Malayalam Lyrics
My Notes
M | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം |
F | എന്നാളും ഞാന്‍ നിന്റെ കുഞ്ഞാട്, നീ എന്‍ സങ്കേതം |
M | മലരോടു മധുവായ്, ശ്രുതിയോടു ലയമായ് ചേരേണം നിന്നില്‍ ഞാന്‍ നാഥാ |
F | എന്‍ കര്‍ത്താവു നീ |
A | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം |
A | എന്നാളും ഞാന്‍ നിന്റെ കുഞ്ഞാട്, നീ എന്‍ സങ്കേതം |
—————————————– | |
M | വരമരുളുമൊരീശ്വരനെ കൃപയൊഴുകുമൊരെന് ഉറവേ മരുവില്‍ മറുവിടം അജമതില് അഭയം നീയേ നല്ലിടയന് നീയേ |
F | വരമരുളുമൊരീശ്വരനെ കൃപയൊഴുകുമൊരെന് ഉറവേ മരുവില്‍ മറുവിടം അജമതില് അഭയം നീയേ നല്ലിടയന് നീയേ |
A | നീയെന്‍ ശരണം നീയെന്‍ പ്രത്യാശയേ… |
A | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം |
A | എന്നാളും ഞാന്‍ നിന്റെ കുഞ്ഞാട്, നീ എന്‍ സങ്കേതം |
—————————————– | |
F | തരളിതമാം എന്‍ മനസ്സില്‍ പ്രഭ ചൊരിയും സത്ഗുരുവേ ഇരുളൊരു തെല്ലും തീണ്ടാരെവിയും നീയേ എന്‍ പ്രിയനും നീയേ |
M | തരളിതമാം എന്‍ മനസ്സില്‍ പ്രഭ ചൊരിയും സത്ഗുരുവേ ഇരുളൊരു തെല്ലും തീണ്ടാരെവിയും നീയേ എന്‍ പ്രിയനും നീയേ |
A | നീയെന്‍ ഹൃദയേ മരുവും തുടിതാളമേ |
F | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം |
M | എന്നാളും ഞാന്‍ നിന്റെ കുഞ്ഞാട്, നീ എന്‍ സങ്കേതം |
F | മലരോടു മധുവായ്, ശ്രുതിയോടു ലയമായ് ചേരേണം നിന്നില്‍ ഞാന്‍ നാഥാ |
M | എന്‍ കര്‍ത്താവു നീ |
A | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം |
A | എന്നാളും ഞാന്‍ നിന്റെ കുഞ്ഞാട്, നീ എന്‍ സങ്കേതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീയെന്റെ ആത്മാവിന് ആന്ദോളനം യാഹേന് ദൈവം Nee Ente Aathmavin Andholanam Lyrics | Nee Ente Aathmavin Andholanam Song Lyrics | Nee Ente Aathmavin Andholanam Karaoke | Nee Ente Aathmavin Andholanam Track | Nee Ente Aathmavin Andholanam Malayalam Lyrics | Nee Ente Aathmavin Andholanam Manglish Lyrics | Nee Ente Aathmavin Andholanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Ente Aathmavin Andholanam Christian Devotional Song Lyrics | Nee Ente Aathmavin Andholanam Christian Devotional | Nee Ente Aathmavin Andholanam Christian Song Lyrics | Nee Ente Aathmavin Andholanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yaahen Daivam
Ennaalum Njan Ninte Kunjaadu, Nee
En Sanketham
Malarodu Madhuvaai, Shruthiyodu Layamaai
Cherenam Ninnil Njan Nadha
En Karthavu Nee
Neeyente Aathmaavin Aandholanam
Yaahen Daivam
Ennaalum Njan Ninte Kunjaadu, Nee
En Sanketham
-----
Varamarulumoreeshvarane
Krupayozhukumoren Urave
Maruvil Maruvidam Ajamathil Abhayam Neeye
Nallidayan Neeye
Varamarulumoreeshvarane
Krupayozhukumoren Urave
Maruvil Maruvidam Ajamathil Abhayam Neeye
Nallidayan Neeye
Neeyen Sharanam Neeyen Prathyaashaye…
Neeyente Aathmaavin Aandholanam
Yaahen Daivam
Ennaalum Njan Ninte Kunjaadu, Nee
En Sanketham
-----
Tharalithamaam En Manassil
Prabha Choriyum Sathguruve
Iruloru Thellum Theendaareviyum Neeye
En Priyanum Neeye
Tharalithamaam En Manassil
Prabha Choriyum Sathguruve
Iruloru Thellum Theendaareviyum Neeye
En Priyanum Neeye
Neeyen Hrudhaye Maruvum Thudithaalame
Neeyente Aathmaavin Aandholanam
Yaahen Daivam
Ennaalum Njan Ninte Kunjaadu, Nee
En Sanketham
Malarodu Madhuvaai, Shruthiyodu Layamaai
Cherenam Ninnil Njan Nadha
En Karthavu Nee
Neeyente Aathmaavin Aandholanam
Yaahen Daivam
Ennaalum Njan Ninte Kunjaadu, Nee
En Sanketham
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet