Malayalam Lyrics

| | |

A A A

My Notes
M നസ്രായേന്റെ നാമം, ഉന്നതമാകും നാമം
അതുപാടി വണങ്ങുമ്പോഴെന്താനന്ദം
കഷ്‌ടതയെല്ലാം നീക്കി, നിത്യതയേകുന്നവനാം
എന്നേശു നല്ലവനാകുന്നു
എന്നേശു നല്ലവനാകുന്നു
F നസ്രായേന്റെ നാമം, ഉന്നതമാകും നാമം
അതുപാടി വണങ്ങുമ്പോഴെന്താനന്ദം
കഷ്‌ടതയെല്ലാം നീക്കി, നിത്യതയേകുന്നവനാം
എന്നേശു നല്ലവനാകുന്നു
എന്നേശു നല്ലവനാകുന്നു
—————————————–
M ആത്മാവിന്റെ ബധിരതയെ മാറ്റാനായ്
ഉള്‍ക്കണ്ണിന്റെ അന്ധതയെ നീക്കാനായ്
F ആത്മാവിന്റെ ബധിരതയെ മാറ്റാനായ്
ഉള്‍ക്കണ്ണിന്റെ അന്ധതയെ നീക്കാനായ്
M ഈശോ എഴുന്നള്ളുന്നു
വചനത്തെ അരുളുന്നു
F ജീവനില്‍ ഉണര്‍വ്വേകുന്നു
ജീവിത ഗതി മാറ്റുന്നു
M എന്നേശു രക്ഷകനാകുന്നു
F എന്നേശു രക്ഷകനാകുന്നു
M നസ്രായേന്റെ നാമം
🎵🎵🎵
F ഉന്നതമാകും നാമം
🎵🎵🎵
A നസ്രായേന്റെ നാമം, ഉന്നതമാകും നാമം
അതുപാടി വണങ്ങുമ്പോഴെന്താനന്ദം
കഷ്‌ടതയെല്ലാം നീക്കി, നിത്യതയേകുന്നവനാം
എന്നേശു രക്ഷകനാകുന്നു
എന്നേശു രക്ഷകനാകുന്നു
—————————————–
F ഹൃദയം പേറും അലകടലില്‍ യേശു വരും
ദുഃഖത്തിന്റെ തിര വരുകില്‍ ശാന്തി തരും
M ഹൃദയം പേറും അലകടലില്‍ യേശു വരും
ദുഃഖത്തിന്റെ തിര വരുകില്‍ ശാന്തി തരും
F യേശുവിരിക്കും പടക
നാം ഇനി ഉള്ളമൊരുക്കാം
M വിശ്വാസത്തിന്‍ നിറവാം
അക്കരെ എത്തി ചേരാം
F എന്നേശു പാലകനാകുന്നു
M എന്നേശു പാലകനാകുന്നു
F നസ്രായേന്റെ നാമം
🎵🎵🎵
M ഉന്നതമാകും നാമം
🎵🎵🎵
A നസ്രായേന്റെ നാമം, ഉന്നതമാകും നാമം
അതുപാടി വണങ്ങുമ്പോഴെന്താനന്ദം
കഷ്‌ടതയെല്ലാം നീക്കി, നിത്യതയേകുന്നവനാം
എന്നേശു നല്ലവനാകുന്നു
എന്നേശു നല്ലവനാകുന്നു
A എന്നേശു നല്ലവനാകുന്നു
എന്നേശു നല്ലവനാകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നസ്രായേന്റെ നാമം, ഉന്നതമാകും നാമം അതുപാടി വണങ്ങുമ്പോഴെന്താനന്ദം Nasrayente Namam Unnathamakum Namam Lyrics | Nasrayente Namam Unnathamakum Namam Song Lyrics | Nasrayente Namam Unnathamakum Namam Karaoke | Nasrayente Namam Unnathamakum Namam Track | Nasrayente Namam Unnathamakum Namam Malayalam Lyrics | Nasrayente Namam Unnathamakum Namam Manglish Lyrics | Nasrayente Namam Unnathamakum Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nasrayente Namam Unnathamakum Namam Christian Devotional Song Lyrics | Nasrayente Namam Unnathamakum Namam Christian Devotional | Nasrayente Namam Unnathamakum Namam Christian Song Lyrics | Nasrayente Namam Unnathamakum Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nasraayente Naamam, Unnathamakum Naamam
Athupaadi Vanangumbozhenthaanandham
Kashttathayellaam Neekki, Nithyathayekunnavanaam
Enneshu Nallavanaakunnu
Enneshu Nallavanaakunnu

Nasrayente Naamam, Unnathamaakum Naamam
Athupaadi Vanangumbozhenthaanandham
Kashttathayellaam Neekki, Nithyathayekunnavanaam
Enneshu Nallavanaakunnu
Enneshu Nallavanaakunnu

-----

Aathmavinte Badhirathaye Maattaanaai
Ulkkanninte Andhathaye Neekkaanaai
Aathmavinte Badhirathaye Maattaanaai
Ulkkanninte Andhathaye Neekkaanaai

Eesho Ezhunnallunnu
Vachanathe Arulunnu
Jeevanil Unarvvekunnu
Jeevitha Gathi Maattunnu

Enneshu Rakshakanakunnu
Enneshu Rakshakanakunnu

Nasraayente Naamam

🎵🎵🎵

Unnathamaakum Naamam

🎵🎵🎵

Nasraayente Naamam, Unnathamaakum Naamam
Athupaadi Vanangumpozhenthanandham
Kashtathayellaam Neekki, Nithyathayekunnavanaam
Enneshu Rekshakanakunnu
Enneshu Rekshakanakunnu

-----

Hrudhayam Perum Alakadalil Yeshu Varum
Dhukhathinte Thira Varukil Shaanthi Tharum
Hrudhayam Perum Alakadalil Yeshu Varum
Dhukhathinte Thira Varukil Shaanthi Tharum

Yeshuvirikkum Padaka
Naam Ini Ullamorukkaam
Vishwasathin Niravaam
Akkare Ethi Cheraam

Enneshu Paalakanaakunnu
Enneshu Paalakanaakunnu

Nasrayente Naamam

🎵🎵🎵

Unnathamaakum Naamam

🎵🎵🎵

Nasrayente Naamam, Unnathamaakum Naamam
Athupaadi Vanangumpozhenthanandham
Kashtatha Ellaam Neekki, Nithyathayekunnavanaam
Enneshu Nallavanaakunnu
Enneshu Nallavanaakunnu

Enneshu Nallavanaakunnu
Enneshu Nallavanaakunnu

Nasrayente Namam Nazrayente Naamam Nasrayente Namam Unnathamakum Namam Athupadi Athu Padi Paadi Vanangumbol En Yeshu nallavanakunnu


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 215.  Song ID 12982


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.