Malayalam Lyrics

| | |

A A A

My Notes
M നീ തന്നെയാണെന്റെ ഈശോ
എന്റെ കണ്ണീരു മായ്‌ക്കുന്നവന്‍
F നീ തന്നെയാണെന്റെ ഈശോ
എന്റെ കാവലായ് നില്‍ക്കുന്നവന്‍
M താങ്ങായ്‌ തീര്‍ന്നും, തണലായ്‌ മാറിയും
എന്നോടു ചേര്‍ന്നു നടക്കുന്നവന്‍
F താങ്ങായ്‌ തീര്‍ന്നും, തണലായ്‌ മാറിയും
എന്നോടു ചേര്‍ന്നു നടക്കുന്നവന്‍
A ഈശോ… നീയെന്‍ പാലകന്‍
എന്റെ ദുഃഖങ്ങള്‍ മായ്‌ക്കുന്നവന്‍
A ഈശോ… നീയെന്‍ പാലകന്‍
എന്റെ ദുഃഖങ്ങള്‍ മായ്‌ക്കുന്നവന്‍
F എന്നെ മാറോടു ചേര്‍ക്കുന്നവന്‍
—————————————–
M മനമുരുകി ഞാന്‍ ഇടറി വീഴുമ്പോള്‍
ആശ്രയം തേടി ഞാന്‍ ഉഴറിടുമ്പോള്‍
F മനമുരുകി ഞാന്‍ ഇടറി വീഴുമ്പോള്‍
ആശ്രയം തേടി ഞാന്‍ ഉഴറിടുമ്പോള്‍
M ആശ്വാസമായ്, അരികിലണഞ്ഞതും
ആലംബമായതും
F ക്രൂശിതാ.. നീയല്ലയോ.. നിന്‍
സ്‌നേഹമല്ലയോ…
M ക്രൂശിതാ.. നീയല്ലയോ.. നിന്‍
സ്‌നേഹമല്ലയോ…
F നീ തന്നെയാണെന്റെ ഈശോ
എന്റെ കണ്ണീരു മായ്‌ക്കുന്നവന്‍
M നീ തന്നെയാണെന്റെ ഈശോ
എന്റെ കാവലായ് നില്‍ക്കുന്നവന്‍
—————————————–
F ഇടയനെ തേടും കുഞ്ഞാടിനെ പോല്‍
കൂട്ടം പിരിഞ്ഞു ഞാന്‍ അലഞ്ഞിടുമ്പോള്‍
M ഇടയനെ തേടും കുഞ്ഞാടിനെ പോല്‍
കൂട്ടം പിരിഞ്ഞു ഞാന്‍ അലഞ്ഞിടുമ്പോള്‍
F ചാരെ വന്നെന്നെ, മാറോടു ചേര്‍ത്തതും
സാന്ത്വനമായതും
M നല്ലിടയാ, നീയല്ലയോ… നിന്‍
കരുണയല്ലയോ…
F നല്ലിടയാ, നീയല്ലയോ… നിന്‍
കരുണയല്ലയോ…
M നീ തന്നെയാണെന്റെ ഈശോ
എന്റെ കണ്ണീരു മായ്‌ക്കുന്നവന്‍
F നീ തന്നെയാണെന്റെ ഈശോ
എന്റെ കാവലായ് നില്‍ക്കുന്നവന്‍
M താങ്ങായ്‌ തീര്‍ന്നും, തണലായ്‌ മാറിയും
എന്നോടു ചേര്‍ന്നു നടക്കുന്നവന്‍
F താങ്ങായ്‌ തീര്‍ന്നും, തണലായ്‌ മാറിയും
എന്നോടു ചേര്‍ന്നു നടക്കുന്നവന്‍
A ഈശോ… നീയെന്‍ പാലകന്‍
എന്റെ ദുഃഖങ്ങള്‍ മായ്‌ക്കുന്നവന്‍
A ഈശോ… നീയെന്‍ പാലകന്‍
എന്റെ ദുഃഖങ്ങള്‍ മായ്‌ക്കുന്നവന്‍
F എന്നെ മാറോടു ചേര്‍ക്കുന്നവന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nee Thanneyanente Eesho Ente Kanneeru Maaikkunnavan | നീ തന്നെയാണെന്റെ ഈശോ എന്റെ കണ്ണീരു മായ്‌ക്കുന്നവന്‍ Nee Thanneyanente Eesho Lyrics | Nee Thanneyanente Eesho Song Lyrics | Nee Thanneyanente Eesho Karaoke | Nee Thanneyanente Eesho Track | Nee Thanneyanente Eesho Malayalam Lyrics | Nee Thanneyanente Eesho Manglish Lyrics | Nee Thanneyanente Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nee Thanneyanente Eesho Christian Devotional Song Lyrics | Nee Thanneyanente Eesho Christian Devotional | Nee Thanneyanente Eesho Christian Song Lyrics | Nee Thanneyanente Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nee Thanneyaanente Eesho
Ente Kanneeru Maaikkunnavan
Nee Thanneyaanente Eesho
Ente Kaavalaai Nilkkunnavan

Thaangaai Theernnum, Thanalaai Maariyum
Ennodu Chernnu Nadakkunnavan
Thaangaai Theernnum, Thanalaai Maariyum
Ennodu Chernnu Nadakkunnavan

Eesho... Neeyen Paalakan
Ente Dhukhangal Maaikkunnavan
Eesho... Neeyen Paalakan
Ente Dhukhangal Maaikkunnavan
Enne Maarodu Cherkkunnavan

-----

Manamuruki Njan Idari Veezhumbol
Aashrayam Thedi Njan Uzharidumbol
Manamuruki Njan Idari Veezhumbol
Aashrayam Thedi Njan Uzharidumbol

Aashwaasamaai, Arikil Ananjathum
Aalambamaayathum

Krooshithaa.. Neeyallayo.. Nin
Snehamallayo...
Krooshithaa.. Neeyallayo.. Nin
Snehamallayo...

Nee Thanneyaanente Eesho
Ente Kanneeru Maaikkunnavan
Nee Thanneyaanente Eesho
Ente Kaavalaai Nilkkunnavan

-----

Idayane Thedum Kunjaadine Pol
Koottam Pirinju Njan Alanjidumbol
Idayane Thedum Kunjaadine Pol
Koottam Pirinju Njan Alanjidumbol

Chaare Vannenne, Maarodu Cherthathum
Saanthwanamaayathum

Nallidayaa, Neeyallayo... Nin
Karunayallayo...
Nallidayaa, Neeyallayo... Nin
Karunayallayo...

Nee Thanneyaanente Eesho
Ente Kanneeru Maaikkunnavan
Nee Thanneyaanente Eesho
Ente Kaavalaai Nilkkunnavan

Thangaai Theernnum, Thanalaai Maariyum
Ennodu Chernnu Nadakkunnavan
Thangaai Theernnum, Thanalaai Maariyum
Ennodu Chernnu Nadakkunnavan

Eesho... Nee En Palakan
Ente Dukhangal Maaikkunnavan
Eesho... Nee En Palakan
Ente Dukhangal Maaikkunnavan
Enne Maarodu Cherkkunnavan

Nee Thanneyanente Thanneyaanente Thanne Aanente Eesho Ente Kaneeru Kanneeru Thanneyanu Thannayaanu Ente Mariyum Manam Uruki Njaan Maaikkunnavan Maikkunnavan Maaykkunnavan Maykkunnavan


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 325.  Song ID 10954


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.