Malayalam Lyrics
My Notes
M | നീ.. അപ്പമായി തീര്‍ന്നു.. നീ.. ശൂന്യനായി മാറി.. നീ.. കുരിശോളം താണു.. വാനോളം ഉയരുവാനായി |
F | നീ.. അപ്പമായി തീര്‍ന്നു.. നീ.. ശൂന്യനായി മാറി.. നീ.. കുരിശോളം താണു.. വാനോളം ഉയരുവാനായി |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
—————————————– | |
M | ചെറുമണി ഗോതമ്പില്‍, അഴുകിയലിഞ്ഞവനില്ലാതായി മേശയില്‍ കരുതിയ, പാഥേയമായെന്റെ പാതയില്‍ പശിയകറ്റാനായ് |
F | ചെറുമണി ഗോതമ്പില്‍, അഴുകിയലിഞ്ഞവനില്ലാതായി മേശയില്‍ കരുതിയ, പാഥേയമായെന്റെ പാതയില്‍ പശിയകറ്റാനായ് |
M | നീ.. അപ്പമായി തീര്‍ന്നു.. നീ.. ശൂന്യനായി മാറി.. നീ.. കുരിശോളം താണു.. വാനോളം ഉയരുവാനായി |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
—————————————– | |
F | മുറിയും വേളയിലും, കരുണാര്‍ദ്രമാം മുഖകമലം ആശ്വാസമേകിയെന് അരികിലവന്‍ വന്നു ആരാധ്യനവനെന്നെ ചേര്‍ത്തണച്ചു |
M | മുറിയും വേളയിലും, കരുണാര്‍ദ്രമാം മുഖകമലം ആശ്വാസമേകിയെന് അരികിലവന്‍ വന്നു ആരാധ്യനവനെന്നെ ചേര്‍ത്തണച്ചു |
F | നീ.. അപ്പമായി തീര്‍ന്നു.. നീ.. ശൂന്യനായി മാറി.. നീ.. കുരിശോളം താണു.. വാനോളം ഉയരുവാനായി |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
A | ഉയിരേ എന്‍ യേശുവേ, ജീവന്റെ അപ്പമേ ആരാധിച്ചാരാധിച്ചവിരതം, പാടുന്നു നിന് സ്തുതികള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീ അപ്പമായി തീര്‍ന്നു നീ ശൂന്യനായി മാറി നീ കുരിശോളം താണു.. Nee Appamayi Theernnu Lyrics | Nee Appamayi Theernnu Song Lyrics | Nee Appamayi Theernnu Karaoke | Nee Appamayi Theernnu Track | Nee Appamayi Theernnu Malayalam Lyrics | Nee Appamayi Theernnu Manglish Lyrics | Nee Appamayi Theernnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Appamayi Theernnu Christian Devotional Song Lyrics | Nee Appamayi Theernnu Christian Devotional | Nee Appamayi Theernnu Christian Song Lyrics | Nee Appamayi Theernnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee.. Shoonyanaayi Maari..
Nee.. Kurisholam Thaanu..
Vaanolam Uyaruvanaayi
Nee.. Appamaayi Theernnu..
Nee.. Shoonyanaayi Maari..
Nee.. Kurisholam Thaanu..
Vaanolam Uyaruvanaayi
Uyire En Yeshuve, Jeevante Appame
Aaradhichaaradhichaviratham, Paadunnu Nin Sthuthikal
Uyire En Yeshuve, Jeevante Appame
Aaradhichaaradhichaviratham, Paadunnu Nin Sthuthikal
-----
Cherumani Gothambil, Azhukiyalinjavanillaathaayi
Meshayil Karuthiya, Paadheyamaayente
Paathayil Pashiyakattaanaai
Cherumani Gothambil, Azhukiyalinjavanillaathaayi
Meshayil Karuthiya, Paadheyamaayente
Paathayil Pashiyakattaanaai
Nee.. Appamaayi Theernnu..
Nee.. Shoonyanaayi Maari..
Nee.. Kurisholam Thaanu..
Vaanolam Uyaruvanaayi
Uyire En Yeshuve, Jeevante Appame
Aaradhicharadhichaviratham, Padunnu Nin Sthuthikal
Uyire En Yeshuve, Jeevante Appame
Aaradhicharadhichaviratham, Padunnu Nin Sthuthikal
-----
Muriyum Velayilum, Karunaardhramaam Mukhakamalam
Aashwaasamekiyen Arikilavan Vannu
Aaraadhyanavanenne Cherthanachu

Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet