Malayalam Lyrics

| | |

A A A

My Notes
M നീല നിലാവില്‍ വിരിഞ്ഞോരീ താരകം
നാളെ നിന്നു..ള്ളില്‍ ശോഭിക്കും, പ്രഭയാല്‍
F അന്നു നീ എന്നെ കാണും, നിന്നുള്ളില്‍
മിന്നി മിന്നുന്ന താരകം പോല്‍
A ദൈവദൂതര്‍, പാടി സദാ (ഗ്ലോറിയ സംഗീതം)
പുല്‍ക്കൂട്ടില്‍ പിറന്ന നാഥനെ
A വാനവൃന്ദം, പാടി സദാ (ഗ്ലോറിയ സംഗീതം)
സ്വര്‍ഗ്ഗീയ ദൈവ പുത്രനെ (വാഴ്‌ത്തി പാടാമെന്നും)
🎵🎵🎵
A ദൈവം, മനുജന്റെ
സാദൃശ്യത്തില്‍ വന്നു
ഈ മണ്ണിന്‍, രക്ഷയിതാ
അവതരിച്ചു ബേത്‌ലഹേമില്‍
—————————————–
M വിണ്ണില്‍ താരകള്‍ വരവായിതാ
മണ്ണില്‍ ഹൃദയങ്ങള്‍ ചേര്‍ക്കാനായ്
F ഒന്നുചേര്‍ന്നൊത്തുചേര്‍ന്നേവരും
കരഘോഷത്തോടെ പാടിടും
M സ്വര്‍ഗ്ഗീയ രാജന്‍ വിനയാന്വിതനായ്
കാലിത്തൊഴുത്തില്‍, ഭൂജാതനായ്
🎵🎵🎵
A ക്രിസ്‌മസ്‌, മെറി മെറി ക്രിസ്‌മസ്‌
ഈ സുദിനത്തില്‍
ദൈവത്തിന്‍ പുത്രനു താരാട്ടു പാടിടാം
A ക്രിസ്‌മസ്‌, മെറി മെറി ക്രിസ്‌മസ്‌
ഈ കുളിര്‍ രാവില്‍
ഹൃത്തില്‍, രക്ഷകനായ് പുല്‍ക്കൂടൊരുക്കാം
A ദൈവം, മനുജന്റെ
സാദൃശ്യത്തില്‍ വന്നു
ഈ മണ്ണിന്‍, രക്ഷയിതാ
അവതരിച്ചു ബേത്‌ലഹേമില്‍
A സ്വര്‍ഗ്ഗ നാഥന്‍, മനുജന്റെ
സാദൃശ്യത്തില്‍ വന്നു
ഈ മണ്ണിന്‍, രക്ഷയിതാ
അവതരിച്ചു ബേത്‌ലഹേമില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീല നിലാവില്‍ വിരിഞ്ഞോരീ താരകം നാളെ നിന്നുള്ളില്‍ ശോഭിക്കും, പ്രഭയാല്‍ Neela Nilavil Virinjoree Tharakam Lyrics | Neela Nilavil Virinjoree Tharakam Song Lyrics | Neela Nilavil Virinjoree Tharakam Karaoke | Neela Nilavil Virinjoree Tharakam Track | Neela Nilavil Virinjoree Tharakam Malayalam Lyrics | Neela Nilavil Virinjoree Tharakam Manglish Lyrics | Neela Nilavil Virinjoree Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neela Nilavil Virinjoree Tharakam Christian Devotional Song Lyrics | Neela Nilavil Virinjoree Tharakam Christian Devotional | Neela Nilavil Virinjoree Tharakam Christian Song Lyrics | Neela Nilavil Virinjoree Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Neela Nilaavil Virinjoree Thaarakam
Naale Ninnu..llil Shobhikkum, Prabhayaal
Annu Nee Enne Kaanum, Ninnullil
Minni Minnunna Thaarakam Pol

Daivadhoothar, Paadi Sadhaa (Gloriya Sangeetham)
Pulkkoottil Piranna Nadhane
Vaana Vrundham, Paadi Sadhaa (Gloriya Sangeetham)
Swarggeeya Daiva Puthrane (Vaazhthi Paadaamennum)

🎵🎵🎵

Daivam, Manujante
Saadhrushyathil Vannu
Ee Mannin, Rakshayithaa
Avatharichu Bethlahemil

-----

Vinnil Thaarakal Varavaayithaa
Mannil Hrudhayangal Cherkkaanaai
Onnuchernnoththuchernnevarum
Karakhoshathode Paadidum
Swarggeeya Raajan Vinayaanvithanaai
Kaalithozhuthil, Bhoojaathanaai

🎵🎵🎵

Christmas, Merry Merry Christmas
Ee Sudhinathil
Daivathin Puthranu Thaaraattu Paadidaam

Christmas, Merry Merry Christmas
Ee Kulir Raavil
Hruthil, Rakshakanaai Pulkkoodorukkaam

Daivam, Manujante
Sadhrushyathil Vannu
Ee Mannin, Rakshayithaa
Avatharichu Bethlahemil

Swargga Nadhan, Manujante
Sadhrushyathil Vannu
Ee Mannin, Rakshayithaa
Avatharichu Bethlahemil

Neela Nilavil Virinjoree Tharakam Nilaavil Neelanilavil Ninnullil Daiva Dhoothar Padi Sadha Daivaputhranu Tharattu daiva puthranu


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 209.  Song ID 12829


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.