Malayalam Lyrics

| | |

A A A

My Notes
M നാവിലൊതുങ്ങാ തീയാണല്ലോ
ഈശോയെ, എന്റെ ഈശോ നീ
A ഈശോയെ എന്റെ ഈശോയെ
വാ വാ നീയെന്‍ ആത്മാവില്‍
🎵🎵🎵
F ചങ്കിലൊതുങ്ങാ സന്തോഷം നീ
പൊന്നേ നീയെന്‍ ഈശോയെ
A ഈശോയെ എന്റെ ഈശോയെ
വാ വാ നീയെന്‍ ആത്മാവില്‍
A നാവിലൊതുങ്ങാ തീയാണല്ലോ
ഈശോയെ, എന്റെ ഈശോ നീ
🎵🎵🎵
M ഒരു കുഞ്ഞിളം കാറ്റില്‍ പറന്നുയരുന്നൊരു അപ്പമല്ലേ
ഒരു തുള്ളിമഴയിലലിഞ്ഞു തീരുന്നൊരു ഭോജ്യമല്ലേ
F എന്നിട്ടും നീയെന്നില്‍ ശക്തിയേകിടുന്നതത്ഭുതമേ
എന്നിലെയെന്നില്‍ നീ ജീവനായ് തീരുന്നോരപ്പമല്ലേ
A നാവിലീ അപ്പം അലിഞ്ഞു മറഞ്ഞാലും
നെഞ്ചില്‍ ജ്വലിക്കും, സ്‌നേഹ നിലാവാ നീ
A നാവിലീ അപ്പം അലിഞ്ഞു മറഞ്ഞാലും
നെഞ്ചില്‍ ജ്വലിക്കും, സ്‌നേഹ നിലാവാ നീ
A ഹൃദയാര്‍ദ്ര സ്‌നേഹമേകുമങ്ങയെ
തേടി വരുന്നിതാ ദൈവമേ സന്നിധിയില്‍
A ഹൃദയാര്‍ദ്ര സ്‌നേഹമേകുമങ്ങയെ
തേടി വരുന്നിതാ ദൈവമേ സന്നിധിയില്‍
—————————————–
M മരുവില്‍, തടാകമായ നീ
ഇനിയെന്‍, ഇരുളിന്റെ ഉള്ളില്‍ വാ
F കനിവായ്‌, നുകര്‍ന്ന തിന്മകള്‍
മനസ്സീനു പാടെ മാറണം
M മുറിവേറ്റ ഓര്‍മ്മയില്‍
നിറവോടെ ചേരണേ
F നിഴല്‍ വീണ വീഥിയില്‍
നിറമേകി നില്‍ക്കണേ
M അഗാധ സ്‌നേഹമായ് വരൂ
വിതുമ്പുമോര്‍മ്മയില്‍
🎵🎵🎵
F നാവിലൊതുങ്ങാ തീയാണല്ലോ
ഈശോയെ, എന്റെ ഈശോ നീ
🎵🎵🎵
M ചങ്കിലൊതുങ്ങാ സന്തോഷം നീ
പൊന്നേ നീയെന്‍ ഈശോയെ
🎵🎵🎵
A നാവിലീ അപ്പം അലിഞ്ഞു മറഞ്ഞാലും
നെഞ്ചില്‍ ജ്വലിക്കും, സ്‌നേഹ നിലാവാ നീ
A ഹൃദയാര്‍ദ്ര സ്‌നേഹമേകുമങ്ങയെ
തേടി വരുന്നിതാ ദൈവമേ സന്നിധിയില്‍
—————————————–
F അകലെ, ഒരുപാടു ദൂരെയായ്
അലയും, എന്‍ നോവു നീ കണ്ടു
M അരികില്‍, എന്‍ തോളില്‍ കൈവെച്ച്
ഉരുകും, ഹൃദയം, സുഖമാക്കി നീ
F തളിര്‍വാടും ചില്ലയില്‍
കുളിരേകി നിന്നതും
M നീ മാത്രമേശുവേ
ആശ്വാസ ദായകാ
F അനന്ത നന്മയായ് വരൂ
വിലാപ വീഥിയില്‍
🎵🎵🎵
M നാവിലൊതുങ്ങാ തീയാണല്ലോ
ഈശോയെ, എന്റെ ഈശോ നീ
A വാ വാ നീയെന്‍ ആത്മാവില്‍
വാടാതെന്നെ താങ്ങാനായ്
🎵🎵🎵
F ചങ്കിലൊതുങ്ങാ സന്തോഷം നീ
പൊന്നേ നീയെന്‍ ഈശോയെ
A വാ വാ നീയെന്‍ ആത്മാവില്‍
വാടാതെന്നെ താങ്ങാനായ്
A നാവിലൊതുങ്ങാ തീയാണല്ലോ
ഈശോയെ, എന്റെ ഈശോ നീ
🎵🎵🎵
M ഒരു കുഞ്ഞിളം കാറ്റില്‍ പറന്നുയരുന്നൊരു അപ്പമല്ലേ
ഒരു തുള്ളിമഴയിലലിഞ്ഞു തീരുന്നൊരു ഭോജ്യമല്ലേ
F എന്നിട്ടും നീയെന്നില്‍ ശക്തിയേകിടുന്നതത്ഭുതമേ
എന്നിലെയെന്നില്‍ നീ ജീവനായ് തീരുന്നോരപ്പമല്ലേ
A നാവിലീ അപ്പം അലിഞ്ഞു മറഞ്ഞാലും
നെഞ്ചില്‍ ജ്വലിക്കും, സ്‌നേഹ നിലാവാ നീ
A ഹൃദയാര്‍ദ്ര സ്‌നേഹമേകുമങ്ങയെ
തേടി വരുന്നിതാ ദൈവമേ സന്നിധിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നാവിലൊതുങ്ങാ തീയാണല്ലോ ഈശോയെ, എന്റെ ഈശോ നീ Navilothunga Theeyanallo Eeshoye Ente Eesho Nee Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee Song Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee Karaoke | Navilothunga Theeyanallo Eeshoye Ente Eesho Nee Track | Navilothunga Theeyanallo Eeshoye Ente Eesho Nee Malayalam Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee Manglish Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navilothunga Theeyanallo Eeshoye Ente Eesho Nee Christian Devotional Song Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee Christian Devotional | Navilothunga Theeyanallo Eeshoye Ente Eesho Nee Christian Song Lyrics | Navilothunga Theeyanallo Eeshoye Ente Eesho Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavilothungaa Theeyaanallo
Eeshoye, Ente Eesho Nee
Eeshoye Ente Eeshoye
Vaa Vaa Neeyen Aathmaavil

