Malayalam Lyrics

| | |

A A A

My Notes
M നാവിലലിയുന്ന നാഥാ
എന്നില്‍ അലിയണമേ
കൃപകള്‍ പകരുന്ന നേരം
എന്നെ ഓര്‍ക്കണമേ
F നാവിലലിയുന്ന നാഥാ
എന്നില്‍ അലിയണമേ
കൃപകള്‍ പകരുന്ന നേരം
എന്നെ ഓര്‍ക്കണമേ
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
—————————————–
M സ്‌നേഹമായെന്റെ ഈശോ
സ്‌നേഹമായെന്നില്‍ വാഴാന്‍
F സ്‌നേഹമായെന്റെ ഈശോ
സ്‌നേഹമായെന്നില്‍ വാഴാന്‍
M അപ്പമായെന്റെ മുമ്പില്‍
അത്ര ചെറുതായി നാഥന്‍
F അപ്പമായെന്റെ മുമ്പില്‍
അത്ര ചെറുതായി നാഥന്‍
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
—————————————–
F ജീവനായെന്നില്‍ ദേവാ
നിത്യജീവന്‍ പകരണമേ
M ജീവനായെന്നില്‍ ദേവാ
നിത്യജീവന്‍ പകരണമേ
F പാപമരുവാം ജീവന്‍
പുണ്യ പൂവാടിയാക്കി നാഥന്‍
M പാപമരുവാം ജീവന്‍
പുണ്യ പൂവാടിയാക്കി നാഥന്‍
F നാവിലലിയുന്ന നാഥാ
എന്നില്‍ അലിയണമേ
കൃപകള്‍ പകരുന്ന നേരം
എന്നെ ഓര്‍ക്കണമേ
M നാവിലലിയുന്ന നാഥാ
എന്നില്‍ അലിയണമേ
കൃപകള്‍ പകരുന്ന നേരം
എന്നെ ഓര്‍ക്കണമേ
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
A ഇതു ചങ്കിലെ ചോരയാല്‍, തമ്പുരാന്‍ തീര്‍ത്തൊരു കാവ്യം
ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
A ദിവ്യകാരുണ്യം, ദിവ്യകാരുണ്യം
A ദിവ്യകാരുണ്യം, ദിവ്യകാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Aliyunna Nadha Ennil Aliyaname | നാവിലലിയുന്ന നാഥാ എന്നില്‍ അലിയണമേ കൃപകള്‍ പകരുന്ന നേരം Navil Aliyunna Nadha Ennil Aliyaname Lyrics | Navil Aliyunna Nadha Ennil Aliyaname Song Lyrics | Navil Aliyunna Nadha Ennil Aliyaname Karaoke | Navil Aliyunna Nadha Ennil Aliyaname Track | Navil Aliyunna Nadha Ennil Aliyaname Malayalam Lyrics | Navil Aliyunna Nadha Ennil Aliyaname Manglish Lyrics | Navil Aliyunna Nadha Ennil Aliyaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Aliyunna Nadha Ennil Aliyaname Christian Devotional Song Lyrics | Navil Aliyunna Nadha Ennil Aliyaname Christian Devotional | Navil Aliyunna Nadha Ennil Aliyaname Christian Song Lyrics | Navil Aliyunna Nadha Ennil Aliyaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavil Aliyunna Nadha
Ennil Aliyaname
Krupakal Pakarunna Neram
Enne Orkkaname

Naavil Aliyunna Nadha
Ennil Aliyaname
Krupakal Pakarunna Neram
Enne Orkkaname

Ithu Chankile Chorayaal, Thamburan Theerthoru Kavyam
Divya Karunyam, Divya Karunyam
Ithu Chankile Chorayaal, Thamburan Theerthoru Kavyam
Divya Karunyam, Divya Karunyam

-----

Snehamayente Eesho
Snehamayennil Vaazhaan
Snehamayente Eesho
Snehamayennil Vaazhaan

Appamayente Munbil
Athra Cheruthayi Nadhan
Appamayente Munbil
Athra Cheruthayi Nadhan

Ithu Chankile Chorayal, Thamburan Theerthoru Kavyam
Divyakarunyam, Divyakarunyam
Ithu Chankile Chorayal, Thamburan Theerthoru Kavyam
Divyakarunyam, Divyakarunyam

-----

Jeevanayennil Dheva
Nithya Jeevan Pakaraname
Jeevanayennil Dheva
Nithya Jeevan Pakaraname

Paapa Maruvaam Jeevan
Punya Poovaadiyakki Nadhan
Paapa Maruvaam Jeevan
Punya Poovaadiyakki Nadhan

Naavil Aliyunna Nadha
Ennil Aliyaname
Kripakal Pakarunna Neram
Enne Orkkaname

Naavil Aliyunna Nadha
Ennil Aliyaname
Kripakal Pakarunna Neram
Enne Orkkaname

Ithu Chankile Chorayaal, Thamburan Theerthoru Kavyam
Divya Karunyam, Divya Karunyam
Ithu Chankile Chorayaal, Thamburan Theerthoru Kavyam
Divya Karunyam, Divya Karunyam
Divya Karunyam, Divya Karunyam
Divya Karunyam, Divya Karunyam

Navil Naavil Aliyunna Natha Navilaliyunna Naavilaliyunna Ennilaliyaname Ennilaliyename Aliyename


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 667.  Song ID 9206


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.