Malayalam Lyrics

| | |

A A A

My Notes
M നാവില്‍ അലിയുന്നു, അപ്പവും വീഞ്ഞും
നാഥാ അറിയുന്നു നിന്റെ സ്‌നേഹം
നാമിന്നറിയുന്ന, ദിവ്യമാം സ്‌നേഹം
നാഥന്റെ ജീവനും തിരുരക്തവും
F നാവില്‍ അലിയുന്നു, അപ്പവും വീഞ്ഞും
നാഥാ അറിയുന്നു നിന്റെ സ്‌നേഹം
നാമിന്നറിയുന്ന, ദിവ്യമാം സ്‌നേഹം
നാഥന്റെ ജീവനും തിരുരക്തവും
A വാ വാ എന്നേശുവേ
ഓ എന്റെ സ്‌നേഹമേ
A വാ വാ എന്നേശുവേ
ഓ എന്റെ സ്‌നേഹമേ
—————————————–
M എന്നില്‍ അലിയാന്‍, എന്നുള്ളില്‍ വാഴാന്‍
എനിക്കായ് രൂപനായ് തിരുവോസ്‌തിയില്‍
F എന്നില്‍ അലിയാന്‍, എന്നുള്ളില്‍ വാഴാന്‍
എനിക്കായ് രൂപനായ് തിരുവോസ്‌തിയില്‍
M നിന്നോടു ചേരുവാന്‍, നിന്നെ പുല്‍കുവാന്‍
യോഗ്യയായ് തീര്‍ക്കണേ സ്‌നേഹരൂപാ
F യോഗ്യയായ് തീര്‍ക്കണേ സ്‌നേഹരൂപാ
A വാ വാ എന്നേശുവേ
ഓ എന്റെ ജീവനേ
A വാ വാ എന്നേശുവേ
ഓ എന്റെ ജീവനേ
—————————————–
F എന്നാത്മം അവിടുത്തെ സക്രാരിയാക്കണേ
നിന്‍ ഹിതം എന്നെന്നും നിറവേറണേ
M എന്നാത്മം അവിടുത്തെ സക്രാരിയാക്കണേ
നിന്‍ ഹിതം എന്നെന്നും നിറവേറണേ
F നീ മാത്രമെന്നുമെന്‍ ഹൃദയത്തില്‍ വാഴുവാന്‍
നിര്‍മ്മലമാക്കണേ സ്‌നേഹരൂപാ
M നിര്‍മ്മലമാക്കണേ സ്‌നേഹരൂപാ
F നാവില്‍ അലിയുന്നു, അപ്പവും വീഞ്ഞും
നാഥാ അറിയുന്നു നിന്റെ സ്‌നേഹം
M നാമിന്നറിയുന്ന, ദിവ്യമാം സ്‌നേഹം
നാഥന്റെ ജീവനും തിരുരക്തവും
A വാ വാ എന്നേശുവേ
ഓ എന്റെ സ്‌നേഹമേ
A വാ വാ എന്നേശുവേ
ഓ എന്റെ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Aliyunnu Appavum Veenjum | നാവില്‍ അലിയുന്നു, അപ്പവും വീഞ്ഞും നാഥാ അറിയുന്നു നിന്റെ സ്‌നേഹം Navil Aliyunnu Appavum Veenjum Lyrics | Navil Aliyunnu Appavum Veenjum Song Lyrics | Navil Aliyunnu Appavum Veenjum Karaoke | Navil Aliyunnu Appavum Veenjum Track | Navil Aliyunnu Appavum Veenjum Malayalam Lyrics | Navil Aliyunnu Appavum Veenjum Manglish Lyrics | Navil Aliyunnu Appavum Veenjum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Aliyunnu Appavum Veenjum Christian Devotional Song Lyrics | Navil Aliyunnu Appavum Veenjum Christian Devotional | Navil Aliyunnu Appavum Veenjum Christian Song Lyrics | Navil Aliyunnu Appavum Veenjum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavil Aliyunnu, Appavum Veenjum
Nadha Ariyunnu Ninte Sneham
Naaminnariyunna, Divyamaam Sneham
Nadhante Jeevanum Thirurakthavum

Naavil Aliyunnu, Appavum Veenjum
Nadha Ariyunnu Ninte Sneham
Naaminnariyunna, Divyamaam Sneham
Nadhante Jeevanum Thirurakthavum

Vaa Vaa Enneshuve
Oh Ente Snehame
Vaa Vaa Enneshuve
Oh Ente Snehame

-----

Ennil Aliyaan, Ennullil Vaazhaan
Enikkaai Roopanaai Thiruvosthiyil
Ennil Aliyaan, Ennullil Vaazhaan
Enikkaai Roopanaai Thiruvosthiyil

Ninnodu Cheruvaan, Ninne Pulkuvaan
Yogyayaai Theerkkane Sneharoopaa
Yogyayaai Theerkkane Sneharoopaa

Vaa Vaa En Yeshuve
Oh Ente Jeevane
Vaa Vaa En Yeshuve
Oh Ente Jeevane

-----

Ennaathmam Aviduthe Sakrariyaakkane
Nin Hitham Ennennum Niraverane
Ennaathmam Aviduthe Sakrariyaakkane
Nin Hitham Ennennum Niraverane

Nee Maathram Ennumen Hrudhayathil Vaazhuvaan
Nirmmalamaakkane Sneharoopaa
Nirmmalamaakkane Sneharoopaa

Naavil Aliyunnu, Appavum Veenjum
Nadha Ariyunnu Ninte Sneham
Naminnariyunna, Divyamam Sneham
Nadhante Jeevanum Thirurekthavum

Vaa Vaa Enneshuve
Oh Ente Snehame
Vaa Vaa Enneshuve
Oh Ente Snehame

Navil Naavil Aliyunnu Navilaliyunnu Naavilaliyunnu Natha


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 479.  Song ID 10624


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.