Malayalam Lyrics
My Notes
M | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ |
F | നീ മാത്രമെന്‍ സങ്കേതം നീ മാത്രമെന്‍ സായൂജ്യം നിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ ഞാന്‍ |
A | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ |
—————————————– | |
M | മനമുരുകും വേളകളില്‍ മാറാമിത്രമായ് മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ല |
F | മുപ്പിരിച്ചരടാലെന്നെ, ചേര്‍ത്തവനേ മാനവും പുകഴ്‌ച്ചകള്‍ക്കും, നീ യോഗ്യനെ |
M | മുപ്പിരിച്ചരടാലെന്നെ, ചേര്‍ത്തവനേ മാനവും പുകഴ്‌ച്ചകള്‍ക്കും, നീ യോഗ്യനെ |
A | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ |
—————————————– | |
F | മരുവില്‍ ഞാന്‍ അലയുമ്പോള്‍ ഏകും മന്ന നീ മരണത്തിന്‍ ശയ്യയിലും നല്‍കും സൗഖ്യം നീ |
M | മണ്‍പാത്രമാമീ ദേഹം, മറഞ്ഞിടിലും മിന്നും പൊന്‍ താരമായി, തീര്‍ന്നിടുമേ |
F | മണ്‍പാത്രമാമീ ദേഹം, മറഞ്ഞിടിലും മിന്നും പൊന്‍ താരമായി, തീര്‍ന്നിടുമേ |
M | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ |
F | നീ മാത്രമെന്‍ സങ്കേതം നീ മാത്രമെന്‍ സായൂജ്യം നിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ ഞാന്‍ |
A | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Illatha Jeevitham Shoonyamakume | നീയില്ലാത്ത ജീവിതം ശൂന്യമാകുമേ നീയെന്‍ സ്വന്തമാകിലോ, അത് പൂര്‍ണ്ണമാകുമേ Nee Illatha Jeevitham Shoonyamakume Lyrics | Nee Illatha Jeevitham Shoonyamakume Song Lyrics | Nee Illatha Jeevitham Shoonyamakume Karaoke | Nee Illatha Jeevitham Shoonyamakume Track | Nee Illatha Jeevitham Shoonyamakume Malayalam Lyrics | Nee Illatha Jeevitham Shoonyamakume Manglish Lyrics | Nee Illatha Jeevitham Shoonyamakume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Illatha Jeevitham Shoonyamakume Christian Devotional Song Lyrics | Nee Illatha Jeevitham Shoonyamakume Christian Devotional | Nee Illatha Jeevitham Shoonyamakume Christian Song Lyrics | Nee Illatha Jeevitham Shoonyamakume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyen Swanthamakilo, Athu Poornamakume
Nee Mathramen Sanketham
Nee Mathramen Sayoojyam
Ninakkayen Jeevithamarppikkunne Njan
Nee Illatha Jeevitham Shoonyamakume
Neeyen Swanthamakilo, Athu Poornamakume
-----
Manamurukum Velakalil Maaraa Mithramaai
Maravidamaai Saanthwanamaai Mattarumilla
Muppiri Charadaal Enne, Cherthavane
Maanavum Pukazhchakalkkum, Nee Yogyane
Muppiri Charadaal Enne, Cherthavane
Maanavum Pukazhchakalkkum, Nee Yogyane
Nee Illatha Jeevitham Shoonyamakume
Neeyen Swanthamakilo, Athu Poornamakume
-----
Maruvil Njan Alayumbol Ekum Manna Nee
Maranathin Shayyayilum Nalkum Saukhyam Nee
Manpathramaamee Dheham, Maranjidilum
Minnum Pon Thaaramaayi Theernidume
Manpathramaamee Dheham, Maranjidilum
Minnum Pon Thaaramaayi Theernidume
Nee Illatha Jeevitham Shoonyamakume
Neeyen Swanthamakilo, Athu Poornamakume
Nee Mathramen Sanketham
Nee Mathramen Sayoojyam
Ninakkayen Jeevithamarppikkunne Njan
Nee Illatha Jeevitham Shoonyamakume
Neeyen Swanthamakilo, Athu Poornamakume
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet