Malayalam Lyrics

| | |

A A A

My Notes
A ഗ്ലോറിയാ… ഗ്ലോറിയാ.
ഗ്ലോറിയാ… ഗ്ലോറിയാ.
ഗ്ലോറിയാ… ഗ്ലോറിയാ…
🎵🎵🎵
M നീലവാനിലൂടെ ഹാല്ലേലുയ്യാ
വെള്ളിമേഘം പോലെ ഹാല്ലേലുയ്യാ
F നീലവാനിലൂടെ ഹാല്ലേലുയ്യാ
വെള്ളിമേഘം പോലെ ഹാല്ലേലുയ്യാ
M വാനദൂത വൃന്ദം.. ഗ്ലോറിയാ..
പാടി രാവിലൊന്നായ്
F വാനദൂത വൃന്ദം.. ഗ്ലോറിയാ..
പാടി രാവിലൊന്നായ്
—————————————–
M ഉന്നതത്തിലേകനീശനേകിടാം
സ്‌തോത്ര ഗീതങ്ങള്‍ എപ്പോഴും
F ദൈവ കൃപയുള്ളില്‍ എന്നുമുള്ളവര്‍
നേടും വിണ്‍ശാന്തിയും
M ലോകമൊന്നായ് വാഴ്‌ത്തുന്നു സര്‍വ്വേശ്വരനെ
ബേത്‌ലഹേമിന്നു പുണ്യമാം കന്യാസുതനെ
F ലോകമൊന്നായ് വാഴ്‌ത്തുന്നു സര്‍വ്വേശ്വരനെ
ബേത്‌ലഹേമിന്നു പുണ്യമാം കന്യാസുതനെ
A ഉണ്ണിയേശുവേ എന്നില്‍ വാഴണേ
നീയെന്‍ രക്ഷാ നാമം
—————————————–
F കുളിരു വീഴും, ശീത രാവില്‍
തളിരു തൂകും പുല്ലു മെത്തയില്‍
തളരുമോരോ, നരനുമാത്മ
ജീവനായ് നിറഞ്ഞിടാനായ്
M കുളിരു വീഴും, ശീത രാവില്‍
തളിരു തൂകും പുല്ലു മെത്തയില്‍
തളരുമോരോ, നരനുമാത്മ
ജീവനായ് നിറഞ്ഞിടാനായ്
F നര സ്വരൂപമാര്‍ന്ന ദൈവമേ
പതമലരതിലഖിലമേകിടാന്‍
M നര സ്വരൂപമാര്‍ന്ന ദൈവമേ
പതമലരതിലഖിലമേകിടാന്‍
F കുളിരു വീഴും, ശീത രാവതില്‍
തളിരു തൂകും പുല്ലു മെത്തയില്‍
M കുളിരു വീഴും, ശീത രാവതില്‍
തളിരു തൂകും പുല്ലു മെത്തയില്‍
A തളരുമോരോ, നരനുമാത്മ
ജീവനായ് നിറഞ്ഞിടാന്‍
നര സ്വരൂപമാര്‍ന്ന ദൈവമേ
A പതമലരതിലഖിലമേകിടാന്‍
A പതമലരതിലഖിലമേകിടാന്‍
F നിന്റെ നാമ മഹിമ പാടി
നിന്റെ ത്യാഗ വഴികള്‍ തേടി
നിന്‍ മൊഴികള്‍ പിന്തുടര്‍ന്നിടാം
തന്‍ മകനെ തന്നു നമ്മെ
പൊന്നു പോല്‍ സ്‌നേഹിച്ചിടുന്ന
സ്വര്‍ഗ്ഗ താതനെ സ്‌തുതിച്ചീടാം
M നിന്റെ നാമ മഹിമ പാടി
നിന്റെ ത്യാഗ വഴികള്‍ തേടി
നിന്‍ മൊഴികള്‍ പിന്തുടര്‍ന്നിടാം
തന്‍ മകനെ തന്നു നമ്മെ
പൊന്നു പോല്‍ സ്‌നേഹിച്ചിടുന്ന
സ്വര്‍ഗ്ഗ താതനെ സ്‌തുതിച്ചീടാം
—————————————–
M അന്നു രാവില്‍ യൂദയാ, പുല്‍പ്പുറങ്ങളില്‍
F ആടു മേയ്‌ക്കും ഇടയരില്‍, നീ പിറന്ന പോല്‍
M ആശയറ്റ ഞങ്ങളില്‍, പ്രത്യാശയായി നീ
F വന്നു വാഴ്‌കയെന്നുമെന്‍, ഉണ്ണിയേശുവേ
M ദൈവം സ്‌നേഹമാണെന്നു ചൊല്ലാം
ദൈവം നന്മയാണെന്നു ചൊല്ലാം
F തമ്മില്‍ തമ്മില്‍ നാം, ദൈവ സ്‌നേഹം നല്‍കുമ്പോള്‍
എന്നും മണ്ണില്‍ ദൈവത്തിന്‍ മഹത്വം
M തമ്മില്‍ തമ്മില്‍ നാം, ദൈവ സ്‌നേഹം നല്‍കുമ്പോള്‍
എന്നും മണ്ണില്‍ ദൈവത്തിന്‍ മഹത്വം
A ആഹാ ഗ്ലോറിയാ.. ഗ്ലോറിയാ..
ആഹാ ഗ്ലോറിയാ.. ഗ്ലോറിയാ..
ആഹാ ഗ്ലോറിയാ.. ഗ്ലോറിയാ..
ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നീലവാനിലൂടെ ഹാല്ലേലുയ്യാ വെള്ളിമേഘം പോലെ ഹാല്ലേലുയ്യാ Neela Vaniloode Halleluya Lyrics | Neela Vaniloode Halleluya Song Lyrics | Neela Vaniloode Halleluya Karaoke | Neela Vaniloode Halleluya Track | Neela Vaniloode Halleluya Malayalam Lyrics | Neela Vaniloode Halleluya Manglish Lyrics | Neela Vaniloode Halleluya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Neela Vaniloode Halleluya Christian Devotional Song Lyrics | Neela Vaniloode Halleluya Christian Devotional | Neela Vaniloode Halleluya Christian Song Lyrics | Neela Vaniloode Halleluya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriyaa... Gloriyaa.
Gloriyaa... Gloriyaa.
Gloriyaa... Gloriyaa...

🎵🎵🎵

Neela Vaaniloode Haalleluyyaa
Vellimekham Pole Haalleluyyaa
Neela Vaaniloode Haalleluyyaa
Vellimekham Pole Haalleluyyaa

Vaanadhootha Vrundham.. Gloriyaa..
Paadi Raavilonnaai
Vaanadhootha Vrundham.. Gloriyaa..
Paadi Raavilonnaai

-----

Unnathathil Ekaneeshanekidaam
Sthothra Geethangal Eppozhum
Daiva Krupayullil Ennumullavar
Nedum Vinnshaanthiyum

Lokamonnaai Vaazhthunnu Sarvveshvarane
Bethlaheminnu Punyamaam Kanyaasuthane
Lokamonnaai Vaazhthunnu Sarvveshvarane
Bethlaheminnu Punyamaam Kanyaasuthane

Unniyeshuve Ennil Vaazhane
Neeyen Rakshaa Naamam

-----

Kuliru Veezhum, Sheetha Raavil
Thaliru Thookum Pullu Methayil
Thalarumoro, Naranumaathma
Jeevanaai Niranjidaanaai

Kuliru Veezhum, Sheetha Raavil
Thaliru Thookum Pullu Methayil
Thalarumoro, Naranumaathma
Jeevanaai Niranjidaanaai

Nara Swaroopamaarnna Daivame
Patha Malarathil Akhilamekidaan
Nara Swaroopamaarnna Daivame
Patha Malarathil Akhilamekidaan

Kuliru Veezhum, Sheetha Raavathil
Thaliru Thookum Pullu Methayil
Kuliru Veezhum, Sheetha Raavathil
Thaliru Thookum Pullu Methayil

Thalarumoro, Naranumaathma
Jeevanaai Niranjidaan
Nara Swaroopamaarnna Daivame
Pathamalarathil Akhilamekidaan
Pathamalarathil Akhilamekidaan

Ninte Naama Mahima Paadi
Ninte Thyaaga Vazhikal Thedi
Nin Mozhikal Pinthudarnnidaam
Than Makane Thannu Namme

Ponnu Pol Snehichidunna
Swargga Thaathane Sthuthicheedaam
Ninte Naama Mahima Paadi
Ninte Thyaaga Vazhikal Thedi

Nin Mozhikal Pinthudarnnidaam
Than Makane Thannu Namme
Ponnu Pol Snehichidunna
Swargga Thaathane Sthuthicheedaam

-----

Annu Raavil Yoodhayaa, Pulppurangalil
Aadu Meikkum Idayaril, Nee Piranna Pol
Aashayatta Njangalil, Prathyaashayaayi Nee
Vannu Vaazhkayennumen, Unniyeshuve

Daivam Snehamaanennu Chollaam
Daivam Nanmayaanennu Chollaam

Thammil Thammil Naam, Daiva Sneham Nalkumbol
Ennum Mannil Daivathin Mahathvam
Thammil Thammil Naam, Daiva Sneham Nalkumbol
Ennum Mannil Daivathin Mahathvam

Aahaa Gloriyaa.. Gloriyaa..
Aahaa Gloriyaa.. Gloriyaa..
Aahaa Gloriyaa.. Gloriyaa..
Gloriya In Excelsis Dheyo…

Neela Halleluya Vaniloode Vaaniloode Vanilude Vaanilude Halelluya Halelooya Hallelooya Neelavaniloode Neelavanilude


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 148.  Song ID 12801


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.