Malayalam Lyrics

| | |

A A A

My Notes
M നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
F നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
M എന്നും ആ നാഥന്‍ ജീവനായ് തീര്‍ന്നു
എന്നും ആത്മാവിന്‍ പ്രാണനായ് വാഴ്‌വൂ
F എന്നാത്മാവിന്‍ പ്രാണനായ് വാഴ്‌വൂ
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
—————————————–
M കുഞ്ഞു നാളിലെന്നുള്ളം
നിന്റെതാകാന്‍ നിനച്ചിരുന്നു
F അപ്പത്തിന്‍ രൂപത്തില്‍ നിന്നെ
സ്വീകരിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു
M സക്രാരി പോലെയെന്നുള്ളം
തീര്‍ത്തിടാന്‍ ആത്മാവില്‍ നീ വരുമോ?
F സക്രാരി പോലെയെന്നുള്ളം
തീര്‍ത്തിടാന്‍ ആത്മാവില്‍ നീ വരുമോ?
M നിന്‍ മാറില്‍ ചേരാന്‍ നിന്റെതായ് തീരാനെന്‍
ആത്മാവിന്‍ പ്രാണനായി നീ വരുമോ?
F നിന്‍ മാറില്‍ ചേരാന്‍ നിന്റെതായ് തീരാന്‍
എന്‍ ആത്മാവിന്‍ പ്രാണനായി നീ വരുമോ?
A എന്‍ ആത്മാവിന്‍ പ്രാണനായി നീ വരുമോ?
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
—————————————–
F ആയിരം നാവിലെന്‍ നാഥന്‍
കുര്‍ബാനയായ് അലിയും നേരം
M എന്‍ നാവിലലിയാന്‍ നാഥന്‍
എന്നുവരുമെന്ന് കാത്തിരുന്നു
F നീര്‍ച്ചാലുതേടും മാന്‍പേട പോല്‍
നിന്നെയുള്‍ക്കൊള്ളാന്‍ കൊതിച്ചിരുന്നു
M നീര്‍ച്ചാലുതേടും മാന്‍പേട പോല്‍
നിന്നെയുള്‍ക്കൊള്ളാന്‍ കൊതിച്ചിരുന്നു
F നിന്റെതായി ഒഴുകാന്‍, നിന്നില്‍ പതിക്കാന്‍
എന്‍ ആത്മാവൊരുക്കുവാന്‍ നീ വരണേ
M നിന്റെതായി ഒഴുകാന്‍, നിന്നില്‍ പതിക്കാന്‍
എന്‍ ആത്മാവൊരുക്കുവാന്‍ നീ വരണേ
A എന്‍ ആത്മാവൊരുക്കുവാന്‍ നീ വരണേ
F നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
M നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
F എന്നും ആ നാഥന്‍ ജീവനായ് തീര്‍ന്നു
ഇന്നും ആ ജീവന്‍ അപ്പമായ് വാഴ്‌വൂ
M എന്നാത്മാവിന്‍ ഭോജ്യമായ് തീര്‍ന്നു
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു
A നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍
ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navil Eesho Nadhan Vannidunna Velayil | നാവില്‍ ഈശോ നാഥന്‍ വന്നീടുന്ന വേളയില്‍ ഹൃത്തിനുള്ളില്‍ സ്‌നേഹം നിറഞ്ഞീടുന്നു Navil Eesho Nadhan Vannidunna Velayil Lyrics | Navil Eesho Nadhan Vannidunna Velayil Song Lyrics | Navil Eesho Nadhan Vannidunna Velayil Karaoke | Navil Eesho Nadhan Vannidunna Velayil Track | Navil Eesho Nadhan Vannidunna Velayil Malayalam Lyrics | Navil Eesho Nadhan Vannidunna Velayil Manglish Lyrics | Navil Eesho Nadhan Vannidunna Velayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navil Eesho Nadhan Vannidunna Velayil Christian Devotional Song Lyrics | Navil Eesho Nadhan Vannidunna Velayil Christian Devotional | Navil Eesho Nadhan Vannidunna Velayil Christian Song Lyrics | Navil Eesho Nadhan Vannidunna Velayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu
Naavil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu

Ennum Aa Naadhan Jeevanaayi Theernnu
Ennum Aathmaavin Praananaayi Vaazhvu
Ennaathmaavin Praananaayi Vaazhvu

Navil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu
Navil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu

-----

Kunju Naalil Ennullam
Nintethaakaan Ninachirunnu
Appathin Roopathil Ninne
Sweekarikkaan Njaan Kothichirunnu

Sakraaripole Ennullam
Theerthidaan Aathmaavil Nee Varumo?
Sakraaripole Ennullam
Theerthidaan Aathmaavil Nee Varumo?

Ninmaaril Cheraan Nintethaayi Theeraanen
Aathmaavin Praananaayi Nee Varumo?
Ninmaaril Cheraan Nintethaayi Theeraan
En Aathmaavin Praananaayi Nee Varumo?
En Aathmaavin Praananaayi Nee Varumo?

Navil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu
Navil Eesho Nadhan Vannidunna Velayil
Hruthinullil Sneham Niranjeedunnu

-----

Aayiram Naavilen Naadhan
Kurbaanayaai Aliyum Neram
En Naavilaliyaan Naadhan
Ennu Varumenn Kaathirunnu

Neerchaalu Thedum Maanpeda Pol
Ninne Ulkkollaan Kothichirunnu
Neerchaalu Thedum Maanpeda Pol
Ninne Ulkkollaan Kothichirunnu

Nintethaayi Ozhukaan, Ninnil Pathikkaan
En Aathmaavorukkuvaan Nee Varane
Nintethaayi Ozhukaan, Ninnil Pathikkaan
En Aathmaavorukkuvaan Nee Varane
En Aathmaavorukkuvaan Nee Varane

Naavil Eesho Naadhan Vanneedunna Velayil
Hruthinnullil Sneham Niranjeedunnu
Naavil Eesho Naadhan Vanneedunna Velayil
Hruthinnullil Sneham Niranjeedunnu

Ennum Aa Naadhan Jeevanaai Theernnu
Innum Aa Jeevan Appamaai Vaazhvu
Ennaathmaavin Bhojyamaai Theernnu

Naavil Eesho Naadhan Vanneedunna Velayil
Hruthinnullil Sneham Niranjeedunnu
Naavil Eesho Naadhan Vanneedunna Velayil
Hruthinnullil Sneham Niranjeedunnu

Navil Naavil navileesho naavileesho Eesho Nadhan Naadhan Nathan Naathan Vannidunna Vanneedunna Velayil


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 899.  Song ID 10236


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.