Malayalam Lyrics

| | |

A A A

My Notes
M നീയറിയാതെ, നിന്‍ നിഴലായ്
അരുകില്‍ വരും ദൈവം
സാന്ത്വനമേകും കുളിരലയായി
തഴുകി വരും ദൈവം
F നീയറിയാതെ, നിന്‍ നിഴലായ്
അരുകില്‍ വരും ദൈവം
സാന്ത്വനമേകും കുളിരലയായി
തഴുകി വരും ദൈവം
—————————————–
M കണ്ണിമപൂട്ടാതോരോ ദിനവും
കാവലിരിക്കുന്നു ദൈവം
കരളില്‍, സ്നേഹത്തിന്‍ അമൃതം ചൊരിയും
വരമാരി പൊഴിയുന്നു ദൈവം
F കണ്ണിമപൂട്ടാതോരോ ദിനവും
കാവലിരിക്കുന്നു ദൈവം
കരളില്‍, സ്നേഹത്തിന്‍ അമൃതം ചൊരിയും
വരമാരി പൊഴിയുന്നു ദൈവം
A നീയറിയാതെ, നിന്‍ നിഴലായ്
അരുകില്‍ വരും ദൈവം
സാന്ത്വനമേകും കുളിരലയായി
തഴുകി വരും ദൈവം
—————————————–
F നിന്നെ പാപത്തിന്‍ ചുഴിയില്‍ നിന്നും
കൊരിയെടുക്കുന്നു ദൈവം
നിന്നാത്മാവിന്‍, കാരുണ്യത്തിന്
പൂന്തേന്‍ ചൊരിയുന്നു ദൈവം
M നിന്നെ പാപത്തിന്‍ ചുഴിയില്‍ നിന്നും
കൊരിയെടുക്കുന്നു ദൈവം
നിന്നാത്മാവിന്‍, കാരുണ്യത്തിന്
പൂന്തേന്‍ ചൊരിയുന്നു ദൈവം
A നീയറിയാതെ, നിന്‍ നിഴലായ്
അരുകില്‍ വരും ദൈവം
സാന്ത്വനമേകും കുളിരലയായി
തഴുകി വരും ദൈവം
A നീയറിയാതെ, നിന്‍ നിഴലായ്
അരുകില്‍ വരും ദൈവം
സാന്ത്വനമേകും കുളിരലയായി
തഴുകി വരും ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Ariyathe Nin Nizhalayi Arukil Varum Daivam| നീയറിയാതെ, നിന്‍ നിഴലായ് അരുകില്‍ വരും ദൈവം Nee Ariyathe Nin Nizhalayi Lyrics | Nee Ariyathe Nin Nizhalayi Song Lyrics | Nee Ariyathe Nin Nizhalayi Karaoke | Nee Ariyathe Nin Nizhalayi Track | Nee Ariyathe Nin Nizhalayi Malayalam Lyrics | Nee Ariyathe Nin Nizhalayi Manglish Lyrics | Nee Ariyathe Nin Nizhalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ariyathe Nin Nizhalayi Christian Devotional Song Lyrics | Nee Ariyathe Nin Nizhalayi Christian Devotional | Nee Ariyathe Nin Nizhalayi Christian Song Lyrics | Nee Ariyathe Nin Nizhalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam

Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam

-----

Kannima Poothathoro Dhinavum
Kaavalirikunnu Daivam
Karalil Snehathin Amrutham Choriyum
Varamari Pozhiyunnu Daivam

Kannima Poothathoro Dhinavum
Kaavalirikunnu Daivam
Karalil Snehathin Amrutham Choriyum
Varamari Pozhiyunnu Daivam

Neeyariyathe, Nin Nizhalayi
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam

-----

Ninne Paapathin Chuzhiyil Ninnum
Koriyedukunnu Daivam
Nin Aathmavin, Kaarunyathin
Poonthen Choriyunnu Daivam

Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam

Neeyariyathe, Nin Nizhalai
Arukil Varum Daivam
Santhwanam Ekum Kuliralayayi
Thazhuki Varum Daivam

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 4158.  Song ID 4451


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.