Malayalam Lyrics

| | |

A A A

My Notes
M നീഹാരം ചൂടും, ഗോശാല തന്നില്‍
ദൈവത്തിന്‍ സൂനു പിറന്നു
മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം
ഇന്നീ രാവില്‍
F നീഹാരം ചൂടും, ഗോശാല തന്നില്‍
ദൈവത്തിന്‍ സൂനു പിറന്നു
മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം
ഇന്നീ രാവില്‍
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ
A ഹാലേ ഹാലേലുയ്യ
ഹാലേ ഹാലേലുയ്യ
ഹാലേലു ഹാലേലു  ഹാലേലുയ്യ
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ
—————————————–
M സ്വര്‍ഗ്ഗീയ ദൂതരാം മാലാഖമാര്‍
ശാന്തമീ രാത്രിയെ പുല്‍കി
F സ്വര്‍ഗ്ഗീയ ദൂതരാം മാലാഖമാര്‍
ശാന്തമീ രാത്രിയെ പുല്‍കി
M കിന്നര ധാരിയാം ഇടയഗണങ്ങള്‍
ശാലേമിന്‍ രാജനെ പാടി
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ
A ഹാലേ ഹാലേലുയ്യ
ഹാലേ ഹാലേലുയ്യ
ഹാലേലു ഹാലേലു  ഹാലേലുയ്യ
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ
—————————————–
F വഴിയമ്പലങ്ങളായ് മാനവരിന്ന്
സ്വാര്‍ത്ഥത തേടുന്നു ദിനവും
M വഴിയമ്പലങ്ങളായ് മാനവരിന്ന്
സ്വാര്‍ത്ഥത തേടുന്നു ദിനവും
F പുല്‍ക്കൂടൊരുക്കാം ഹൃദയങ്ങളിന്നു
നാഥനു കാഴ്‌ച്ചയായ് നല്‍കാം
M നീഹാരം ചൂടും, ഗോശാല തന്നില്‍
ദൈവത്തിന്‍ സൂനു പിറന്നു
മലനിരകള്‍ പാടി, ആ സ്‌നേഹ ഗാനം
ഇന്നീ രാവില്‍
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ
A ഹാലേ ഹാലേലുയ്യ
ഹാലേ ഹാലേലുയ്യ
ഹാലേലു ഹാലേലു  ഹാലേലുയ്യ
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ ഗാനം
A ഹാ മോദമായി
ഹാ ആര്‍ത്തുപാടി
ഹാലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Neeharam Choodum Goshala Thannil | നീഹാരം ചൂടും, ഗോശാല തന്നില്‍ ദൈവത്തിന്‍ സൂനു പിറന്നു Neeharam Choodum Goshala Thannil Lyrics | Neeharam Choodum Goshala Thannil Song Lyrics | Neeharam Choodum Goshala Thannil Karaoke | Neeharam Choodum Goshala Thannil Track | Neeharam Choodum Goshala Thannil Malayalam Lyrics | Neeharam Choodum Goshala Thannil Manglish Lyrics | Neeharam Choodum Goshala Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neeharam Choodum Goshala Thannil Christian Devotional Song Lyrics | Neeharam Choodum Goshala Thannil Christian Devotional | Neeharam Choodum Goshala Thannil Christian Song Lyrics | Neeharam Choodum Goshala Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neeharam Choodum, Goshala Thannil
Daivathin Soonu Pirannu
Malanirakal Paadi, Aa Sneha Gaanam
Inni Ravil

Neeharam Choodum, Goshala Thannil
Daivathin Soonu Pirannu
Malanirakal Paadi, Aa Sneha Gaanam
Inni Ravil

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

-----

Swargeeya Dhootharaam Malakhamar
Shanthamee Raathriye Pulki
Swargeeya Dhootharaam Malakhamar
Shanthamee Raathriye Pulki

Kinnaradhaariyaam Idaya Ganangal
Shalemin Raajane Paadi

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

-----

Vazhiyambalangalaai Maanavarinn
Swarthatha Thedunnu Dhinavum
Vazhiyambalangalaai Maanavarinn
Swarthatha Thedunnu Dhinavum

Pulkoodorukkam Hrudhayangalinnu
Nadhanu Kaazhchayaai Nalkaam

Neehaaram Chudum, Goshala Thannil
Daivathin Soonu Pirannu
Mala Nirakal Paadi, Aa Sneha Gaanam
Inni Ravil

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

Hale Hallelujah
Hale Hallelujah
Halelu Halelu Hallelujah

Ha.. Modhamaayi
Ha.. Arthupaadi
Halellujah Gaanam

Ha.. Modhamaayi
Ha.. Arthupaadi
Hallelujah

Niharam Neehaaram Chudum choodum nihaaram


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1322.  Song ID 8709


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.