Malayalam Lyrics

| | |

A A A

My Notes
M നാവിന്‍.. നനവില്‍..
അലിയും.. ഈശോ..
സ്‌നേഹത്തിന്‍ രുചിയേകും നിമിഷം
സ്വര്‍ഗ്ഗീയ ജീവന്‍, ഏകുവാനീശോ
ആത്മാവില്‍ എഴുന്നള്ളും നിമിഷം
F നാവിന്‍.. നനവില്‍..
അലിയും.. ഈശോ..
സ്‌നേഹത്തിന്‍ രുചിയേകും നിമിഷം
സ്വര്‍ഗ്ഗീയ ജീവന്‍, ഏകുവാനീശോ
ആത്മാവില്‍ എഴുന്നള്ളും നിമിഷം
A മാലാഖമാരൊത്തു പാടുന്നു ഞാന്‍
നാഥാ ആരാധനാ
A മാലാഖമാരൊത്തു പാടുന്നു ഞാന്‍
നാഥാ ആരാധനാ
A നിനക്കാ..രാ..ധനാ…
—————————————–
M മുറിയപ്പെടുമോരപ്പത്തിന്‍ മറവില്‍
കാണുന്നു നിന്നെയെന്‍, ജീവനാഥാ
F മുറിയപ്പെടുമോരപ്പത്തിന്‍ മറവില്‍
കാണുന്നു നിന്നെയെന്‍, ജീവനാഥാ
M തിരുവിലാവിന്‍ മുറിവില്‍ നിന്നും
തരുന്നു നീയെ, ജീവജലം
F തിരുവിലാവിന്‍ മുറിവില്‍ നിന്നും
തരുന്നു നീയെ, ജീവജലം
🎵🎵🎵
A നാവിന്‍.. നനവില്‍..
അലിയും.. ഈശോ..
സ്‌നേഹത്തിന്‍ രുചിയേകും നിമിഷം
സ്വര്‍ഗ്ഗീയ ജീവന്‍, ഏകുവാനീശോ
ആത്മാവില്‍ എഴുന്നള്ളും നിമിഷം
—————————————–
F സ്വര്‍ഗ്ഗീയ ഭോജ്യമേ, അപ്പത്തിന്‍ നിറവേ
നല്‍കിയെന്നുള്ളില്‍, നിത്യ ജീവന്‍
M സ്വര്‍ഗ്ഗീയ ഭോജ്യമേ, അപ്പത്തിന്‍ നിറവേ
നല്‍കിയെന്നുള്ളില്‍, നിത്യ ജീവന്‍
F തിരുവരങ്ങള്‍ നിറയുവാനായ്
തരുന്നിതായെന്‍ ആത്മമെന്നും
M തിരുവരങ്ങള്‍ നിറയുവാനായ്
തരുന്നിതായെന്‍ ആത്മമെന്നും
🎵🎵🎵
F നാവിന്‍.. നനവില്‍..
അലിയും.. ഈശോ..
സ്‌നേഹത്തിന്‍ രുചിയേകും നിമിഷം
സ്വര്‍ഗ്ഗീയ ജീവന്‍, ഏകുവാനീശോ
ആത്മാവില്‍ എഴുന്നള്ളും നിമിഷം
M നാവിന്‍.. നനവില്‍..
അലിയും.. ഈശോ..
സ്‌നേഹത്തിന്‍ രുചിയേകും നിമിഷം
സ്വര്‍ഗ്ഗീയ ജീവന്‍, ഏകുവാനീശോ
ആത്മാവില്‍ എഴുന്നള്ളും നിമിഷം
A മാലാഖമാരൊത്തു പാടുന്നു ഞാന്‍
നാഥാ ആരാധനാ
A മാലാഖമാരൊത്തു പാടുന്നു ഞാന്‍
നാഥാ ആരാധനാ
A നിനക്കാ..രാ..ധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Navin Nanavil Aliyum Eesho | നാവിന്‍ നനവില്‍ അലിയും ഈശോ സ്‌നേഹത്തിന്‍ രുചിയേകും നിമിഷം Navin Nanavil Aliyum Eesho Lyrics | Navin Nanavil Aliyum Eesho Song Lyrics | Navin Nanavil Aliyum Eesho Karaoke | Navin Nanavil Aliyum Eesho Track | Navin Nanavil Aliyum Eesho Malayalam Lyrics | Navin Nanavil Aliyum Eesho Manglish Lyrics | Navin Nanavil Aliyum Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Navin Nanavil Aliyum Eesho Christian Devotional Song Lyrics | Navin Nanavil Aliyum Eesho Christian Devotional | Navin Nanavil Aliyum Eesho Christian Song Lyrics | Navin Nanavil Aliyum Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Naavin.. Nanavil..
Aliyum.. Eesho..
Snehathin Ruchiyekum Nimisham
Swarggeeya Jeevan, Ekuvaaneesho
Aathmaavil Ezhunnallum Nimisham

Naavin.. Nanavil..
Aliyum.. Eesho..
Snehathin Ruchiyekum Nimisham
Swarggeeya Jeevan, Ekuvaaneesho
Aathmaavil Ezhunnallum Nimisham

Malakhamaarothu Paadunnu Njan
Nadha Aaraadhanaa
Malakhamaarothu Paadunnu Njan
Nadha Aaraadhanaa
Ninakkaa..raa..dhanaa...

-----

Muriyappedumorappathin Maravil
Kaanunnu Ninneyen, Jeeva Nadha
Muriyappedumorappathin Maravil
Kaanunnu Ninneyen, Jeeva Nadha

Thiruvilaavin Murivil Ninnum
Tharunnu Neeye, Jeeva Jalam
Thiruvilaavin Murivil Ninnum
Tharunnu Neeye, Jeeva Jalam

🎵🎵🎵

Naavin.. Nanavil..
Aliyum.. Eesho..
Snehathin Ruchiyekum Nimisham
Swargeeya Jeevan, Ekuvaan Eesho
Aathmavil Ezhunnallum Nimisham

-----

Swarggeeya Bhojyame, Appathin Nirave
Nalkiyennullil, Nithya Jeevan
Swarggeeya Bhojyame, Appathin Nirave
Nalkiyennullil, Nithya Jeevan

Thiruvarangal Nirayuvaanaai
Tharunnithaayen Aathmamennum
Thiruvarangal Nirayuvaanaai
Tharunnithaayen Aathmamennum

🎵🎵🎵

Naavin.. Nanavil..
Aliyum.. Eesho..
Snehathin Ruchiyekum Nimisham
Swarggeeya Jeevan, Ekuvaaneesho
Aathmaavil Ezhunnallum Nimisham

Naavin.. Nanavil..
Aliyum.. Eesho..
Snehathin Ruchiyekum Nimisham
Swarggeeya Jeevan, Ekuvaaneesho
Aathmaavil Ezhunnallum Nimisham

Malakhamaarothu Paadunnu Njan
Nadha Aaraadhanaa
Malakhamaarothu Paadunnu Njan
Nadha Aaraadhanaa
Ninakkaa..raa..dhanaa...

Navin Naavin Nanavil Rujiyekum Malakhamarothu Padunnu Njaan


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 335.  Song ID 11021


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.