Malayalam Lyrics

| | |

A A A

My Notes
M നീയെന്നും എന്‍ രക്ഷകന്‍ ആഹാ
നീ മതി എനിക്കെല്ലാമായ് നാഥാ
F നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
A നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
—————————————–
M നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്
ഇല്ലെനിക്കാരുമേ
F നീയല്ലാതെന്‍ ഭാരം താങ്ങുവാനായ്
ഇല്ലെനിക്കാരുമേ
M നിന്‍ കൈകളാലെന്‍, കണ്ണീര്‍ തുടയ്‌ക്കും
നീയെന്നെ കൈവിടാ
F നിന്‍ കൈകളാലെന്‍, കണ്ണീര്‍ തുടയ്‌ക്കും
നീയെന്നെ കൈവിടാ
M നീയെന്നും എന്‍ രക്ഷകന്‍ ആഹാ
നീ മതി എനിക്കെല്ലാമായ് നാഥാ
F നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
A നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
—————————————–
F തീരാത്ത ദുഃഖവും ഭീതിയുമാധിയും
തോരാത്ത കണ്ണീരും
M തീരാത്ത ദുഃഖവും ഭീതിയുമാധിയും
തോരാത്ത കണ്ണീരും
F പാരിതിലെന്റെ, പാതയിലേറും
നേരത്തും നീ മതി
M പാരിതിലെന്റെ, പാതയിലേറും
നേരത്തും നീ മതി
F നീയെന്നും എന്‍ രക്ഷകന്‍ ആഹാ
നീ മതി എനിക്കെല്ലാമായ് നാഥാ
M നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
A നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
—————————————–
M എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരും നാള്‍
എന്നാണെന്‍ നാഥനെ
F എന്നാശ തീര്‍ന്നങ്ങു വീട്ടില്‍ വരും നാള്‍
എന്നാണെന്‍ നാഥനെ
M അന്നാള്‍ വരെയും, മന്നില്‍ നിന്‍ വേല
നന്നായ് ചെയ്യും ഞാന്‍
F അന്നാള്‍ വരെയും, മന്നില്‍ നിന്‍ വേല
നന്നായ് ചെയ്യും ഞാന്‍
M നീയെന്നും എന്‍ രക്ഷകന്‍ ആഹാ
നീ മതി എനിക്കെല്ലാമായ് നാഥാ
F നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍
A നിന്നില്‍ ചാരുന്ന നേരത്തില്‍
നീങ്ങുന്നെന്‍ വേദനകള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Ennum En Rakshakan Ahha | നീയെന്നും എന്‍ രക്ഷകന്‍ ആഹാ നീ മതി എനിക്കെല്ലാമായ് നാഥാ Nee Ennum En Rakshakan Ahha Lyrics | Nee Ennum En Rakshakan Ahha Song Lyrics | Nee Ennum En Rakshakan Ahha Karaoke | Nee Ennum En Rakshakan Ahha Track | Nee Ennum En Rakshakan Ahha Malayalam Lyrics | Nee Ennum En Rakshakan Ahha Manglish Lyrics | Nee Ennum En Rakshakan Ahha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ennum En Rakshakan Ahha Christian Devotional Song Lyrics | Nee Ennum En Rakshakan Ahha Christian Devotional | Nee Ennum En Rakshakan Ahha Christian Song Lyrics | Nee Ennum En Rakshakan Ahha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeyennum En Rakshakan Ahha
Nee Mathi Enikkellamaai Nadha
Ninnil Charunna Nerathil
Neengunnen Vedhanakal
Ninnil Charunna Nerathil
Neengunnen Vedhanakal

-----

Neeyallathen Bhaaram Thaanguvanaai
Illenikkarume
Neeyallathen Bhaaram Thaanguvanaai
Illenikkarume

Nin Kaikalaalen, Kaneer Thudaikkum
Nee Enne Kaivida
Nin Kaikalaalen, Kaneer Thudaikkum
Nee Enne Kaivida

Nee Ennumen Rakshakan Ahha
Nee Mathi Enikkellamaai Nadha
Ninnil Charunna Nerathil
Neengunnen Vedhanakal
Ninnil Charunna Nerathil
Neengunnen Vedhanakal

-----

Theeratha Dhukhavum Bheethiyum Aadhiyum
Thoratha Kaneerum
Theeratha Dhukhavum Bheethiyum Aadhiyum
Thoratha Kaneerum

Parithilente, Paathayilerum
Nerathum Nee Mathi
Parithilente, Paathayilerum
Nerathum Nee Mathi

Nee Ennumen Rakshakan Ahha
Nee Mathi Enikkellamaai Nadha
Ninnil Charunna Nerathil
Neengunnen Vedhanakal
Ninnil Charunna Nerathil
Neengunnen Vedhanakal

-----

Ennasha Theernnangu Veettil Varum Naal
Ennanen Nadhane
Ennasha Theernnangu Veettil Varum Naal
Ennanen Nadhane

Annaal Vareyum, Mannil Nin Vela
Nannaai Cheyyum Njan
Annaal Vareyum, Mannil Nin Vela
Nannaai Cheyyum Njan

Nee Ennum En Rekshakan Ahha
Nee Mathi Enikkellamaai Nadha
Ninnil Charunna Nerathil
Neengunnen Vedhanakal
Ninnil Charunna Nerathil
Neengunnen Vedhanakal

nee ennumen neeyennumen


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1792.  Song ID 6813


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.