🎵🎵🎵

Chankilothungaa Santhosham Nee
Ponne Neeyen Eeshoye
Eeshoye Ente Eeshoye
Vaa Vaa Neeyen Aathmaavil

Naavilothungaa Theeyaanallo
Eeshoye, Ente Eesho Nee

🎵🎵🎵

Oru Kunjilam Kaattil Parannuyarunnoru Appamalle
Oru Thullimazhayilalinju Theerunnoru Bhojyamalle
Ennittum Neeyennil Shakthiyekidunnathalbhuthame
Ennileyennil Nee Jeevanaai Theerunnorappamalle

Naavilee Appam Alinju Maranjaalum
Nenchil Jwalikkum, Sneha Nilaavaa Nee
Naavilee Appam Alinju Maranjaalum
Nenchil Jwalikkum, Sneha Nilaavaa Nee

Hrudhayaardhra Snehamekumangaye
Thedi Varunnithaa Daivame Sannidhiyil
Hrudhayaardhra Snehamekumangaye
Thedi Varunnithaa Daivame Sannidhiyil

-----

Maruvil, Thadaakamaaya Nee
Iniyen, Irulinte Ullil Vaa
Kanivaai, Nukarnna Thinmakal
Manasseenu Paade Maaranam

Murivetta Ormmayil
Niravode Cherane
Nizhal Veena Veedhiyil
Nirameki Nilkkane

Agaadha Snehamaai Varoo
Vithumbumormmayil

🎵🎵🎵

Navilothungaa Theeyanallo
Eeshoye, Ente Eesho Nee

🎵🎵🎵

Chankilothungaa Santhosham Nee
Ponne Nee En Eeshoye

🎵🎵🎵

Navilee Appam Alinju Maranjalum
Nenchil Jwalikkum, Sneha Nilavaa Nee
Hridhayaardhra Snehamekumangaye
Thedi Varunnithaa Daivame Sannidhiyil

-----

Akale, Orupaadu Dhooreyaai
Alayum, En Novu Nee Kandu
Arikil, En Tholil Kaivech
Urukum, Hrudhayam, Sukhamaakki Nee

Thalirvaadum Chillayil
Kulireki Ninnathum
Nee Maathrameshuve
Aashwasa Dhaayakaa

Anantha Nanmayaai Varoo
Vilaapa Veedhiyil

🎵🎵🎵

Naavilothungaa Theeyaanallo
Eeshoye, Ente Eesho Nee
Vaa Vaa Neeyen Aathmaavil
Vaadaathenne Thaangaanaai

🎵🎵🎵

Chankilothungaa Santhosham Nee
Ponne Neeyen Eeshoye
Vaa Vaa Neeyen Aathmaavil
Vaadaathenne Thaangaanaai

Naavilothungaa Theeyaanallo
Eeshoye, Ente Eesho Nee

🎵🎵🎵

Oru Kunjilam Kattil Parannuyarunnoru Appamalle
Oru Thulli Mazhayilalinju Theerunnoru Bhojyamalle
Ennittum Neeyennil Shakthiyekidunnathalbhuthame
Ennileyennil Nee Jeevanaai Theerunnorappamalle

Navilee Appam Alinju Maranjaalum
Nenjil Jwalikkum, Sneha Nilaavaa Nee
Hrudhayardhra Snehamekumangaye
Thedi Varunnithaa Daivame Sannidhiyil

Navilothunga Theeyanallo Eeshoye Ente Eesho Nee Naavilothunga Navil Naavil Othunga Thee Aanallo Navil Naavil Ee


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 283.  Song ID 12788


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.