Malayalam Lyrics

| | |

A A A

My Notes
M നീയെന്നെ തേടി വന്നു
നീയെന്നെ വീണ്ടെടുത്തു
M പാപമെല്ലാം പോക്കി, ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തു
F പാപമെല്ലാം പോക്കി, ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തു
A നന്ദി, നന്ദി നാഥാ
നന്ദി, നന്ദി ദേവാ
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
—————————————–
M എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം
എന്‍ പ്രവൃത്തിയും, വാക്കുകളും
F എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം
എന്‍ പ്രവൃത്തിയും, വാക്കുകളും
M എന്‍ കൊടുക്കല്‍, വാങ്ങലെല്ലാം
അങ്ങേയ്‌ക്കു പ്രസാദമാകേണമേ
F എന്‍ കൊടുക്കല്‍, വാങ്ങലെല്ലാം
അങ്ങേയ്‌ക്കു പ്രസാദമാകേണമേ
A നന്ദി, നന്ദി നാഥാ
നന്ദി, നന്ദി ദേവാ
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
—————————————–
F അങ്ങു തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
M അങ്ങു തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
F നന്മയും പൂര്‍ണ്ണ പ്രസാദമുള്ള
നല്‍ഹിതം പോലെന്നെ നടത്തേണമേ
M നന്മയും പൂര്‍ണ്ണ പ്രസാദമുള്ള
നല്‍ഹിതം പോലെന്നെ നടത്തേണമേ
A നന്ദി, നന്ദി നാഥാ
നന്ദി, നന്ദി ദേവാ
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
F നീയെന്നെ തേടി വന്നു
നീയെന്നെ വീണ്ടെടുത്തു
F പാപമെല്ലാം പോക്കി, ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തു
M പാപമെല്ലാം പോക്കി, ശാപമെല്ലാം നീക്കി
ദൈവത്തിന്‍ പൈതലായ് തീര്‍ത്തു
A നന്ദി, നന്ദി നാഥാ
നന്ദി, നന്ദി ദേവാ
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…
A പരമ പിതാ.. ഗുരു വരനെ..
യേശുവേ, രക്ഷകാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയെന്നെ തേടി വന്നു നീയെന്നെ വീണ്ടെടുത്തു Nee Enne Thedi Vannu Lyrics | Nee Enne Thedi Vannu Song Lyrics | Nee Enne Thedi Vannu Karaoke | Nee Enne Thedi Vannu Track | Nee Enne Thedi Vannu Malayalam Lyrics | Nee Enne Thedi Vannu Manglish Lyrics | Nee Enne Thedi Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Enne Thedi Vannu Christian Devotional Song Lyrics | Nee Enne Thedi Vannu Christian Devotional | Nee Enne Thedi Vannu Christian Song Lyrics | Nee Enne Thedi Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyenne Thedi Vannu
Neeyenne Veendeduthu
Paapamellaam Pokki, Shaapamellaam Neekki
Daivathin Paithalaai Theerthu
Paapamellaam Pokki, Shaapamellaam Neekki
Daivathin Paithalaai Theerthu

Nandi, Nandi Nadha
Nandi, Nandi Dhevaa
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...

-----

En Hrudhayathile Dhyaanamellaam
En Pravruthiyum, Vaakkukalum
En Hrudhayathile Dhyaanamellaam
En Pravruthiyum, Vaakkukalum

En Kodukkal, Vaangalellaam
Angeikku Prasaadhamaakename
En Kodukkal, Vaangalellaam
Angeikku Prasaadhamaakename

Nanni, Nanni Nadha
Nanni, Nanni Devaa
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...

-----

Angu Tharunnathaam Aayussellaam
Ange Naama Mahathvathinaai
Angu Tharunnathaam Aayussellaam
Ange Naama Mahathvathinaai

Nanmayum Poornna Prasadhamulla
Nalhitham Polenne Nadathename
Nanmayum Poornna Prasadhamulla
Nalhitham Polenne Nadathename

Nandhi, Nandhi Nadha
Nandhi, Nandhi Dhevaa
Parama Pithaa.. Guru Varane..
Yeshuve, Rekshakaa...
Parama Pithaa.. Guru Varane..
Yeshuve, Rekshakaa...

Neeyenne Thedi Vannu
Neeyenne Veendeduthu
Paapamellaam Pokki, Shaabamellaam Neekki
Daivathin Paithalaai Theerthu
Paapamellaam Pokki, Shaabamellaam Neekki
Daivathin Paithalaai Theerthu

Nandi, Nandi Nadha
Nandi, Nandi Dhevaa
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...
Parama Pithaa.. Guru Varane..
Yeshuve, Rakshakaa...

Nee Enne Neeyenne Thedi Vannu Vannoo


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 353.  Song ID 13338


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.