttave


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2070.  Song ID 7909


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.