Malayalam Lyrics
My Notes
A | നീല കാപ്പ അണിഞ്ഞു നില്‍ക്കും… കന്യക മാതാവേ… നിന്നുടെ ഓമല്‍ സുതനോടെന്നും… പ്രാര്‍ത്ഥിച്ചീടണമേ… |
🎵🎵🎵 | |
M | നീല കാപ്പ അണിഞ്ഞു നില്‍ക്കും കന്യക മാതാവേ നിന്നുടെ ഓമല്‍ സുതനോടെന്നും പ്രാര്‍ത്ഥിച്ചീടണമേ |
F | നീല കാപ്പ അണിഞ്ഞു നില്‍ക്കും കന്യക മാതാവേ നിന്നുടെ ഓമല്‍ സുതനോടെന്നും പ്രാര്‍ത്ഥിച്ചീടണമേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
—————————————– | |
M | ദൈവ പിതാവിന്‍ പ്രിയ മകളായ് വാഴും മാതാവേ ദൈവ ഹിതം നിറവേറ്റിടുവാനായ് കൃപ നീ ചൊരിയണമേ |
F | ദൈവ പിതാവിന്‍ പ്രിയ മകളായ് വാഴും മാതാവേ ദൈവ ഹിതം നിറവേറ്റിടുവാനായ് കൃപ നീ ചൊരിയണമേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
—————————————– | |
F | പാപത്താലും, ഭാരത്താലും തളരും മാനവരില്‍ ആശ്വാസത്തിന്‍ കുളിരേകാനായ് യാചിച്ചിടണമേ |
M | പാപത്താലും, ഭാരത്താലും തളരും മാനവരില്‍ ആശ്വാസത്തിന്‍ കുളിരേകാനായ് യാചിച്ചിടണമേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
—————————————– | |
M | തിരുവചനത്തിന്‍ സാക്ഷികളായ് ഞങ്ങള്‍ പോകുമ്പോള്‍ അഭിഷേകത്താല്‍ ജ്വലിച്ചിടാന്‍ യാചിച്ചിടണമേ |
F | തിരുവചനത്തിന്‍ സാക്ഷികളായ് ഞങ്ങള്‍ പോകുമ്പോള്‍ അഭിഷേകത്താല്‍ ജ്വലിച്ചിടാന്‍ യാചിച്ചിടണമേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | കന്യക മാതാവേ, നിര്‍മ്മല മാതാവേ ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A | ഭൂസ്വര്‍ഗ്ഗങ്ങള്‍ക്കുടയവനാം, യേശുവിന്‍ മാതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീല കാപ്പ അണിഞ്ഞു നില്‍ക്കും കന്യക മാതാവേ നിന്നുടെ ഓമല്‍ സുതനോടെന്നും Neela Kappa Aninju Nilkkum Kanyaka Mathave Lyrics | Neela Kappa Aninju Nilkkum Kanyaka Mathave Song Lyrics | Neela Kappa Aninju Nilkkum Kanyaka Mathave Karaoke | Neela Kappa Aninju Nilkkum Kanyaka Mathave Track | Neela Kappa Aninju Nilkkum Kanyaka Mathave Malayalam Lyrics | Neela Kappa Aninju Nilkkum Kanyaka Mathave Manglish Lyrics | Neela Kappa Aninju Nilkkum Kanyaka Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neela Kappa Aninju Nilkkum Kanyaka Mathave Christian Devotional Song Lyrics | Neela Kappa Aninju Nilkkum Kanyaka Mathave Christian Devotional | Neela Kappa Aninju Nilkkum Kanyaka Mathave Christian Song Lyrics | Neela Kappa Aninju Nilkkum Kanyaka Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanyaka Maathaave…
Ninnude Omal Suthanodennum…
Praarthicheedaname…
🎵🎵🎵
Neela Kaappa Aninju Nilkkum
Kanyaka Maathaave
Ninnude Omal Suthanodennum
Praarthicheedaname
Neela Kaappa Aninju Nilkkum
Kanyaka Maathaave
Ninnude Omal Suthanodennum
Praarthicheedaname
Kanyaka Maathaave, Nirmmala Maathaave
Bhooswarggangalkk Udayavanaam, Yeshuvin Maathaave
Kanyaka Maathaave, Nirmmala Maathaave
Bhooswarggangalkk Udayavanaam, Yeshuvin Maathaave
-----
Daiva Pithavin Priya Makalaai
Vaazhum Maathaave
Daiva Hitham Niravettiduvaanaai
Krupa Nee Choriyaname
Daiva Pithavin Priya Makalaai
Vaazhum Maathaave
Daiva Hitham Niravettiduvaanaai
Krupa Nee Choriyaname
Kanyaka Mathaave, Nirmmala Mathaave
Bhooswarggangalkkudayavanaam, Yeshuvin Mathave
Kanyaka Mathaave, Nirmmala Mathaave
Bhooswarggangalkkudayavanaam, Yeshuvin Mathave
-----
Paapathaalum, Bhaarathaalum
Thalarum Maanavaril
Aashwaasathin Kulirekaanaai
Yaachichidaname
Paapathaalum, Bhaarathaalum
Thalarum Maanavaril
Aashwaasathin Kulirekaanaai
Yaachichidaname
Kanyaka Maathaave, Nirmmala Maathaave
Bhooswarggangalkkudayavanaam, Yeshuvin Maathaave
Kanyaka Maathaave, Nirmmala Maathaave
Bhooswarggangalkkudayavanaam, Yeshuvin Maathaave
-----
Thiruvachanathin Saakshikalaai
Njangal Pokumbol
Abhishekathaal Jwalichidaan

Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet