Malayalam Lyrics

| | |

A A A

My Notes
M നീയല്ലാതാരുണ്ട് അപ്പാ
എന്നെ ഒന്നു നോക്കുവാന്‍
നീയല്ലാതാരുണ്ട് അപ്പാ
എന്റെ കണ്ണീര്‍ തുടച്ചീടുവാന്‍
F നീയല്ലാതാരുണ്ട് അപ്പാ
എന്നെ ഒന്നു നോക്കുവാന്‍
നീയല്ലാതാരുണ്ട് അപ്പാ
എന്റെ കണ്ണീര്‍ തുടച്ചീടുവാന്‍
M നിന്‍ തോളില്‍ തല ചായ്‌ച്ചു, മാറിന്‍ ചൂടേറ്റ്
ഉറങ്ങട്ടെ, ഇന്നു ഞാന്‍
F നിന്‍ തോളില്‍ തല ചായ്‌ച്ചു, മാറിന്‍ ചൂടേറ്റ്
ഉറങ്ങട്ടെ, ഇന്നു ഞാന്‍
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
A നീയല്ലാതാരുണ്ട് അപ്പാ
എന്നെ ഒന്നു നോക്കുവാന്‍
നീയല്ലാതാരുണ്ട് അപ്പാ
എന്റെ കണ്ണീര്‍ തുടച്ചീടുവാന്‍
—————————————–
M ഇരുളു വീണ വഴികളില്‍ ഞാന്‍
നടന്നകന്നപ്പോള്‍
വഴി വിളക്കുമായ്
നീ, എന്റെ ചാരെ വന്നു
F ഇരുളു വീണ വഴികളില്‍ ഞാന്‍
നടന്നകന്നപ്പോള്‍
വഴി വിളക്കുമായ്
നീ, എന്റെ ചാരെ വന്നു
M തിരികെ വിളിച്ചു, നിന്നിലേക്ക്
മുറുകി പിടിച്ചു നീ എന്‍ കരത്തില്‍
F തിരികെ വിളിച്ചു, നിന്നിലേക്ക്
മുറുകി പിടിച്ചു നീ എന്‍ കരത്തില്‍
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
—————————————–
F നിന്‍ വിളികേട്ടു ഞാന്‍ തിരികെ നടന്നു
നിന്നരികിലേക്ക്
എന്‍ പാപ മുറിവുകളാല്‍
ഞാന്‍, തേങ്ങി കരഞ്ഞുപോയ്
M നിന്‍ വിളികേട്ടു ഞാന്‍ തിരികെ നടന്നു
നിന്നരികിലേക്ക്
എന്‍ പാപ മുറിവുകളാല്‍
ഞാന്‍, തേങ്ങി കരഞ്ഞുപോയ്
F വാരിയെടുത്തു നിന്‍, മാറോടു ചേര്‍ത്ത്
വചനം നല്‍കി എന്‍ മുറിവുണക്കി
M വാരിയെടുത്തു നിന്‍, മാറോടു ചേര്‍ത്ത്
വചനം നല്‍കി എന്‍ മുറിവുണക്കി
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
F നീയല്ലാതാരുണ്ട് അപ്പാ
എന്നെ ഒന്നു നോക്കുവാന്‍
M നീയല്ലാതാരുണ്ട് അപ്പാ
എന്റെ കണ്ണീര്‍ തുടച്ചീടുവാന്‍
F നിന്‍ തോളില്‍ തല ചായ്‌ച്ചു, മാറിന്‍ ചൂടേറ്റ്
ഉറങ്ങട്ടെ, ഇന്നു ഞാന്‍
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു
A അപ്പാ, എന്റെ അപ്പാ
യേശുവപ്പാ, എനിക്കു നീയേയുള്ളു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയല്ലാതാരുണ്ട് അപ്പാ എന്നെ ഒന്നു നോക്കുവാന്‍ Nee Allatharund Appa Lyrics | Nee Allatharund Appa Song Lyrics | Nee Allatharund Appa Karaoke | Nee Allatharund Appa Track | Nee Allatharund Appa Malayalam Lyrics | Nee Allatharund Appa Manglish Lyrics | Nee Allatharund Appa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Allatharund Appa Christian Devotional Song Lyrics | Nee Allatharund Appa Christian Devotional | Nee Allatharund Appa Christian Song Lyrics | Nee Allatharund Appa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyallaathaarund Appaa
Enne Onnu Nokkuvaan
Neeyallaathaarund Appaa
Ente Kanneer Thudacheeduvaan

Neeyallaathaarund Appaa
Enne Onnu Nokkuvaan
Neeyallaathaarund Appaa
Ente Kanneer Thudacheeduvaan

Nin Tholil Thala Chaaychu, Maarin Choodett
Urangatte, Innu Njan
Nin Tholil Thala Chaaychu, Maarin Choodett
Urangatte, Innu Njan

Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu
Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu

Neeyallaatharund Appaa
Enne Onnu Nokkuvaan
Neeyallathaarund Appaa
Ente Kanneer Thudacheeduvaan

-----

Irulu Veena Vazhikalil Njan
Nadannakannappol
Vazhi Vilakkumaai
Nee, Ente Chaare Vannu

Irulu Veena Vazhikalil Njan
Nadannakannappol
Vazhi Vilakkumaai
Nee, Ente Chaare Vannu

Thirike Vilichu, Ninnilekku
Muruki Pidichu Nee En Karathil
Thirike Vilichu, Ninnilekku
Muruki Pidichu Nee En Karathil

Appaa, Ente Appaa
Yeshu Appaa, Enikku Neeye Ullu

-----

Nin Vilikettu Njan Thirike Nadannu
Ninnarikilekku
En Paapa Murivukalaal
Njan, Thengi Karanjupoi

Nin Vilikettu Njan Thirike Nadannu
Ninnarikilekku
En Paapa Murivukalaal
Njan, Thengi Karanjupoi

Vaariyeduthu Nin, Maarodu Cherthu
Vachanam Nalki En Murivunakki
Vaariyeduthu Nin, Maarodu Cherthu
Vachanam Nalki En Murivunakki

Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu

Neeyallatharund Appaa
Enne Onnu Nokkuvaan
Neeyallatharund Appaa
Ente Kaneer Thudachiduvaan
Nin Tholil Thala Chaaichu, Maarin Choodettu
Urangatte, Innu Njan

Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu
Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu
Appaa, Ente Appaa
Yeshuvappaa, Enikku Neeyeyullu

Nee Allatharundu Allaatharundu Appa Neeyallatharundu Neeyallaatharundu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 229.  Song ID 13895


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.