Malayalam Lyrics
My Notes
M | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം എന്‍ ദൈവമേ നിന്‍ സാന്നിധ്യം, എന്‍ ജീവിതം എന്നും, ധന്യമാക്കും |
F | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം എന്‍ ദൈവമേ നിന്‍ സാന്നിധ്യം, എന്‍ ജീവിതം എന്നും, ധന്യമാക്കും |
—————————————– | |
M | മരുവില്‍ വെയിലേറ്റു ഞാന്‍ തളരുമ്പോള്‍ മനസ്സില്‍, വ്യാകുലമേറിടുമ്പോള്‍ |
F | അരികില്‍, വന്നു നിന്‍ ആശ്വാസ വചനം |
A | അവനെനിക്കേകി, പുതു ശക്തി… |
A | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം എന്‍ ദൈവമേ നിന്‍ സാന്നിധ്യം, എന്‍ ജീവിതം എന്നും, ധന്യമാക്കും |
—————————————– | |
F | അവനില്‍, എന്‍ ജീവിതം അര്‍പ്പിച്ചു അവനെന്‍, വ്യാകുലങ്ങളകറ്റി |
M | എല്ലാം, മറന്നു ഞാന്‍, അവനില്‍ അലിഞ്ഞു |
A | അവനെനിക്കേകി, പുതു ജീവന്‍… |
A | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം എന്‍ ദൈവമേ നിന്‍ സാന്നിധ്യം, എന്‍ ജീവിതം എന്നും, ധന്യമാക്കും |
A | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം എന്‍ ദൈവമേ നിന്‍ സാന്നിധ്യം, എന്‍ ജീവിതം എന്നും, ധന്യമാക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീ എന്നില്‍, അണഞ്ഞു ഞാന്‍ നിന്നില്‍ അലിഞ്ഞു നാമൊന്നായ്, ചേരുന്ന നിമിഷം Nee Ennil Ananju Njan Ninnil Alinju Lyrics | Nee Ennil Ananju Njan Ninnil Alinju Song Lyrics | Nee Ennil Ananju Njan Ninnil Alinju Karaoke | Nee Ennil Ananju Njan Ninnil Alinju Track | Nee Ennil Ananju Njan Ninnil Alinju Malayalam Lyrics | Nee Ennil Ananju Njan Ninnil Alinju Manglish Lyrics | Nee Ennil Ananju Njan Ninnil Alinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ennil Ananju Njan Ninnil Alinju Christian Devotional Song Lyrics | Nee Ennil Ananju Njan Ninnil Alinju Christian Devotional | Nee Ennil Ananju Njan Ninnil Alinju Christian Song Lyrics | Nee Ennil Ananju Njan Ninnil Alinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alinju Naamonnaai, Cherunna Nimisham
En Daivame Nin Saannidhyam, En Jeevitham
Ennum, Dhanyamaakkum
Nee Ennil, Ananju Njan Ninnil
Alinju Naamonnaai, Cherunna Nimisham
En Daivame Nin Saannidhyam, En Jeevitham
Ennum, Dhanyamaakkum
-----
Maruvil Veyilettu Njan Thalarumbol
Manassil, Vyaakulameridumbol
Arikil, Vannu Nin
Aashwasa Vachanam
Avanenikkeki, Puthu Shakthi...
Nee Ennil, Ananju Njan Ninnil
Alinju Naamonnaai, Cherunna Nimisham
En Daivame Nin Sannidhyam, En Jeevitham
Ennum, Dhanyamakkum
-----
Avanil, En Jeevitham Arppichu
Avanen, Vyaakulangalakatti
Ellaam, Marannu Njan,
Avanil Alinju
Avan Enikkeki, Puthu Jeevan…
Nee Ennil, Ananju Njan Ninnil
Alinju Naamonnaai, Cherunna Nimisham
En Daivame Nin Sannidhyam, En Jeevitham
Ennum, Dhanyamakkum
Nee Ennil, Ananju Njan Ninnil
Alinju Naam Onnaai, Cherunna Nimisham
En Daivame Nin Sannidhyam, En Jeevitham
Ennum, Dhanyamakkum
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet