Malayalam Lyrics
My Notes
M | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
F | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
M | ആദരവോടെ, ഭയഭക്തിയോടെ സ്വീകരിച്ചീടാം, ദിവ്യകാരുണ്യം |
A | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
—————————————– | |
M | ഉന്നതത്തില് നിന്നിറങ്ങിയ ഭോജ്യമേ മന്നിടത്തിനു ജീവനേകിയ ഭോജ്യമേ |
F | ഉന്നതത്തില് നിന്നിറങ്ങിയ ഭോജ്യമേ മന്നിടത്തിനു ജീവനേകിയ ഭോജ്യമേ |
M | നിത്യരക്ഷ നല്കിടുന്നോരപ്പമേ അങ്ങേ വാഴ്ത്തിടുന്നു അനുദിനം ഞാന്‍ യേശുവേ |
F | നിത്യരക്ഷ നല്കിടുന്നോരപ്പമേ അങ്ങേ വാഴ്ത്തിടുന്നു അനുദിനം ഞാന്‍ യേശുവേ |
A | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
—————————————– | |
F | ആത്മദാഹം നീക്കിടുന്ന നിന് രക്തവും പാപികള്‍ക്കായ് കാല്‍വരിയില്‍ ചിന്തിയും |
M | ആത്മദാഹം നീക്കിടുന്ന നിന് രക്തവും പാപികള്‍ക്കായ് കാല്‍വരിയില്‍ ചിന്തിയും |
F | സ്നേഹമെന്ന മോക്ഷ വാതിലായി നീ അങ്ങേ മാംസരക്തം വിരുന്നായ് നല്കി നീ |
M | സ്നേഹമെന്ന മോക്ഷ വാതിലായി നീ അങ്ങേ മാംസരക്തം വിരുന്നായ് നല്കി നീ |
F | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
M | ആദരവോടെ, ഭയഭക്തിയോടെ സ്വീകരിച്ചീടാം, ദിവ്യകാരുണ്യം |
A | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Aliyanayi Nadhan Anayunnu | നാവിലലിയാനായ്, നാഥനണയുന്നു നിത്യമാം ഭോജ്യം, ജീവനേകുന്നു Navil Aliyanayi Nadhan Anayunnu Lyrics | Navil Aliyanayi Nadhan Anayunnu Song Lyrics | Navil Aliyanayi Nadhan Anayunnu Karaoke | Navil Aliyanayi Nadhan Anayunnu Track | Navil Aliyanayi Nadhan Anayunnu Malayalam Lyrics | Navil Aliyanayi Nadhan Anayunnu Manglish Lyrics | Navil Aliyanayi Nadhan Anayunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Aliyanayi Nadhan Anayunnu Christian Devotional Song Lyrics | Navil Aliyanayi Nadhan Anayunnu Christian Devotional | Navil Aliyanayi Nadhan Anayunnu Christian Song Lyrics | Navil Aliyanayi Nadhan Anayunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyamaam Bhojyam, Jeevanekunnu
Naavilaliyaanaai, Nadhananayunnu
Nithyamaam Bhojyam, Jeevanekunnu
Aadharavode, Bhaya Bhakthiyode
Sweekaricheedaam, Divya Karunyam
Naavilaliyaanaai, Nadhananayunnu
Nithyamaam Bhojyam, Jeevanekunnu
-----
Unnathathil Ninnirangiya Bhojyame
Mannidathinu Jeevanekiya Bhojyame
Unnathathil Ninnirangiya Bhojyame
Mannidathinu Jeevanekiya Bhojyame
Nithya Raksha Nalkidunnorappame
Ange Vaazhthidunnu Anudhinam Njan Yeshuve
Nithya Raksha Nalkidunnorappame
Ange Vaazhthidunnu Anudhinam Njan Yeshuve
Navilaliyaanaai, Nadhananayunnu
Nithyamaam Bhojyam, Jeevanekunnu
-----
Aathmadhaaham Neekkidunna Nin Rakthavum
Paapikalkkaai Kalvariyil Chinthiyum
Aathmadhaaham Neekkidunna Nin Rakthavum
Paapikalkkaai Kalvariyil Chinthiyum
Sneham Enna Moksha Vaathilaayi Nee
Ange Maamsa Raktham Virunnaai Nalki Nee
Sneham Enna Moksha Vaathilaayi Nee
Ange Maamsa Raktham Virunnaai Nalki Nee
Naavilaliyaanaai, Nadhananayunnu
Nithyamaam Bhojyam, Jeevanekunnu
Aadharavode, Bhaya Bhakthiyode
Sweekaricheedaam, Divyakarunyam
Naavilaliyaanaai, Nadhananayunnu
Nithyamaam Bhojyam, Jeevanekunnu
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet