Malayalam Lyrics

| | |

A A A

My Notes
M നീ മുറിയും നേരം, നാഥാ നിനക്കായ് ഞാന്‍ പാടാം
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
F നീ മുറിയും നേരം, നാഥാ നിനക്കായ് ഞാന്‍ പാടാം
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
M തിരുമുറിവുകളാല്‍, തിരുനാഥനന്ന്
കാല്‍വരി തന്നില്‍, തിരുബലിയായി
F തിരുമുറിവുകളാല്‍, തിരുനാഥനന്ന്
കാല്‍വരി തന്നില്‍, തിരുബലിയായി
A ഇന്നീ ബലിയില്‍, തിരുവോസ്‌തിരൂപന്‍
എന്നില്‍ അണയുന്ന നിമിഷം
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ
—————————————–
M അവികല സ്‌നേഹമായ്‌, അനുപമ നാദമായ്
നാഥന്‍ വന്നീടുമ്പോള്‍
F അവികല സ്‌നേഹമായ്‌, അനുപമ നാദമായ്
നാഥന്‍ വന്നീടുമ്പോള്‍
M ഓ എന്റെ സ്‌നേഹമേ, വന്നീടുക
എന്നില്‍ നിറവായ് നീ വന്നീടുക
F ഓ എന്റെ സ്‌നേഹമേ, വന്നീടുക
എന്നില്‍ നിറവായ് നീ വന്നീടുക
🎵🎵🎵
M നീ മുറിയും നേരം, നാഥാ നിനക്കായ് ഞാന്‍ പാടാം
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
F തിരുമുറിവുകളാല്‍, തിരുനാഥനന്ന്
കാല്‍വരി തന്നില്‍, തിരുബലിയായി
A ഇന്നീ ബലിയില്‍, തിരുവോസ്‌തിരൂപന്‍
എന്നില്‍ അണയുന്ന നിമിഷം
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ
—————————————–
F ജീവിത മുറിവുകള്‍, തിരുമുറിവാക്കിടാന്‍
നാഥന്‍ മാതൃക നല്‍കി
M ജീവിത മുറിവുകള്‍, തിരുമുറിവാക്കിടാന്‍
നാഥന്‍ മാതൃക നല്‍കി
F ഓ എന്റെ രക്ഷകാ, വന്നീടുക
എന്നില്‍ സൗഖ്യമായ് വന്നീടുക
M ഓ എന്റെ രക്ഷകാ, വന്നീടുക
എന്നില്‍ സൗഖ്യമായ് വന്നീടുക
🎵🎵🎵
F നീ മുറിയും നേരം, നാഥാ നിനക്കായ് ഞാന്‍ പാടാം
സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം
M തിരുമുറിവുകളാല്‍, തിരുനാഥനന്ന്
കാല്‍വരി തന്നില്‍, തിരുബലിയായി
A ഇന്നീ ബലിയില്‍, തിരുവോസ്‌തിരൂപന്‍
എന്നില്‍ അണയുന്ന നിമിഷം
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ
A നിന്‍ തിരുമുറിവിനാല്‍ എന്‍ പാപമെല്ലാം
സൗഖ്യമാക്കീടണേ തമ്പുരാനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Muriyum Neram Nadha Ninakkayi | നീ മുറിയും നേരം നാഥാ നിനക്കായ് ഞാന്‍ പാടാം സ്‌നേഹത്തിന്‍ സ്‌തുതി ഗീതകം Nee Muriyum Neram Nadha Ninakkayi Lyrics | Nee Muriyum Neram Nadha Ninakkayi Song Lyrics | Nee Muriyum Neram Nadha Ninakkayi Karaoke | Nee Muriyum Neram Nadha Ninakkayi Track | Nee Muriyum Neram Nadha Ninakkayi Malayalam Lyrics | Nee Muriyum Neram Nadha Ninakkayi Manglish Lyrics | Nee Muriyum Neram Nadha Ninakkayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Muriyum Neram Nadha Ninakkayi Christian Devotional Song Lyrics | Nee Muriyum Neram Nadha Ninakkayi Christian Devotional | Nee Muriyum Neram Nadha Ninakkayi Christian Song Lyrics | Nee Muriyum Neram Nadha Ninakkayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nee Muriyum Neram, Nadha Ninakkaai Njan Paadaam
Snehathin Sthuthi Geethakam
Nee Muriyum Neram, Nadha Ninakkaai Njan Paadaam
Snehathin Sthuthi Geethakam

Thirumurivukalaal, Thiru Nadhan Annu
Kalvari Thannil, Thiru Baliyayi
Thirumurivukalaal, Thiru Nadhan Annu
Kalvari Thannil, Thiru Baliyayi

Innee Baliyil, Thiruvosthi Roopan
Ennil Anayunna Nimisham
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane

-----

Avikala Snehamaai, Anupama Naadhamaai
Nadhan Vannedumbol
Avikala Snehamaai, Anupama Naadhamaai
Nadhan Vannedumbol

Oh Ente Snehame, Vanneeduka
Ennil Niravaai Nee Vanneeduka
Oh Ente Snehame, Vanneeduka
Ennil Niravaai Nee Vanneeduka

🎵🎵🎵

Nee Muriyum Neram, Natha Ninakkai Njan Padam
Snehathin Sthuthi Geethakam
Thirumurivukalal, Thiru Nathan Annu
Kalvari Thannil, Thiru Baliyayi

Innee Baliyil, Thiruvosthi Roopan
Ennil Anayunna Nimisham
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane

-----

Jeevitha Murivukal, Thiru Murivaakkidaan
Nadhan Mathruka Nalki
Jeevitha Murivukal, Thiru Murivaakkidaan
Nadhan Mathruka Nalki

Oh Ente Rakshaka, Vanniduka
Ennil Saukhyamaai Vanniduka
Oh Ente Rakshaka, Vanniduka
Ennil Saukhyamaai Vanniduka

🎵🎵🎵

Nee Muriyum Neram, Natha Ninakkaayi Njan Padaam
Snehathin Sthuthi Geethakam
Thirumurivukalal, Thiru Nathan Annu
Kalvari Thannil, Thiru Baliyayi

Innee Baliyil, Thiruvosthi Roopan
Ennil Anayunna Nimisham
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane
Nin Thiru Murivinaal En Paapamellaam
Saukhyamakkeedane Thamburane

nee muriyum neram muriyunneram muriyuneram ninakkai ninakkaai


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 2428.  Song ID 6112


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.