Malayalam Lyrics
My Notes
M | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ |
F | നീ എന്‍ സത്യ സംഗീതമേ |
M | നിന്റെ സങ്കീര്‍ത്തനം.. സങ്കീര്‍ത്തനം… ഓരോ ഈണങ്ങളില്‍ |
F | പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ |
A | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ |
—————————————– | |
M | പൂമാനവും, താഴെ ഈ ഭൂമിയും സ്‌നേഹലാവണ്യമേ നിന്റെ ദേവാലയം |
🎵🎵🎵 | |
F | പൂമാനവും, താഴെ ഈ ഭൂമിയും സ്‌നേഹലാവണ്യമേ നിന്റെ ദേവാലയം |
A | ഗോപുരം നീളെ, ആയിരം ദീപം, ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും മധുര മൊഴികള്‍ കിളികളതിനെ വാഴ്‌ത്തും മെല്ലെ.. ഞാനും.. കൂടെ പാടുന്നു |
A | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ |
—————————————– | |
F | താലങ്ങളില്‍, ദേവപാദങ്ങളില്‍ ബലിപൂജയ്‌ക്കിവര്‍ പൂക്കളായെങ്കിലോ |
🎵🎵🎵 | |
M | താലങ്ങളില്‍, ദേവപാദങ്ങളില്‍ ബലിപൂജയ്‌ക്കിവര്‍ പൂക്കളായെങ്കിലോ |
A | പൂവുകളാകാം, ആയിരം ജന്മം നെറുകിലിനിയ തുകിന കണിക ചാര്‍ത്തി തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍.. ജീവന്‍.. തേടും സ്നേഹം നീ |
A | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ നിന്റെ സങ്കീര്‍ത്തനം.. സങ്കീര്‍ത്തനം… ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ |
A | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee En Sarga Saundharyame Nee En Sathya Sangeethame | നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ Nee En Sarga Saundharyame Lyrics | Nee En Sarga Saundharyame Song Lyrics | Nee En Sarga Saundharyame Karaoke | Nee En Sarga Saundharyame Track | Nee En Sarga Saundharyame Malayalam Lyrics | Nee En Sarga Saundharyame Manglish Lyrics | Nee En Sarga Saundharyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee En Sarga Saundharyame Christian Devotional Song Lyrics | Nee En Sarga Saundharyame Christian Devotional | Nee En Sarga Saundharyame Christian Song Lyrics | Nee En Sarga Saundharyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee En Sathya Sangeethame
Ninte Sankeerthanam... Sankeerthanam...
Oro Eenangalil
Paduvan Nee Theertha Mann Veena Njan
Nee En Sargga Saundharyame
-----
Poomaanavum, Thazhe Ee Bhoomiyum
Sneha Lavanyame Ninte Dhevalayam
🎵🎵🎵
Poomaanavum, Thazhe Ee Bhoomiyum
Sneha Lavanyame Ninte Dhevalayam
Gopuram Neele, Aayiram Deepam
Uruki Uruki Mezhuku Thirikal Chaarthum
Madhura Mozhikal Kilikal Athine Vaazhthum
Melle.. Njanum.. Koode Paadunnu
Nee En Sarga Saundharyame
Nee En Sathya Sangeethame
-----
Thaalangalil, Deva Paadhangalil
Bali Poojaikkivar Pookkal Aayenkilo
🎵🎵🎵
Thaalangalil, Deva Paadhangalil
Bali Poojaikkivar Pookkal Aayenkilo
Poovukal Aakam Aayiram Janmam
Nerukil Iniyaa Thukina Kanika Chaarthi
Thozhuthu Thozhuthu Tharala Mizhikal Chimmi
Poovin... Jeevan.. Thedum Sneham Nee
Nee En Sarga Saundharyame
Nee En Sathya Sangeethame
Ninte Sankeerthanam... Sankeerthanam...
Oro Eenangalil
Paduvan Nee Theertha Mann Veena Njan
Nee En Sargga Saundharyame
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet