Malayalam Lyrics

| | |

A A A

My Notes
M നീയെന്‍, ചങ്കല്ലേ
ചങ്കില്‍, തുടിക്കും പ്രാണനല്ലേ
F നീയെന്‍, ചങ്കല്ലേ
ചങ്കില്‍, തുടിക്കും പ്രാണനല്ലേ
M നിന്‍ ജീവനേകി ചങ്കോടു ചേര്‍ത്തവനല്ലെ!
ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
F ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
A More Than Anything… Anything
I Love You Jesus, More Than Anything…
A More Than Anything… Anything
I Love You Jesus, More Than Anything…
—————————————–
M മറക്കില്ല ഞാന്‍.. നാഥാ നിന്നെ
മുറിവില്‍, മരുന്നായ് നീ മുറിഞ്ഞതും
F മറക്കില്ല ഞാന്‍.. നാഥാ നിന്നെ
മുറിവില്‍, മരുന്നായ് നീ മുറിഞ്ഞതും
M കൂടെ നടന്നതും, കുറവില്‍ നയിച്ചതും
കാലിടറുമ്പോള്‍ കൈവെള്ളയില്‍ കാത്തതും
F കൂടെ നടന്നതും, കുറവില്‍ നയിച്ചതും
കാലിടറുമ്പോള്‍ കൈവെള്ളയില്‍ കാത്തതും
M ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
F ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
A More Than Anything… Anything
I Love You Jesus, More Than Anything…
A More Than Anything… Anything
I Love You Jesus, More Than Anything…
—————————————–
F പഴിക്കില്ല ഞാന്‍, നാഥാ നിന്നെ
തിരു കരത്തിലെന്‍ പേരു കുറിച്ചതല്ലേ
M പഴിക്കില്ല ഞാന്‍, നാഥാ നിന്നെ
തിരു കരത്തിലെന്‍ പേരു കുറിച്ചതല്ലേ
F നെഞ്ചോടു ചേര്‍ത്തവന്‍, മിഴിനീര്‍ തുടച്ചിടും
മനം തകരുമ്പോള്‍ തോളിലേറ്റി താരാട്ടുപാടിടും
M നെഞ്ചോടു ചേര്‍ത്തവന്‍, മിഴിനീര്‍ തുടച്ചിടും
മനം തകരുമ്പോള്‍ തോളിലേറ്റി താരാട്ടുപാടിടും
F ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
M ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
F നീയെന്‍, ചങ്കല്ലേ
ചങ്കില്‍, തുടിക്കും പ്രാണനല്ലേ
M നീയെന്‍, ചങ്കല്ലേ
ചങ്കില്‍, തുടിക്കും പ്രാണനല്ലേ
F നിന്‍ ജീവനേകി ചങ്കോടു ചേര്‍ത്തവനല്ലെ!
ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
M ഈശോയെ, എന്റെ ഈശോയെ
എന്റെ മാത്രമെന്നും, എന്‍ ഈശോയെ
A More Than Anything… Anything
I Love You Jesus, More Than Anything…
A More Than Anything… Anything
I Love You Jesus, More Than Anything…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee En Chankalle Chankil Thudikkum Praananalle | നീയെന്‍ ചങ്കല്ലേ ചങ്കില്‍, തുടിക്കും പ്രാണനല്ലേ Nee En Chankalle Lyrics | Nee En Chankalle Song Lyrics | Nee En Chankalle Karaoke | Nee En Chankalle Track | Nee En Chankalle Malayalam Lyrics | Nee En Chankalle Manglish Lyrics | Nee En Chankalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee En Chankalle Christian Devotional Song Lyrics | Nee En Chankalle Christian Devotional | Nee En Chankalle Christian Song Lyrics | Nee En Chankalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyen Chankalle
Chankil Thudikkum Praananalle
Nin Jeevaneki Chankodu Cherthavanalle
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye

More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...

-----

Marakkilla Njan... Nadha Ninne
Murivil, Marunnayi Nee Murinjathum
Marakkilla Njan... Nadha Ninne
Murivil, Marunnayi Nee Murinjathum

Koode Nadannathum, Kuravil Nayichathum
Kaal Idarumbol Kaivellayil Kaathathum
Koode Nadannathum, Kuravil Nayichathum
Kaal Idarumbol Kaivellayil Kaathathum

Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye

More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...

-----

Pazhikkilla Njan Nadha Ninne
Thiru Karathil En Peru Kurichathalle
Pazhikkilla Njan Nadha Ninne
Thiru Karathil En Peru Kurichathalle

Nenjodu Cherthavan, Mizhineer Thudacheedum
Manam Thakarumbol Tholil Etti Thaarattu Paadeedum
Nenjodu Cherthavan, Mizhineer Thudacheedum
Manam Thakarumbol Tholil Etti Thaarattu Paadeedum

Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye

Neeyen Chankalle
Chankil Thudikkum Praananalle
Nin Jeevaneki Chankodu Cherthavanalle
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye
Eeshoye, Ente Eeshoye
Ente Maathram Ennum, En Eeshoye

More Than Anything... Anything
I Love You Jesus, More Than Anything...
More Than Anything... Anything
I Love You Jesus, More Than Anything...

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1149.  Song ID 4527


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.